Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ക്ലബ്ഹൗസ് സംസാരിക്കും, 13 പുതിയ ഭാഷകളില്‍: പുതിയ സവിശേഷതയായി മ്യൂസിക് മോഡ്

by News Desk
November 5, 2021
in Uncategorized
0
ക്ലബ്ഹൗസ്-സംസാരിക്കും,-13-പുതിയ-ഭാഷകളില്‍:-പുതിയ-സവിശേഷതയായി-മ്യൂസിക്-മോഡ്
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

Club house

ന്യൂഡൽഹി: ഓഡിയോ ചാറ്റ് ആപ്ലിക്കേഷനായ ക്ലബ്ഹൗസ് 13 പുതിയ ഭാഷകളിൽ കൂടി ലഭ്യമാകും. കൂടുതൽ പേരിലേക്ക് ആപ്പ് എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളാണ് പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രാദേശികവൽക്കരണത്തിന്റെ ഭാഗമായി ഫ്രഞ്ച്, ജർമ്മൻ, ഇൻഡൊനീഷ്യൻ, ഇറ്റാലിയൻ, ജപ്പാനീസ്, കൊറിയൻ, പോർച്ചുഗീസ് തുടങ്ങിയ ഭാഷകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഞങ്ങൾ ആൻഡ്രോയിഡിൽ 13 പുതിയ ഭാഷകൾ ഉൾപ്പെടുത്തും. ഉടൻ തന്നെ ഈ സേവനങ്ങൾ ഐഒഎസിലും മറ്റ് ഭാഷകളിലും ലഭ്യമാകും. ഇനി മുംബൈ,പാരീസ് മുതൽ സാവോ പൗളോ, ജക്കാർത്ത വരെയുള്ളവർക്ക് അവരുടെ പ്രാദേശിക ഭാഷയിൽ ക്ലബ്ഹൗസ് ആസ്വദിക്കാം. ക്ലബ്ഹൗസ് അറിയിച്ചു.

നിലവിൽ ഈ ഭാഷകളിലെ സേവനം ആൻഡ്രോയിഡ് ഉപഭോക്താകൾക്ക് മാത്രമായിരിക്കും ലഭിക്കുക. അതേ സമയം ആർക്കിടെക്‍ടും സംഗീത രചിയതാവുമായ അനിരുദ്ധ ദേശ്മുഖിന്റെ മുഖചിത്രം ക്ലബ്ഹൗസ് ആപ്പ് ഐക്കണാക്കി. ക്ലബ്ഹൗസ് ഇടവേളകളിൽ തങ്ങളുടെ ഉപഭോക്താകളുടെ ചിത്രങ്ങൾ ആപ്പ് ഐക്കണാക്കാറുണ്ട്. അടുത്തിടെ മ്യൂസിക് മോഡ് എന്നൊരു സവിശേഷതയും ക്ലബ്ഹൗസ് ആപ്പിൾ ഉൾപ്പെടുത്തിയിരുന്നു. മ്യൂസിക് മോഡിലൂടെ സംഗീതജ്ഞർക്ക് മികച്ച രീതിയിൽ സംഗീതാവതരണം നടത്തുവാൻ സാധിക്കും.

Content Highlights: clubhouse adds 13 new languages, includes five indian language

Previous Post

ഉത്സവ ലഹരിയിൽ ഷാർജ പുസ്‌തകോത്സവം; മേളയിലേക്ക് ജനപ്രവാഹം

Next Post

ആലപ്പുഴയിൽ കളിക്കിടെ 15 കാരന്‌ ക്രൂരമർദനം; കണ്ണിന്‌ ഗുരുതര പരിക്ക്‌

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
ആലപ്പുഴയിൽ-കളിക്കിടെ-15-കാരന്‌-ക്രൂരമർദനം;-കണ്ണിന്‌-ഗുരുതര-പരിക്ക്‌

ആലപ്പുഴയിൽ കളിക്കിടെ 15 കാരന്‌ ക്രൂരമർദനം; കണ്ണിന്‌ ഗുരുതര പരിക്ക്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.