Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home BUSINESS

ഹെൽത്ത്‌, ബ്യൂട്ടി ആന്‍ഡ് വെല്‍നസ് എക്‌സ്‌പോ 21 മുതല്‍

by News Desk
October 19, 2021
in BUSINESS
0
ഹെൽത്ത്‌,-ബ്യൂട്ടി-ആന്‍ഡ്-വെല്‍നസ്-എക്‌സ്‌പോ-21-മുതല്‍
0
SHARES
19
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > ക്രൂസ് എക്സ്പോസ് കേരളത്തിലെ ആയുര്വേദ, ആയുഷ് മേഖലയ്ക്കായി സംഘടിപ്പിക്കുന്ന ഹെല്ത്ത്, ബ്യൂട്ടി ആന്ഡ് വെല്നസ് 2021 എക്സ്പോ ഒക്ടോബര് 21 മുതല് 23 വരെ ഓണ്ലൈനായി നടക്കും. ഈ മേഖലയില് ചികിത്സാസേവനങ്ങളൊരുക്കുന്നവര്, പ്രകൃതിദത്തമായ സൗന്ദര്യവര്ധക ഉല്പ്പന്നങ്ങളുടെ ഉല്പ്പാദകര്, വെല്നസ് സേവനദാതാക്കള്, ഉല്പ്പാദകര് തുടങ്ങിയ 32-ലേറെ സ്ഥാപനങ്ങള് മേളയില് പങ്കെടുക്കുമെന്ന് എറണാകുളം പ്രസ് ക്ലബില് നടന്ന വാര്ത്താസമ്മേളനത്തില് സംഘാടകര് അറിയിച്ചു.

കോവിഡ് ഭീഷണിയെ അതിജീവിച്ച വിപണികള് ക്രമേണ പൂര്വസ്ഥിതി പ്രാപിയ്ക്കുന്നതിന്റെ പശ്ചാത്തലത്തില് സാങ്കേതികവിദ്യയുടെ പുത്തന് സാധ്യതകള് ഉപയോഗപ്പെടുത്തി നടത്തുന്ന മേളയാകും ഹെല്ത്ത്, ബ്യൂട്ടി ആന്ഡ് വെല്നസ് 2021 എക്സ്പോ. കഴിഞ്ഞ വര്ഷം ഒക്ടോബറില് അഗ്രി-ബിസിനസ് എക്സ്പോ, ഇക്കഴിഞ്ഞ ഓഗസ്റ്റില് 11-ാമത് ഫുഡ്ടെക് മേള, ഫെബ്രുവരിയിലെ ഇന്ത്യാ ബോട്ട് ആന്ഡ് മറൈന് ഷോ എന്നിവ ഓണ്ലൈനായി നടത്തിയപ്പോള് ലഭിച്ച ആവേശകരമായ പ്രതികരണമാണ് ഹെല്ത്ത്, ബ്യൂട്ടി, വെല്നെസ് എക്സ്പോ സംഘടിപ്പിക്കാന് പ്രേരണയായതെന്നും ക്രൂസ് എക്സ്പോസ് ഡയറക്ടര് ജോസഫ് കുര്യാക്കോസ് പറഞ്ഞു.

കേരള ബ്യൂറോ ഓഫ് ഇന്ഡസ്ട്രിയല് പ്രൊമോഷന് (കെ-ബിപ്), കോക്കനട്ട് ഡെവലപ്മെന്റ് ബോര്ഡ്, ആയുര്വേദ ഡ്രഗ് മാനുഫാക്ചറേഴ്സ് അസോസിയോഷന് (എഡിഎംഎ), ഇന്തോ-‐അമേരിക്കന് ചേംബര് ഓഫ് കോമേഴ്സ് (ഐഎസിസി) തുടങ്ങിയ സ്ഥാപനങ്ങളും അംഗീകാരവും പിന്തുണയും എക്സ്പോയ്ക്കുണ്ട്.

സംസ്ഥാനത്തെ ചെറുകിട-ഇടത്തരം മേഖലകളില് നിന്നുള്ള 20 യൂണിറ്റുകളും എസ് സി/എസ്ടി മേഖലയില് നിന്നുള്ള 3 യൂണിറ്റുകളുമുള്പ്പെടെയുള്ള സ്ഥാപനങ്ങള് അണിനിരക്കുന്നതും സംസ്ഥാന വ്യവസായ വകുപ്പ് സ്പോണ്സര് ചെയ്യുന്നതുമായ കേരള ഇന്ഡസ്ട്രിയല് പവലിയനാകും മേളയുടെ മുഖ്യആകര്ഷണം. ഇവയ്ക്കു പുറമെ നാളികേരം അടിസ്ഥാനമായ ഹെല്ത്ത്, ബ്യൂട്ടി, വെല്നസ് ഉല്പ്പന്നങ്ങള് നിര്മിക്കുന്ന സ്ഥാപനങ്ങളെ അവതരിപ്പിക്കുന്ന സിഡിബി പവലിയനുമായി കോക്കനട്ട് ഡെവലപ്മെന്റ് ബോര്ഡും മേളയില് പങ്കെടുക്കും.

