Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

റസ്റ്റോറന്റുകളും, അടുത്തുള്ള കടകളും വാട്‌സാപ്പില്‍ തിരയാം; പുതിയ ഫീച്ചര്‍

by News Desk
December 28, 2021
in Uncategorized
0
റസ്റ്റോറന്റുകളും,-അടുത്തുള്ള-കടകളും-വാട്‌സാപ്പില്‍-തിരയാം;-പുതിയ-ഫീച്ചര്‍
0
SHARES
13
VIEWS
Share on FacebookShare on TwitterShare on Whatsapp

Whatsapp

അടുത്തുള്ള കടകളും റസ്റ്റോറന്റുകളുമെല്ലാം തിരഞ്ഞ് കണ്ടുപിടിക്കാനാകുന്ന പുതിയ ഫീച്ചർ വാട്സാപ്പ് പ്രഖ്യാപിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. സാവോ പോളോയിൽ ചിലയാളുകൾക്ക് മാത്രമായി ഈ ഫീച്ചർ പരീക്ഷിക്കുന്നുണ്ടെന്നും ഭാവിയിൽ കൂടുതൽ പേരിലേക്ക് അവതരിപ്പിക്കുമെന്നും വാബീറ്റാ ഇൻഫോ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്‌യുന്നു.

ഈ ഫീച്ചർ ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമാവും. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, പലചരക്ക് കടകൾ, തുണിക്കടകൾ പോലുള്ള അടുത്തുള്ള സ്ഥാപനങ്ങൾ തിരഞ്ഞുകണ്ടുപിടിക്കാൻ ഇതിൽ സാധിക്കും. ഇതിന് വേണ്ടി ബിസിനസ് (Businesses Nearby) എന്ന പുതിയ സെക്ഷൻ വാട്സാപ്പിൽ ചേർക്കും.

നിരന്തരം പുതിയ സൗകര്യങ്ങളാണ് വാട്സാപ്പ് പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. വോയ്സ് മെസേജുകൾ അയക്കുന്നതിന് മുമ്പ് കേൾക്കാനുള്ള സൗകര്യം, ലാസ്റ്റ് സീൻ സ്റ്റാറ്റസ് എന്നിവ അപരിചിത കോൺടാക്റ്റുകൾ കാണാതിരിക്കാനുള്ള സംവിധാനം തുടങ്ങിയവ അടുത്തിടെ അവതരിപ്പിച്ചവയാണ്.

ഇത് കൂടാതെ ചാറ്റ് വിൻഡോയിൽ അടിമുടി മാറ്റം വരുത്താനും വാട്സാപ്പ് ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. ചാറ്റ് ബബിളുകളുടെ ആകൃതിയും. വലിപ്പവും നിറവുമെല്ലാം മാറ്റാൻ കഴിയുന്ന സൗകര്യം അണിയറയിലൊരുങ്ങുകയാണ്.

Content Highlights: WhatsApp feature to search for nearby restaurants, local stores

Previous Post

കെ-റെയിലില്‍ മുഖ്യമന്ത്രിക്ക് ഉത്തരമില്ല, പകരം വര്‍ഗീയത കുത്തിനിറയ്ക്കാന്‍ ശ്രമം- വി.ഡി. സതീശന്‍

Next Post

ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ കെ റെയില്‍ നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കില്‍ നടത്തില്ലെന്നതാണ് ഞങ്ങളുടെ മറുപടി: വിഡി സതീശൻ

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
ചോദ്യങ്ങള്‍ക്ക്-മറുപടി-നല്‍കാതെ-കെ-റെയില്‍-നടപ്പാക്കുമെന്നാണ്-മുഖ്യമന്ത്രി-പറയുന്നതെങ്കില്‍-നടത്തില്ലെന്നതാണ്-ഞങ്ങളുടെ-മറുപടി:-വിഡി-സതീശൻ

ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ കെ റെയില്‍ നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കില്‍ നടത്തില്ലെന്നതാണ് ഞങ്ങളുടെ മറുപടി: വിഡി സതീശൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.