അൽ ഐൻ> അൽ ഐനിലെ സ്ത്രീ കൂട്ടായ്മയായ അൽ ഐൻ താരാട്ടും ഓർത്തോപ്ലസ് ബോൺ ആൻഡ് ജോയിന്റ് സെന്റർ ആയൂർവേദ വിഭാഗവും സംയുക്തമായി ചേർന്ന് മെഡിക്കൽ ടോക്ക് സംഘടിപ്പിച്ചു.നടുവേദനയും
സ്ത്രീകളുടെ പ്രസവാനന്തര ആയൂർവേദ ചികിത്സളേയും കുറിച്ച് ആയൂർവേദിക് ഫിസിഷ്യൻ ഡോക്ടർ. ഫാത്തിമ്മ മുഹമ്മദ് സംസാരിച്ചു. ചോദ്യോത്തര വേളയിൽ നിരവധിപേർ പങ്കെടുത്ത പരിപാടി മാർക്കറ്റിംഗ് മാനേജർ ഈസ കെ വി നേതൃത്യം നൽകി.അൽ ഐൻ താരാട്ട് സെക്രട്ടറി റസിയ ഇഫ്ത്തിക്കർ സ്വാഗതവും. ട്രെഷറർ ശ്രീമതി. ശാലിനി സഞ്ജു നന്ദിയും പറഞ്ഞു.