Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

എന്‍വിഡിയ ജിഫോഴ്സ് ആര്‍ടിഎക്‌സ് 3060; ഒമെന്‍ ഗെയിമിങ് 15 ലാപ്‌ടോപ്പ് വിപണിയില്‍

by News Desk
January 3, 2022
in Uncategorized
0
എന്‍വിഡിയ-ജിഫോഴ്സ്-ആര്‍ടിഎക്‌സ്-3060;-ഒമെന്‍-ഗെയിമിങ്-15-ലാപ്‌ടോപ്പ്-വിപണിയില്‍
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

HP Omen 15 with GeForce RTX 3060

കൊച്ചി: ഗെയിമിങ് സ്പേസിൽ ഏറ്റവും പുതിയ അഞ്ചാം തലമുറ എ.എം.ഡി പ്രൊസസർ അടങ്ങിയ ഒമെൻ 15 ലാപ്ടോപ്പ് അവതരിപ്പിച്ച് എച്ച്.പി. ശക്തമായ എഎംഡി റൈസൺ 5000 സീരീസ് പ്രോസസർ, റേഡിയോൺ ഗ്രാഫിക്സ്, എൻവീഡിയ ജിഫോഴ്സ് ആർടിഎക്സ് 3060 ആർക്കിടെക്ചറിൽ നിന്നുള്ള 6 ജി.ബി ജി ഡി ഡി ആർ 6 ഡെഡിക്കേറ്റഡ് ഗ്രാഫിക്സ്, ചൂട് നിയന്ത്രണത്തിനായി ടെമ്പസ്റ്റ് കൂളിങ് എന്നിങ്ങനെ നിരവധി സാങ്കേതികവിദ്യകൾ ഈ ലാപ്ടോപ്പിൽ ഉപയോഗിച്ചിരിക്കുന്നു.

16.6-ഇഞ്ച് ഡയഗണൽ എഫ്.എച്ച്.ഡി, മൈക്രോ-എഡ്ജ്, 1920×1080 റെസല്യൂഷൻ ഉറപ്പ് നൽകുന്ന ആന്റി ഗ്ലെയർ ബെസൽ ഡിസ്പ്ലേയോടൊപ്പം ഡ്യുവൽ സ്പീക്കർ, ബി ആൻഡ് ഒ ഓഡിയോ എന്നിവ ചേർന്ന് സമാനതകളില്ലാത്ത ഗെയിമിങ് അനുഭവമാണ് ഒമെൻ ജിഫോഴ്സ് ആർടിഎക്സ് 3060 നൽകുക.

മൾട്ടി സൂപ്പർസ്പീഡ് യുഎസ്ബി ടൈപ്പ് സി പോർട്ട്, സ്ലീപ്പ്ചാർജ് പിന്തുണയ്‍ക്കുന്ന സൂപ്പർസ്പീഡ് യുഎസ്ബി ടൈപ്പ് എ പോർട്ട്, രണ്ട് സൂപ്പർസ്പീഡ് ടൈപ്പ് എ യുഎസ്ബി പോർട്ടുകൾ, എച്ച്ഡിഎംഐ പോർട്ട്, മിനി ഡിസ്പ്ലേ പോർട്ട്, ഹെഡ് ഫോൺ/മൈക്രോഫോൺ കോംബോ എന്നിവയുൾപ്പെടെ വിപുലമായ പോർട്ടുകൾ പ്ലഗ് ചെയ്ത് പ്ലേ ചെയ്‌യാം. ആർജിബിയോട് കൂടിയ ഫുൾ-സൈസ് ബാക്ക്ലിറ്റ് കീബോർഡും മൾട്ടി ടച്ച് പിന്തുണയുള്ള എച്ച്പി ഇമേജ് പാഡും ഒമെൻ വാഗ്ദാനം ചെയ്‌യുന്നു

ഫാസ്റ്റ് ചാർജിംഗ് (45 മിനിറ്റിനുള്ളിൽ 0-50%) സാധ്യമാക്കുന്ന ലിഥിയം അയൺ ബാറ്ററി എട്ട് മണിക്കൂർ വരെ ബാറ്ററി ലൈഫ് നിലനിർത്തുന്നു .

വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള എ.എം.ഡി റൈസൻ 7 പ്രോസസർ 4.4 ജി എച്ച് ഇസഡ് വരെ വേഗത വാഗ്ദാനം ചെയ്‌യുന്നു, കൂടാതെ 16 എംബി എൽ 3 കാഷെയുമുണ്ട്. 1 ടി.ബി എസ്എസ്ഡി സ്റ്റോറേജും 16 ജി.ബി ഡിഡിആർ 4 3200 എസ്ഡി റാമും ലഭ്യമാണ്. മൈക്ക സിൽവർ നിറത്തിലുള്ള പുതിയ എച്ച്.പി ഒമെൻ 15 ന് 2.37 കിലോഗ്രാം ഭാരമാണുള്ളത്.

ശ്രദ്ധേയമായ സ്പെസിഫിക്കേഷനുകളോടു കൂടിയ ഒമെൻ 15 ഇപ്പോൾ 1,12,990 രൂപയ്‍ക്ക് ലഭ്യമാണ്. ആകർഷകമായ ആനുകൂല്യങ്ങളാണ് എച്ച്.പി ഇന്ത്യ ഈ ഉത്സവ സീസണിൽ ഒമെൻ 15-ന് പ്രഖ്യാപിച്ചിട്ടുള്ളത്. 2022 ജനുവരി 31-നുള്ളിൽ വാങ്ങുന്നവർക്ക് രണ്ട് വർഷത്തെ അധിക വാറന്റി (12,999/ രൂപ വിലയുള്ളത്) വെറും 2499/ രൂപയ്‍ക്കും മൂന്ന് വർഷത്തെ പ്രൊട്ടജന്റ് ആന്റിവൈറസ് സബ്സ്ക്രിപ്ഷനും സൗജന്യ എച്ച്. പി വയർലെസ് മൗസും ലഭിക്കും.

Content Highlights: HP Omen 15 with GeForce RTX 3060 launched in market

Previous Post

ആക്രമിക്കപ്പെട്ട സംഭവം: തുടരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നടിയുടെ കത്ത്

Next Post

പൊതുമരാമത്ത്‌ : ഓരോ മണ്‌ഡലത്തിലും ഒരു ഉദ്യോഗസ്‌ഥന്‌ നിരീക്ഷണ ചുമതല

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
പൊതുമരാമത്ത്‌-:-ഓരോ-മണ്‌ഡലത്തിലും-ഒരു-ഉദ്യോഗസ്‌ഥന്‌-നിരീക്ഷണ-ചുമതല

പൊതുമരാമത്ത്‌ : ഓരോ മണ്‌ഡലത്തിലും ഒരു ഉദ്യോഗസ്‌ഥന്‌ നിരീക്ഷണ ചുമതല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.