Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ആമസോണ്‍ ക്ലൗഡ് സേവനത്തില്‍ തകരാര്‍; വെബ്‌സൈറ്റുകളും ആപ്പുകളും സ്ട്രീമിങ് സേവനങ്ങളും തടസപ്പെട്ടു

by News Desk
December 8, 2021
in Uncategorized
0
ആമസോണ്‍-ക്ലൗഡ്-സേവനത്തില്‍-തകരാര്‍;-വെബ്‌സൈറ്റുകളും-ആപ്പുകളും-സ്ട്രീമിങ്-സേവനങ്ങളും-തടസപ്പെട്ടു
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

Aws

ആമസോൺ ക്ലൗഡ് സേവനത്തിൽ തടസം നേരിട്ടതിനെ തുടർന്ന് നിരവധി വെബ്സൈറ്റുകളുടേയും നെറ്റ്ഫ്ളിക്സ്, ഡിസ്നി പ്ലസ്, റോബിൻഹുഡ് ഉൾപ്പടെയുള്ള പ്ലാറ്റ്ഫോമുകളുടേയും നിരവധി ആപ്പുകളുടേയും പ്രവർത്തനം താൽകാലികമായി തടസപ്പെട്ടു. ക്രിസ്തുമസിന് മുന്നോടിയായുള്ള വിൽപന നടക്കുന്നതിനിടെ ആമസോൺ.കോം ഇ കൊമേഴ്സ് വെബ്സൈറ്റിന്റെയും പ്രവർത്തനം തടസം നേരിട്ടു.

എന്നാൽ പല സേവനങ്ങളുടെയും പ്രവർത്തനം പുനഃസ്ഥാപിച്ചുവെന്നും മറ്റ് സേവനങ്ങളെല്ലാം പുനഃസ്ഥാപിക്കുന്നതിനുള്ള കഠിന ശ്രമത്തിലാണെന്നും ആമസോൺ അറിയിച്ചു.

ആമസോൺ റിങ് സെക്യൂരിറ്റി ക്യാമറകൾ, മൊബൈൽ ബാങ്കിങ് ആപ്പ് ആയ ചൈം (Chime), വാക്വം ക്ലീനർ റോബോട്ട് നിർമാതാക്കളായ ഐറോബോട്ട് എന്നിവയെല്ലാം ആമസോൺ വെബ് സർവീസസ് ആണ് ഉപയോഗിച്ചിരുന്നത്.

ട്രേഡിങ് ആപ്ലിക്കേഷനായ റോബിൻഹുഡ്, വാൾട് ഡിസ്നിയുടെ സ്ട്രീമിങ് സേവനമായ ഡിസ്നി പ്ലസ്, നെറ്റ്ഫ്ളിക്സ് എന്നിവയിലും തടസം നേരിട്ടതായി ഡൗൺ ഡിറ്റക്‍ടർ.കോം വ്യക്തമാക്കുന്നു.

നെറ്റ്ഫ്ളിക്സിന്റെ ഭൂരിഭാഗം സേവനങ്ങളും ആമസോൺ വെബ്സർവീസസിന്റെ പിൻബലത്തിലാണ് പ്രവർത്തിക്കുന്നത്. സേവനത്തിൽ തടസം നേരിട്ടതോടെ നെറ്റ്ഫ്ളിക്സിന്റെ 26 ശതമാനം ട്രാഫിക് നഷ്ടപ്പെട്ടുവെന്ന് അനലറ്റിക്സ് സ്ഥാപനമായ കെന്റികിലെ ഇന്റർനെറ്റ് അനാലിസിസ് മേധാവി ഡഗ് മഡോറി പറഞ്ഞു.

ആപ്ലിക്കേഷൻ ഇന്റർഫെയ്സ് പ്രോഗ്രാമുമായും നെറ്റ്വർക്ക് ഉപകരണങ്ങളുമായും ബന്ധപ്പെട്ടുള്ള തകരാറാണ് തടസം നേരിടുന്നതിനിടയാക്കിയത് എന്ന് ആമസോൺ പറഞ്ഞു.

ആമസോൺ തകരാറുമായി ബന്ധപ്പെട്ട് 24000 സംഭവങ്ങൾ ഡൗൺ ഡിറ്റക്‍ടർ വെബ്സൈറ്റിൽ കാണിച്ചു. ചൊവ്വാഴ്ച രാവിലെ 10.40 മുതലാണ് ആളുകൾ തകരാർ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്.

കഴിഞ്ഞ 12 മാസത്തിനിടയ്‍ക്ക് 27 തവണ ആമസോൺ വെബ്സർവീസസിൽ തടസം നേരിട്ടുവെന്ന് വെബ് ടൂൾ റിവ്യൂവിങ് വെബ്സൈറ്റായ ടൂൾടെസ്റ്റർ പറഞ്ഞു.

Content Highlights: Amazon cloud outage hits major websites, streaming apps

Previous Post

അക്ഷയ എകെ 527 ലോട്ടറി നറുക്കെടുപ്പ് ഇന്ന് മൂന്ന് മണിക്ക്

Next Post

എരുത്തേമ്പതി മൂങ്കില്‍മടയില്‍ എല്‍ഡിഎഫിന്‌ വിജയം

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
എരുത്തേമ്പതി-മൂങ്കില്‍മടയില്‍-എല്‍ഡിഎഫിന്‌-വിജയം

എരുത്തേമ്പതി മൂങ്കില്‍മടയില്‍ എല്‍ഡിഎഫിന്‌ വിജയം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.