Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

വ്യക്തിഗത വിവരങ്ങള്‍ ചോരും; ഗൂഗിള്‍ ക്രോം അപ്ഡേറ്റ് ചെയ്യാന്‍ മുന്നറിയിപ്പ്, എങ്ങനെ ചെയ്യാം?

by News Desk
December 14, 2021
in Uncategorized
0
വ്യക്തിഗത-വിവരങ്ങള്‍-ചോരും;-ഗൂഗിള്‍-ക്രോം-അപ്ഡേറ്റ്-ചെയ്യാന്‍-മുന്നറിയിപ്പ്,-എങ്ങനെ-ചെയ്യാം?
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

Google Chrome

ന്യൂഡൽഹി: ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർക്ക് കേന്ദ്ര ഐ.ടി. വകുപ്പിന്റെ സുരക്ഷാ മുന്നറിയിപ്പ്.

ഈ ബ്രൗസർ ഉപയോഗിക്കുന്നവർ ഉടൻതന്നെ അപ്ഡേറ്റ് ചെയ്‌യണമെന്ന് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്-ഇൻ) വ്യക്തമാക്കി. സ്ക്രീനിന്റെ മുകളിൽ വലതുവശത്തായി വരുന്ന അപ്ഡേറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ക്രോമിന്റെ അടുത്ത വേർഷനിലേക്ക് മാറാവുന്നതാണ്.

ഗൂഗിൾ ക്രോം ബ്രൗസറിൽ ഒട്ടേറെ സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണിത്. ഈ പ്രശ്നങ്ങൾ കാരണം അകലെയിരുന്നുകൊണ്ടുതന്നെ നിശ്ചിത സിസ്റ്റത്തിൽ നുഴഞ്ഞുകയറി അക്രമികൾക്ക് വ്യക്തിഗത വിവരങ്ങൾ ചോർത്തി മാൽവെയറുകൾ നിക്ഷേപിക്കാനുമാകും.

ഈ സാഹചര്യത്തിലാണ് ഗൂഗിൾ പുതിയ അപ്ഡേറ്റ് ഇറക്കിയത്. പുതിയ സോഫ്റ്റ്വെയർ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്‌യാൻ ഐ.ടി. വകുപ്പും ഗൂഗിളും ഉപയോക്താക്കൾക്ക് നിർദേശം നൽകി. പുതിയ അപ്ഡേറ്റിന് 22 സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് ഗൂഗിൾ പറയുന്നത്. ഇവയിൽ ഭൂരിഭാഗവും കണ്ടെത്തിയത് പുറമേനിന്നുള്ള ഗവേഷകരാണെന്നും അവർ വ്യക്തമാക്കി.

ഗൂഗിൾ ക്രോം എങ്ങനെ അപ്ഡേറ്റ് ചെയ്‌യാം?

  • ഗൂഗിൾ ക്രോം ബ്രൗസർ തുറക്കുക
  • വലത് വശത്ത് മൂലയിൽ കാണുന്ന ത്രീ ഡോട്ട് മെനു ക്ലിക്ക് ചെയ്‌യുക
  • Settings – About Chrome തുറക്കുക
  • ക്രോം വേർഷൻ ഓട്ടോ മാറ്റിക് ആയി അപ്ഡേറ്റ് ആവും.
  • അപ്ഡേറ്റ് പൂർത്തിയായതിന് ശേഷം ബ്രൗസർ റീലോഞ്ച് ചെയ്‌യുക.

Content Highlights : Google Chrome Update CERT-in has a Warning For Google Chrome Users

Previous Post

വെസ്റ്റേൺ ഓസ്‌ട്രേലിയ, NSW സംസ്‌ഥാനങ്ങളിൽ കൊറോണ നിയമങ്ങൾ മാറുന്നു

Next Post

ഇന്തോനേഷ്യയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്‌

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
ഇന്തോനേഷ്യയിൽ-ഭൂചലനം;-സുനാമി-മുന്നറിയിപ്പ്‌

ഇന്തോനേഷ്യയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.