Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

വീണ്ടും പ്രതിക്കൂട്ടിലായി ഗൂഗിൾ; ലൊക്കേഷൻ വിവരങ്ങൾ ചോർത്തുന്നതായി ആരോപണം

by News Desk
January 25, 2022
in Uncategorized
0
വീണ്ടും-പ്രതിക്കൂട്ടിലായി-ഗൂഗിൾ;-ലൊക്കേഷൻ-വിവരങ്ങൾ-ചോർത്തുന്നതായി-ആരോപണം
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

Google

ഉപയോക്താക്കൾ ഗൂഗിളിലെ ലൊക്കേഷൻ അനുമതി നിർത്തിവച്ചാലും ഉപയോക്താക്കളുടെ സ്ഥലവിവരങ്ങളും സന്ദർശിക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങളും മറ്റും ഗൂഗിൾ ശേഖരിക്കുകയും അത് മറ്റ് ആവശ്യങ്ങൾക്കായി പങ്കിടുന്നതായും ആരോപണം. ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ അറ്റോർണി ജനറൽ കാൾ എ റസീൻ (ഡി)യുടെ നേതൃത്വത്തിൽ മൂന്ന് യുഎസ് സംസ്ഥാനങ്ങളിലെ നാല് അറ്റോർണി ജനറൽമാരാണ് ഗൂഗിളിനെതിരെ പുതിയ കേസ് ഫയൽ ചെയ്തിരിക്കുന്നത്.

ഉപഭോക്താക്കളുടെ സ്ഥലവിവരങ്ങൾ എങ്ങനെ നിരീക്ഷിക്കുന്നുവെന്നും അത് കമ്പനി എങ്ങനെ ഉപയോഗിക്കുന്നുവെന്നും ട്രാക്കിങ് നിർത്തി വെക്കുന്നതിലൂടെ ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നു എന്ന അവകാശവാദത്തെത്തെ ഗൂഗിൾ കബളിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ കേസ്.

ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങളുടെ ഏതൊക്കെ ഭാഗങ്ങളാണ് കമ്പനി ശേഖരിക്കുന്നത്, ശേഖരിക്കുന്ന വിവരങ്ങൾ എങ്ങനെ ഉപയോഗിക്കുന്നത് എന്നതിന്റെ പൂർണ നിയന്ത്രണം ഉപയോക്താക്കൾക്ക് തന്നെയാണ് എന്ന വിശ്വസിപ്പിക്കുകയാണ് ഗൂഗിൾ ചെയ്‌യുന്നതെന്നും പുതിയ ആരോപണത്തിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും ഗൂഗിളിന്റെ സംരംഭങ്ങൾ ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതും അതിൽ നിന്ന് ലാഭം നേടുന്നതിൽ നിന്നും ഗൂഗിളിനെ തടയാൻ കഴിയില്ലെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. ബിസിനസ്സ് കൂടുതൽ വളർത്തുന്നതിനായി, ലൊക്കേഷൻ വിവരങ്ങൾ ഉൾപ്പെടെയുള്ള ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഗൂഗിൾ സംരംഭങ്ങൾ വഴിയോ ഉൽപ്പന്നങ്ങൾ വഴിയോ ഉപഭോക്താക്കളുടെ പക്കൽ നിന്നും ശേഖരിക്കുന്നതായി റിപ്പോർട്ട് പരാമർശിക്കുന്നു. ഈ വിവരങ്ങൾ കമ്പനി പിന്നീട് ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നു.

“ഗൂഗിൾ അക്കൗണ്ട് സെറ്റിങ്ങുകൾ മാറ്റുന്നതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാനും നിയന്ത്രിക്കാനും ഗൂഗിൾ ശേഖരിക്കുന്നതിൽ നിന്ന് ഒഴിവാക്കാനും സാധിക്കും എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്. ഗൂഗിളിന്റെ പ്രാതിനിധ്യത്തിന് വിരുദ്ധമായി, ഉപഭോക്താക്കളെ വ്യവസ്ഥാപിതമായി നിരീക്ഷിക്കുകയും ഉപഭോക്തൃ വിവരങ്ങളിൽ നിന്ന് ലാഭം നേടുകയും ചെയ്‌യുന്നു എന്നതാണ് സത്യം” എന്ന് ഡിസി അറ്റോർണി ജനറൽ കാൾ റസീൻ പ്രസ്താവനയിൽ ആരോപിച്ചു.

ഗൂഗിളിന്റെ ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കുന്ന രീതികളുടെ വിശദാംശങ്ങൾ മറച്ചുവെക്കാനും ഉപഭോക്താക്കളെ നിരീക്ഷക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നത് ബുദ്ധിമുട്ടാക്കാനും ശക്തമായ സാമ്പത്തിക പ്രോത്സാഹനം ഗൂഗിളിന് ലഭിക്കുന്നതായും ആരോപണത്തിൽ ഉന്നയിക്കുന്നു.

എന്നാൽ ആരോപണങ്ങളെ തീർത്തും നിഷേധിക്കുന്നതായി ഗൂഗിളിന്റെ പ്രതിനിധി വ്യക്തമാക്കി. ഗൂഗിളിന്റെ ക്രമീകരണങ്ങളെക്കുറിച്ചുള്ള കൃത്യമല്ലാത്ത ക്ലെയിമുകളുടെയും കാലഹരണപ്പെട്ട അവകാശവാദങ്ങളുടെയും അടിസ്ഥാനത്തിലാണ് അറ്റോർണി ജനറൽ ഒരു കേസ് കൊണ്ടുവരുന്നത്.

കമ്പനിയുടെ ക്രമീകരണങ്ങളെക്കുറിച്ചുള്ള കൃത്യമല്ലാത്തതും കാലഹരണപ്പെട്ടതുമായ അവകാശവാദങ്ങളുടെ അടിസ്ഥാനത്തിലാണ് അറ്റോർണി ജനറൽ കേസ് കൊണ്ടുവന്നത്. ഗൂഗിൾ അവരുടെ സംരംഭങ്ങളിൽ സ്വകാര്യത നിയന്ത്രിക്കുന്നതിനായുള്ള സംവിധാനങ്ങൾ നിർമ്മിക്കുകയും ലൊക്കേഷൻ വിവരങ്ങളുടെ ശേഖരണത്തിന് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുള്ളതായി ഗൂഗിളിന്റെ നയരൂപകരണ വക്താവ് ജോസ് കാസ്റ്റനേഡ വ്യക്തമാക്കി.

ഇതിന് മുൻപും ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുകയും അത് ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഉപയോഗിക്കുന്നതിനും ഗൂഗിൾ നിയമ നടപടികൾ നേരിട്ടിട്ടുണ്ട്.

Content Highlights : Google reportedly never stops sharing your location, even if you turn off location sharing

Previous Post

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഷാവോമിയ്ക്ക് നഷ്ടം, നേട്ടമുണ്ടാക്കി എതിരാളികള്‍

Next Post

ലോകായുക്ത നിയമ ഭേദഗതിയിൽ നിയമവിരുദ്ധമായി ഒന്നുമില്ല; നടപടി നിയമാനുസൃതം: കോടിയേരി

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
ലോകായുക്ത-നിയമ-ഭേദഗതിയിൽ-നിയമവിരുദ്ധമായി-ഒന്നുമില്ല;-നടപടി-നിയമാനുസൃതം:-കോടിയേരി

ലോകായുക്ത നിയമ ഭേദഗതിയിൽ നിയമവിരുദ്ധമായി ഒന്നുമില്ല; നടപടി നിയമാനുസൃതം: കോടിയേരി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.