സ്വകാര്യമേഖലയില് നിന്ന് ആയുര്വേദ ചികിത്സാകേന്ദ്രങ്ങള്, ഔഷധനിര്മാതാക്കള്, വെല്നസ് ഉല്പ്പന്ന നിര്മാതാക്കള് തുടങ്ങിയവയും മേളയില് പങ്കെടുക്കും. മുന് മേളകളിലേതുപോലെ ഇന്ത്യ, ഗള്ഫ് രാജ്യങ്ങള്, അമേരിക്ക, യൂറോപ്പ്, റഷ്യ ഉള്പ്പെടുന്ന സിഐഎസ് രാജ്യങ്ങള് എന്നിവിടങ്ങളില് നിന്നായി ആയിരക്കണക്കിന് ബിസിനസ് സന്ദര്ശകര് മേളയ്ക്കെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. രാവിലെ 10-.30 മുതല് വൈകീട്ട് 6-.30 വരെയാകും പ്രദര്ശന സമയം.

ആയുര്വേദം, യോഗ, ധ്യാനം, അക്യുപങ്ചര്, നാച്വറോപ്പതി, പഞ്ചകര്മ, ഹോളിസ്റ്റിക് ചികിത്സകള് തുടങ്ങിയ മേഖലകളിലുള്ള കേരളത്തിലെ സ്ഥാപനങ്ങള്ക്കും ഇവരുടെ ഉല്പ്പന്നങ്ങളും സേവനങ്ങളും അന്വേഷിക്കുന്ന ലോകമെമ്പാടുമുള്ള ടൂര് ഓപ്പറേറ്റര്മാര് ഉള്പ്പെടെയുള്ള സ്ഥാപനങ്ങള്ക്കും മേള ഏറെ ഗുണകരമാകും. ഏഴക്കരനാട് രസായന ആയുര്വേദ സെന്റര് പാര്ട്ണര് ശ്രീരാജ് നായര്, ബോധിന മാനേജിംഗ് ഡയറക്ടര് ബോബി കിഴക്കേത്തറ, അസി. ജനറല് മാനേജര് ഡോ. നായര് അശ്വതി ഉണ്ണിക്കൃഷ്ണന് എന്നിവരും വാര്ത്താസമ്മേളനത്തില് പങ്കെടുത്തു.

ഓണ്ലൈന് രജിസ്ട്രേഷന്: https://healthbeautyexp.floor.bz/cast/login

Previous Post

ഇഷാൻ ഒരുങ്ങി, ഇന്ത്യയും; പരിശീലന മത്സരത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചു

Next Post

വിമാന ഇന്ധനത്തേക്കാൾ പെട്രോളിന്‌ 38 രൂപ കൂടുതൽ

Related Posts

ആടിയുലഞ്ഞ്-ഓഹരി-ഇൻഡക്സുകൾ…-സ്‌റ്റോക്ക്‌-റിവ്യൂ
BUSINESS

ആടിയുലഞ്ഞ് ഓഹരി ഇൻഡക്സുകൾ… സ്‌റ്റോക്ക്‌ റിവ്യൂ

October 7, 2024
70
സ്വർണവിലയിൽ-റെക്കോർഡ്-വർധന;-വില-57,000-രൂപയിലേക്ക്
BUSINESS

സ്വർണവിലയിൽ റെക്കോർഡ് വർധന; വില 57,000 രൂപയിലേക്ക്

October 4, 2024
91
യുദ്ധഭീതി-:-ഓഹരിവിപണിയില്‍-കനത്ത-നഷ്ടം
BUSINESS

യുദ്ധഭീതി : ഓഹരിവിപണിയില്‍ കനത്ത നഷ്ടം

October 4, 2024
70
സ്വര്‍ണവിലയില്‍-വീണ്ടും-കുതിപ്പ്;-പവന്-400-രൂപ-വര്‍ധിച്ചു
BUSINESS

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 400 രൂപ വര്‍ധിച്ചു

October 2, 2024
72
കേരള-മുന്നേറ്റം;-രണ്ടര-വർഷത്തിനകം-93000-വനിതാ-വ്യവസായ-സംരംഭകർ-3,00,227-ചെറുകിട-യൂണിറ്റുകൾ
BUSINESS

കേരള മുന്നേറ്റം; രണ്ടര വർഷത്തിനകം 93000 വനിതാ വ്യവസായ സംരംഭകർ 3,00,227 ചെറുകിട യൂണിറ്റുകൾ

October 1, 2024
79
സ്വർണവിലയിൽ-നേരിയ-കുറവ്;-പവന്-കുറഞ്ഞത്-120-രൂപ
BUSINESS

സ്വർണവിലയിൽ നേരിയ കുറവ്; പവന് കുറഞ്ഞത് 120 രൂപ

September 30, 2024
64
Next Post
വിമാന-ഇന്ധനത്തേക്കാൾ-പെട്രോളിന്‌-38-രൂപ-കൂടുതൽ

വിമാന ഇന്ധനത്തേക്കാൾ പെട്രോളിന്‌ 38 രൂപ കൂടുതൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.