Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

2022-ല്‍ ആന്‍ഡ്രോയിഡ് ഗെയിമുകള്‍ വിന്‍ഡോസ് കംപ്യൂട്ടറുകളിലും; നീക്കവുമായി ഗൂഗിള്‍ പ്ലേ

by News Desk
December 10, 2021
in Uncategorized
0
2022-ല്‍-ആന്‍ഡ്രോയിഡ്-ഗെയിമുകള്‍-വിന്‍ഡോസ്-കംപ്യൂട്ടറുകളിലും;-നീക്കവുമായി-ഗൂഗിള്‍-പ്ലേ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

Google play

ഗൂഗിൾ പ്ലേയിലെ ആൻഡ്രോയിഡ് ഗെയിമുകൾ അടുത്തവർഷം വിൻഡോസ് കംപ്യൂട്ടറുകളിൽ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് ഗൂഗിൾ. ഗെയിം അവാർഡ്സ് പരിപാടിയ്‍ക്കിടെയാണ് പ്രഖ്യാപനം.

2022 ൽ ഗൂഗിൾ പ്ലേ ഗെയിമുകൾ കൂടുതൽ ഉപകരണങ്ങൾ ആസ്വദിക്കാനാവും. ഫോണുകൾ, ടാബ് ലെറ്റുകൾ, ക്രോം ബുക്ക്, അധികം വൈകാതെ വിൻഡോസ് കംപ്യൂട്ടറുകളിലും മാറിമാറി കളിക്കാൻ സാധിക്കും. കൂടുതൽ ലാപ്ടോപ്പുകളിലേക്കും ഡെസ്ക്‍ടോപ്പുകളിലേക്കും ഗെയിം എത്തും.

“ഗെയിമർമാർക്ക് പ്രീയപ്പെട്ട ആൻഡ്രോയിഡ് ഗെയിമുകൾ ആസ്വദിക്കാൻ വേണ്ടി പ്ലാറ്റ്ഫോം കൂടുതൽ വ്യാപിപ്പിക്കുന്നതിൽ ഏറെ ആവേശത്തിലാണ് ഞങ്ങൾ.” ഗൂഗിൾ പ്ലേയിലെ ആൻഡ്രോയിഡ് ഗെയിംസ് പ്രൊഡക്റ്റ് ഡയറക്‍ടർ ഗ്രെഗ് ഹാർട്രെൽ പറഞ്ഞു.

അടുത്തവർഷം അവതരിപ്പിക്കും എന്നല്ലാതെ ആൻഡ്രോയിഡ് ഗെയിമുകൾ പിസികളിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും ഗൂഗിൾ വെളിപ്പെടുത്തിയില്ല.

ആൻഡ്രോയിഡ് ഗെയിമുകൾ നിയന്ത്രണങ്ങളില്ലാതെ പിസികളിൽ ലഭ്യമാക്കുമോ എന്നും അതോ അതിന് എന്തെങ്കിലും മാനദണ്ഡങ്ങൾ ഉണ്ടാവുമോ എന്നും വ്യക്തമല്ല.

അതേസമയം ആമസോൺ ആപ്പ്സ്റ്റോറിന്റെ പിൻബലത്തിൽ ടിക് ടോക്ക് പോലുള്ള ചില ആൻഡ്രോയിഡ് ആപ്പുകൾ വിൻഡോസ് 11 കംപ്യൂട്ടറുകളിൽ ലഭിക്കുമെന്ന് മൈക്രോസോഫ്റ്റ് നേരത്തെ പ്രഖ്യാപിച്ചതാണ്. ഇതേ രീതിയിൽ തന്നെയാകുമോ ആൻഡ്രോയിഡ് ഗെയിമുകളുടേയും വരവ് എന്ന് വ്യക്തമല്ല.

Content Highlights: Google Play Will Bring Android Games to Windows PCs in 2022

Previous Post

ജനുവരി മുതൽ ഓസ്‌ട്രേലിയയിൽ 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് ഫൈസർ

Next Post

ബ്രിഗേഡിയര്‍ ലിദര്‍ക്ക് രാജ്യം വിടനല്‍കി; ബിപിന്‍ റാവത്തിന്റെ പൊതുദര്‍ശനം തുടങ്ങി

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
ബ്രിഗേഡിയര്‍-ലിദര്‍ക്ക്-രാജ്യം-വിടനല്‍കി;-ബിപിന്‍-റാവത്തിന്റെ-പൊതുദര്‍ശനം-തുടങ്ങി

ബ്രിഗേഡിയര്‍ ലിദര്‍ക്ക് രാജ്യം വിടനല്‍കി; ബിപിന്‍ റാവത്തിന്റെ പൊതുദര്‍ശനം തുടങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.