Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

ഒമിക്രോണ്‍ ആശങ്ക; ജനുവരി 31 വരെ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ഇന്ത്യയിൽ പുനരാരംഭിക്കില്ല

by NEWS DESK
December 10, 2021
in AUSTRALIA, TRAVEL
0
ഒമിക്രോണ്‍ ആശങ്ക; ജനുവരി 31 വരെ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ഇന്ത്യയിൽ പുനരാരംഭിക്കില്ല
0
SHARES
925
VIEWS
Share on FacebookShare on TwitterShare on Whatsapp

ഒമിക്രോണ്‍ ആശങ്ക; ജനുവരി 31 വരെ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ഇന്ത്യയിൽ പുനരാരംഭിക്കില്ല

ന്യൂഡൽഹി: കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിനെപ്പറ്റിയുള്ള ആശങ്കകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ ജനുവരി 31 വരെ പുനരാരംഭിക്കില്ല. എന്നാൽ, ‘എയർ ബബിൾ’ മാനദണ്ഡം പാലിച്ചുള്ള വിമാന സർവീസുകൾ പഴയതുപോലെ തുടരും.
അന്താരാഷ്ട്ര വിമാന സർവീസുകൾ ഡിസംബർ 15 മുതൽ പുനരാരംഭിക്കുമെന്ന് നേരത്തെ തീരുമാനമെടുത്തിരുന്നു. എന്നാൽ നിരവധി രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ തീരുമാനം.
അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിരോധനം ജനുവരി 31 വരെ നീട്ടിയിരിക്കുകയാണെന്ന് ഡിജിസിഎ പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചു. ഈ നിയന്ത്രണം അന്താരാഷ്ട്ര കാർഗോ വിമാനങ്ങൾക്കോ ഡിജിസിഎ പ്രത്യേകം അംഗീകരിച്ച ഫ്ലൈറ്റുകൾക്കോ ബാധകമല്ലെന്നും സർക്കുലറിൽ പറയുന്നു.

ഓസ്‌ട്രേലിയയിൽ നിന്നും ഇന്ത്യയിലേക്ക് പോകുവാൻ നിലവിൽ ശ്രീലങ്ക എയർലൈൻസ്, എയർ ഇന്ത്യ , ക്വണ്ടാസ് എന്നീ ഫ്ലൈറ്റ് സർവീസുകളാണ് നാട്ടിലെത്തുമ്പോൾ ക്വറന്റൈൻ ഒഴിവാക്കപ്പെടുമെന്ന രീതിയിൽ സർവ്വീസുകൾ സുഗമമായി ഉള്ളത്. ജിസിസി രാജ്യങ്ങൾ വഴിയുള്ള എമിരേറ്റ്സ് , ഖത്തർ , എത്തിഹാദ് എയർലൈൻസുകളും മുടക്കമില്ലാതെ സർവ്വീസ് തുടരും.
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook  ഗ്രൂപ്പിൽ അംഗമാകാൻ — Follow this link to join Oz Malayalam WhatsApp group:   https://chat.whatsapp.com/DiF7GmgoWeVJpD2ze1JaUs

Please Like our Facebook page >> https://www.facebook.com/OzMalayalam
Previous Post

കണ്ണൂരിൽ വിദേശ വിമാനങ്ങൾ അനുവദിക്കില്ല: കേന്ദ്രം

Next Post

ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍; ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങി, പക്ഷെ സമരം പിൻവലിക്കില്ലെന്ന് ഡോക്ടര്‍മാര്‍

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
വാരണാസിയിലേക്ക്-ഒരു-വേറിട്ട-യാത്ര
TRAVEL

വാരണാസിയിലേക്ക് ഒരു വേറിട്ട യാത്ര

October 6, 2024
52
പ്രകൃതി-ചമയമിട്ട-ചിന്നാർ
TRAVEL

പ്രകൃതി ചമയമിട്ട ചിന്നാർ

October 6, 2024
70
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
104
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
97
“എൻ-ഊര്‌-‘-സുഗന്ധഗിരിക്കുന്നിലെ-ഗോത്രതാളം
TRAVEL

“എൻ ഊര്‌ ‘ സുഗന്ധഗിരിക്കുന്നിലെ ഗോത്രതാളം

October 1, 2024
44
Next Post
ആവശ്യം-അംഗീകരിച്ച്-സര്‍ക്കാര്‍;-ജൂനിയര്‍-ഡോക്ടര്‍മാരെ-നിയമിക്കാനുള്ള-ഉത്തരവ്-പുറത്തിറങ്ങി,-പക്ഷെ-സമരം-പിൻവലിക്കില്ലെന്ന്-ഡോക്ടര്‍മാര്‍

ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍; ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങി, പക്ഷെ സമരം പിൻവലിക്കില്ലെന്ന് ഡോക്ടര്‍മാര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.