Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

വരുമാനം കൂട്ടണം, വോഡഫോണ്‍ ഐഡിയ നിരക്ക് ഇനിയും വര്‍ധിച്ചേക്കും: അനലിസ്റ്റ്

by News Desk
January 14, 2022
in Uncategorized
0
വരുമാനം-കൂട്ടണം,-വോഡഫോണ്‍-ഐഡിയ-നിരക്ക്-ഇനിയും-വര്‍ധിച്ചേക്കും:-അനലിസ്റ്റ്
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

Vodafone Idea

വോഡഫോൺ ഐഡിയ താരിഫ് നിരക്കുകൾ ഇനിയും വർധിക്കാൻ സാധ്യത. താമസിയാതെ തന്നെ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നേക്കും. ഉപഭോക്താക്കളിൽ നിന്നുള്ള ശരാശരി വരുമാനം 1.9 ഇരട്ടിയെങ്കിലും വർധിപ്പിക്കേണ്ടതുണ്ട് അതിന് വേണ്ടിയാണ് ഈ നീക്കമെന്ന് സാമ്പത്തിക വിശകലന സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ പറഞ്ഞു.

194500 കോടി രൂപയുടെ കടബാധ്യതയാണ് കമ്പനിയ്‍ക്കുള്ളത്. അതിന് വേണ്ടി വലിയ രീതിയിലുള്ള സാമ്പത്തികം കണ്ടെത്തേണ്ടതായുണ്ട്.

ചുരുങ്ങിയ കാലത്തിനിടക്ക് ഉയർന്ന വരുമാനമുണ്ടാക്കേണ്ടത് കമ്പനിയുടെ ആവശ്യമാണ്. മോത്തിലാൽ ഓസ്വാൾ അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് വരുമാനത്തിൽ മൂന്നിരട്ടി വർധന ആവശ്യമാണ്.

അതേസമയം കഴിഞ്ഞ കുറച്ച് വർഷങ്ങളായി വോഡഫോൺ ഐഡിയയ്‍ക്ക് ഉപഭോക്താക്കളെ വൻതോതിൽ നഷ്ടമായിക്കൊണ്ടിരിക്കുകയും ചെയ്‌യുന്നുണ്ട്. ഈ പ്രശ്നം കൈകാര്യം ചെയ്‌യാനുള്ള ശ്രമത്തിലാണ് കമ്പനി.

നെറ്റ് വർക്ക് വിപുലപ്പെടുത്തുന്നതിനും വിപണിയിൽ മത്സരിക്കുന്നതിനും വേണ്ടിയുള്ള നിക്ഷേപങ്ങൾക്ക് ആവശ്യമായ ഫണ്ട് കമ്പനിയുടെ പക്കലുണ്ടെന്നും മോത്തിലാൽ ഓസ്വാൾ പറഞ്ഞു.

Content Highlights: Vodafone Idea Needs Another Tariff Hike says motilal oswal

Previous Post

അഭിലാഷിനെ സാക്ഷിയായി വിസ്തരിച്ചു; തെളിവായത് അഭിമുഖമോ? സി. അനുപമ അന്നു പറഞ്ഞത്

Next Post

സംസ്ഥാനത്ത്‌ വീണ്ടും സ്‌കൂൾ അടയ്‌ക്കുന്നു; ഒമ്പതാം ക്ലാസ്‌ വരെ 21 മുതൽ ഓൺലൈൻ പഠനം

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
സംസ്ഥാനത്ത്‌-വീണ്ടും-സ്‌കൂൾ-അടയ്‌ക്കുന്നു;-ഒമ്പതാം-ക്ലാസ്‌-വരെ-21-മുതൽ-ഓൺലൈൻ-പഠനം

സംസ്ഥാനത്ത്‌ വീണ്ടും സ്‌കൂൾ അടയ്‌ക്കുന്നു; ഒമ്പതാം ക്ലാസ്‌ വരെ 21 മുതൽ ഓൺലൈൻ പഠനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.