Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ആപ്പിളിന്റെ പുതിയ ഐ ഫോണ്‍ മാര്‍ച്ചില്‍ അവതരിപ്പിച്ചേക്കും

by News Desk
January 11, 2022
in Uncategorized
0
ആപ്പിളിന്റെ-പുതിയ-ഐ-ഫോണ്‍-മാര്‍ച്ചില്‍-അവതരിപ്പിച്ചേക്കും
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

IPHONE SE

സാൻഫ്രാൻസിസ്കോ: 5ജി കണക്റ്റിവിറ്റിയോടു കൂടിയ ആപ്പിൾ ഐ ഫോൺ എസ്ഇ ഈ വർഷം മാർച്ചിലോ ഏപ്രിലിലോ പുറത്തിറക്കിയേക്കും. ഈ വർഷത്തെ ആപ്പിളിന്റെ ആദ്യ അവതര പരിപാടി മാർച്ചിലോ ഏപ്രിലിലോ ആയിരിക്കുമെന്ന് മാർക്ക് ഗുർമാന്റെ പവർ ഓൺ ന്യൂസ് ലെറ്ററിനെ ഉദ്ധരിച്ച് ഐ.എ.എൻ.എസ്. റിപ്പോർട്ട് ചെയ്‌യുന്നു. മുൻ പരിപാടികളെ പോലെ ഇതും വിർച്വൽ ഇവന്റായാവും നടത്തുക.

2022-ലെ ഐ ഫോൺ എസ്ഇയിൽ മൂന്ന് ജിബി സ്റ്റോറേജ് ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. 2023-ൽ പുറത്തിറക്കാൻ പോവുന്ന ഐഫോൺ എസ്ഇയിൽ വലിയ ഡിസ്പ്ലേ, 4 ജിബി മെമ്മറി ഉൾപ്പടെയുള്ള മാറ്റങ്ങളുണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

5ജി കണക്റ്റിവിറ്റിയോടുകൂടിയ 4.7 ഇഞ്ച് വലിപ്പമുള്ള ഐഫോൺ എസ്ഇ 2022 പുറത്തിറക്കാൻ ആപ്പിൾ തയ്‌യാറെടുക്കുന്നതായി നേരത്തെ ഡിസ്പ്ലേ അനലിസ്റ്റായ റോസ് യങ് പറഞ്ഞിരുന്നു.

അതേസമയം, വലിയ ഡിസ്പ്ലേയുള്ള ഐ ഫോൺ എസ്ഇ 2023-ൽ പുറത്തിറക്കില്ലെന്നും 2024-ലായിരിക്കും അവതരിപ്പിക്കുക എന്നുമാണ് യങ് പറഞ്ഞത്. എന്നാൽ വലിയ സ്ക്രീനുള്ള ഐഫോൺ എസ്ഇ 2023-ൽ തന്നെ പുറത്തിറക്കുമെന്നാണ് തനിക്ക് തോന്നുന്നത് എന്നാണ് ആപ്പിൾ അനലിസ്റ്റായ മിങ് ചി കുവോ പറയുന്നത്.

നിലവിലുള്ള ഐഫോൺ എസ്ഇ മോഡലിന് സമാനമായിരിക്കും ഈ വർഷം പുറത്തിറക്കാൻ പോവുന്ന ഐഫോൺ എസ്ഇ എന്നും. 4.7 ഇഞ്ച് ഡിസ്പ്ലേ ആയിരിക്കും ഇതിന്. 5ജി കണക്റ്റിവിറ്റിയാണ് അധികമായി ചേർക്കുക. പുതിയ ഫോണിൽ എ14 ചിപ്പ് ആണോ അതോ എ15 ചിപ്പ് ആണോ ഉണ്ടാവുക എന്ന് വ്യക്തമല്ല.

Content Highlights: Apple expected to launch new iPhone in March 2022

Previous Post

കൊലപാതകം അപലപനീയം;അക്രമം കാണുന്ന ജനം സിപിഎമ്മിനെ പിഴുതെറിയാന്‍ കാത്തിരിക്കുന്നു-ചെന്നിത്തല

Next Post

ധീരജ് വധം: കൊലപാതക കാരണം രാഷ്ട്രീയ വിരോധമെന്ന് എഫ് ഐ ആര്‍

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
ധീരജ്-വധം:-കൊലപാതക-കാരണം-രാഷ്ട്രീയ-വിരോധമെന്ന്-എഫ്-ഐ-ആര്‍

ധീരജ് വധം: കൊലപാതക കാരണം രാഷ്ട്രീയ വിരോധമെന്ന് എഫ് ഐ ആര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.