Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

കല കുവൈറ്റ് അബ്ബാസിയ, ഫഹഹീൽ മേഖലകൾക്ക് പുതിയ ഭാരവാഹികൾ

by News Desk
January 19, 2022
in PRAVASI
0
കല-കുവൈറ്റ്-അബ്ബാസിയ,-ഫഹഹീൽ-മേഖലകൾക്ക്-പുതിയ-ഭാരവാഹികൾ
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

കുവൈറ്റ് സിറ്റി> കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബ്ബാസിയ മേഖല സമ്മേളനം കല കുവൈറ്റ് മുൻ പ്രസിഡണ്ട് ആർ. നാഗനാഥൻ ഉദ്ഘാടനം ചെയ്തു. ഓൺലൈൻ ആയി നടന്ന സമ്മേളനത്തിൽ മേഖലയിലെ 22 യൂണിറ്റുകളെ പ്രതിനിധീകരിച്ച് 123 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. മേഖലാ എക്സിക്യൂട്ടീവ് അംഗം രാജേഷ് എം എടാട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു. സജി തോമസ് മാത്യു, ഷംല ബിജു, പവിത്രൻ.കെ എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ മേഖലാ സെക്രട്ടറി ശൈമേഷ് പ്രവർത്തന റിപ്പോർട്ടും, കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ നൗഷാദ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

15 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെ സമ്മേളനം തിരഞ്ഞെടുത്തു. പ്രസിഡന്റായി തോമസ് വർഗീസിനെയും, മേഖലാ സെക്രട്ടറിയായി ഹരിരാജിനെയും തിരഞ്ഞെടുത്തു. വാർഷിക സമ്മേളന പ്രതിനിധികളായി 60 പേരെ സമ്മേളനം തിരഞ്ഞെടുത്തു. സുരേഷ് കുമാർ, ഷിനി റോബർട്ട് എന്നിവർ മിനുട്ട്സ് കമ്മിറ്റിയുടേയും, രാജീവ് ചുണ്ടമ്പറ്റ, തോമസ് വർഗീസ് എന്നിവർ പ്രമേയ കമ്മിറ്റിയുടേയും ചുമതലകൾ വഹിച്ചു. കല കുവൈറ്റ് ജോയിൻ്റ് സെക്രട്ടറി ആസഫ് അലി, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം അജ്നാസ് മുഹമ്മദ് എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ സണ്ണി ഷൈജേഷ് സ്വാഗതവും തോമസ് വർഗീസ് നന്ദിയും പറഞ്ഞു.

കല കുവൈറ്റ് ഫഹഹീൽ മേഖല സമ്മേളനം കല കുവൈറ്റ് മുന്ഭാരവാഹി ടി വി ഹിക്മത് ഉദ്ഘാടനം ചെയ്തു. ഫഹഹീൽ മേഖലയിലെ 25 യൂണിറ്റുകളെ പ്രതിനിധീകരിച്ച് 90 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. മേഖല എക്സിക്യൂട്ടീവ് അംഗം അജിത് അനുശോചന പ്രമേയം അവതരിപ്പിച്ചു. സുഗതകുമാർ, പ്രശാന്തി ബിജോയ്, ജ്യോതിഷ് പി ജി എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ മേഖല സെക്രട്ടറി രജീഷ് പ്രവർത്തന റിപ്പോർട്ടും, കല കുവൈറ്റ് സെക്രട്ടറി സി കെ നൗഷാദ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.

15അംഗ മേഖലാ എക്സിക്ക്യുട്ടീവിനെ സമ്മേളനം തെരെഞ്ഞെടുത്തു. ഫാഫാഹീൽ മേഖല കമ്മിറ്റി ആദ്യ യോഗം ചേർന്ന് മേഖല പ്രസിഡന്റായി പ്രസീത് കരുണാകരനെയും മേഖല സെക്രട്ടറിയായി സജീവ് മാന്താനത്തിനെയും തിരഞ്ഞെടുത്തു. ജനുവരി 28 ന് നടക്കുന്ന കല കുവൈറ്റിന്റെ 43 മത് വാർഷിക സമ്മേളന പ്രതിനിധികളായി 50 പേരെ സമ്മേളനം തിരഞ്ഞെടുത്തു. അരവിന്ദ് കൃഷ്ണൻ കുട്ടി, കവിത അനൂപ് എന്നിവർ മിനുട്ട്സ് കമ്മിറ്റിയുടേയും,ഷാജു ഹനീഫ്, അജിത് എന്നിവർ പ്രമേയ കമ്മിറ്റിയുടേയും ചുമതലകൾ വഹിച്ചു. കല കുവൈറ്റ് ട്രഷർ പി,ബി സുരേഷ്, വൈസ് പ്രസിഡണ്ട് ഡോ.രംഗൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ നോബി ആന്റണി സ്വാഗതം ആശംസിച്ച സമ്മേളനത്തിന് ഫഹഹീൽ മേഖലയുടെ പുതിയ സെക്രട്ടറി സജീവ് മാന്താനം നന്ദി രേഖപ്പെടുത്തി.

Previous Post

കണ്ണൂരിൽ ചാനൽ റിപ്പോർട്ടർമാർ തമ്മിൽ പൊരിഞ്ഞ അടി; സംഭവം പാർട്ടി കോൺഗ്രസ്‌ സംഘാടക സമിതി ഓഫീസിൽ

Next Post

കൈരളി ആര്‍ട്‌സ് ക്ലബ് ഒമാന്‍ റൂവി കപ്പ് സമീക്ഷ് ഇലവന്

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
കൈരളി-ആര്‍ട്‌സ്-ക്ലബ്-ഒമാന്‍-റൂവി-കപ്പ്-സമീക്ഷ്-ഇലവന്

കൈരളി ആര്‍ട്‌സ് ക്ലബ് ഒമാന്‍ റൂവി കപ്പ് സമീക്ഷ് ഇലവന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.