Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

സമീക്ഷ യു.കെ സാലിസ്ബറി ബ്രാഞ്ചിന് പുതിയ നേതൃത്വം

by News Desk
November 22, 2021
in PRAVASI
0
സമീക്ഷ-യു.കെ-സാലിസ്ബറി-ബ്രാഞ്ചിന്-പുതിയ-നേതൃത്വം
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

സമീക്ഷ യു.കെയുടെ ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി സാലിസ്ബറി ബ്രാഞ്ച് സമ്മേളനം സ്ട്രാറ്ഫോഡ് സബ് കാസ്റ്റിൽ വില്ലേജ് ഹാളിൽ നടന്നു. നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജേഷ് സുധാകർ അധ്യക്ഷനായി. സെക്രട്ടറി ജിജുനായർ റിപ്പോർട്ടും, നിതിൻ ചാക്കോ അനുശോചന പ്രമേയവും, കണക്കുകൾ ട്രഷറർ ശ്യാംമോഹനും അവതരിപ്പിച്ചു.

സമീക്ഷ യു.കെയുടെ കഴിഞ്ഞ ഒരുവർഷത്തെ പ്രവർത്തനങ്ങൾ ദിനേശ് വെള്ളാപ്പള്ളി യോഗത്തിൽ വിശദീകരിച്ചു. അടുത്ത രണ്ട് വർഷത്തെക്കുള്ള പുതിയ ഭരണ സമിതിയെ ഏകകണ്ഠേന തെരഞ്ഞെടുത്തു. സിജിൻ ജോൺ -(പ്രസിഡന്റ്), ശ്യാംമോഹൻ (സെക്രട്ടറി), ആൽഫ്രഡ് കെ തോമസ് (വൈസ് പ്രസിഡന്റ്), ജെറിൻ (ജോയിന്റ് സെക്രട്ടറി), വറീത് കരോൾ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.

ഇരുപത്തഞ്ചോളം പേർ സമ്മേളനത്തിൽ പങ്കെടുത്തു. സമീക്ഷ യു.കെയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കും വരാൻ പോകുന്ന ദേശീയ സമ്മേളനത്തിനും യോഗം പൂർണ്ണ പിന്തുണ അറിയിച്ചു.

സമീക്ഷ യു.കെയുടെ അഞ്ചാമത് ദേശീയ സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നു. ഈ മാസം അവസാനത്തോടെ ബ്രാഞ്ച് സമ്മേളനങ്ങൾ സമാപിക്കും. ദേശീയ സമ്മേളനം 2022 ജനുവരി 22ന് കൊവെൻട്രയിൽ വെച്ച് നടക്കും. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് വിവിധ കമ്മറ്റികൾ രൂപികരിച്ചുകൊണ്ട് പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. യുകെ യിലെ ഇടതുപക്ഷത്തിന്റെയും പുരോഗമന ആശയഗതി ഉൾകൊള്ളൂന്നവരുടെയും ശക്തിതെളിയിക്കുന്ന ഒന്നാകും അഞ്ചാം ദേശീയ സമ്മേളനം. കഴിഞ്ഞ കാലഘട്ടങ്ങളിൽ നിന്നും വ്യത്യസ്തമായി യുകെ മലയാളികൾക്കിടയിൽ ഇടതുപക്ഷത്തിനൊപ്പം നിൽ ക്കുന്നവരുടെ ഒരു വലിയ മുന്നേറ്റം നടത്താൻ സമീക്ഷ യുകെക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്.

Previous Post

ഡെന്റൽ ബിരുദം നേടിയവർക്ക് ഓസ്‌ട്രേലിയൻ രജിസ്ട്രേഷന് സുവർണ്ണാവസരം

Next Post

കെപിഎസി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ട്; ആക്ഷേപിക്കുന്നവർ ദുഖിക്കേണ്ടി വരും: പിടി തോമസ്

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
കെപിഎസി-ലളിതയെ-സംരക്ഷിക്കേണ്ട-ഉത്തരവാദിത്വം-കേരളത്തിനുണ്ട്;-ആക്ഷേപിക്കുന്നവർ-ദുഖിക്കേണ്ടി-വരും:-പിടി-തോമസ്

കെപിഎസി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ട്; ആക്ഷേപിക്കുന്നവർ ദുഖിക്കേണ്ടി വരും: പിടി തോമസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.