Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

വണ്‍ പ്ലസ് 10-ല്‍ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ 1 പ്രൊസസര്‍ സ്ഥിരീകരിച്ച് സി.ഇ.ഒ.

by News Desk
December 6, 2021
in Uncategorized
0
വണ്‍-പ്ലസ്-10-ല്‍-ഏറ്റവും-പുതിയ-സ്‌നാപ്ഡ്രാഗണ്‍-8ജെന്‍-1-പ്രൊസസര്‍-സ്ഥിരീകരിച്ച്-സിഇഒ.
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

Oneplus 10

വൺ പ്ലസിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ സ്മാർട്ഫോൺ വൺപ്ലസ് 10-ൽ ക്വാൽകോം പുറത്തിറക്കിയ ഏറ്റവും പുതിയ പ്രൊസസർ ചിപ്പായ സ്നാപ്ഡ്രാഗൺ 8 ജെൻ 1 ആയിരിക്കും ഉണ്ടാവുകയെന്ന് സ്ഥിരീകരിച്ച് കമ്പനി സി.ഇ.ഒ. പെറ്റ് ലോ. ക്വാൽകോമിന്റെ ഏറ്റവും വിലകൂടിയ പ്രൊസസർ ചിപ്പാണിത്. അടുത്തവർഷമായിരിക്കും വൺ പ്ലസ് പുതിയ ഫ്ളാഗ്ഷിപ്പ് മോഡലുകൾ പുറത്തിറക്കുക.

ജനുവരി അവസാനത്തോടെ വൺപ്ലസ് 10 പുറത്തിറക്കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയിലായിരിക്കും ആദ്യം ഇത് എത്തുക. മാർച്ച്, ഏപ്രിൽ മാസമാകുമ്പോഴാകും മറ്റ് രാജ്യങ്ങളിലേക്ക് ഫോൺ അവതരിപ്പിക്കുക.

ഏറെ നാളുകളായി വൺപ്ലസ് 10 ഫോണിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. അതിലൊന്നാണ് ഫോണിൽ സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രൊസസറായിരിക്കും ഉണ്ടാവുക എന്നത്. ഇക്കാര്യമാണ് ഇപ്പോൾ കമ്പനി മേധാവി സ്ഥിരീകരിച്ചിരിക്കുന്നത്.

വരുംതലമുറയിലെ പുതിയ ഉൽപന്നങ്ങളിൽ ഈ പുതിയ ചിപ്പ് സെറ്റ് ഉപയോഗിക്കും എന്നാണ് ലാവോ പറഞ്ഞത്. സോഷ്യൽ മീഡിയ നെറ്റ്വർക്കായ വീബോയിൽ പങ്കുവെച്ച ലാവോയുടെ പോസ്റ്റ് ഫോൺ അറീന റിപ്പോർട്ട് ചെയ്തത്.

പുതിയ ഉൽപന്നങ്ങൾ എന്നാണ് അദ്ദേഹം പറഞ്ഞത്. വൺ പ്ലസ് 10 എന്നോ വൺ പ്ലസ് 10 പ്രോ എന്നോ പേരെടുത്ത് പറഞ്ഞിട്ടില്ല. വൺ പ്ലസ് പുറത്തിറക്കാൻ പോവുന്നത് വൺപ്ലസ് 10 സീരീസ് സ്മാർട്ഫോണുകളാണെന്നതിനാൽ തീർച്ചയായും ആ പ്രസ്താവന ഈ ഫോണുകളെ കുറിച്ചാണെന്ന് ഉറപ്പിക്കാം. മാത്രവുമല്ല, സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രൊസസറിലുള്ള ഫോണുകൾ താമസിയാതെ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്തായാലും ഏറ്റവും മികച്ച സ്മാർട്ഫോൺ സാങ്കേതികവിദ്യ തന്നെയായിരിക്കും വൺ പ്ലസ് 10-ൽ. അതുകൊണ്ടുതന്നെ സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രൊസസറിന് തന്നെയാണ് സാധ്യത.

വൺ പ്ലസ് 10 ഫോണുകളിൽ 125 വാട്ട് അതിവേഗ ചാർജിങ് ഉണ്ടാവുമെന്നും 5000 എം.എ.എച്ച്. ബാറ്ററിയായിരിക്കും ഇതിനെന്നും അഭ്യൂഹങ്ങളുണ്ട്. 6.7 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്പ്ലേയായിരിക്കും ഇതിന്. 120 ഹെർട്സ് റിഫ്രഷ് റേറ്റുമുണ്ടാവും. എൽ.ഇ.ഡി. ഫ്ളാഷോട് കൂടിയ ട്രിപ്പിൾ റിയർ ക്യാമറയും

Content Highlights: OnePlus 10 will come with Snapdragon 8 Gen 1 processor, confirms CEO Pete Lau

Previous Post

4K മിനി എല്‍.ഇ.ഡി പാനലുമായി പുതിയ ഗെയിമിങ് ലാപ്ടോപ്പ് അവതരിപ്പിച്ച് ഏസര്‍ | Acer Laptops

Next Post

കേരളത്തിൽ ഇന്ന് 3277 പേ‍ര്‍ക്ക് കൊവിഡ്; പരിശോധിച്ചത് 45,412 സാമ്പിളുകൾ

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
കേരളത്തിൽ-ഇന്ന്-3277-പേ‍ര്‍ക്ക്-കൊവിഡ്;-പരിശോധിച്ചത്-45,412-സാമ്പിളുകൾ

കേരളത്തിൽ ഇന്ന് 3277 പേ‍ര്‍ക്ക് കൊവിഡ്; പരിശോധിച്ചത് 45,412 സാമ്പിളുകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.