കോഴിക്കോട് > ഖത്തറിൽ ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം മരിച്ച കൂമുള്ളി കോതങ്കലിലെ ഈഴപ്പക്കുടി മീത്തൽ സതീശൻ്റെ (45) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. സംസ്കാരം: കോതങ്കലിലെ വീട്ടുവളപ്പിൽ.
അച്ഛൻ: മൂത്തോറൻ. അമ്മ: പരേതയായ കാർത്യായനി. ഭാര്യ: ജിനി (പറമ്പത്ത് ). മകൾ: ഹർഷ. സഹോദരൻ: ഇ.എം ശശി (സിപിഐ എം കെ ടി എൽ ബ്രാഞ്ച് സെക്രട്ടറി)