Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ഏറ്റവും വലിയ സാങ്കേതികവിദ്യാ പ്രദര്‍ശനം; 41-ാമത് ജൈറ്റക്സ് ഗ്ലോബലിന് തുടക്കം

by News Desk
October 18, 2021
in Uncategorized
0
ഏറ്റവും-വലിയ-സാങ്കേതികവിദ്യാ-പ്രദര്‍ശനം;-41-ാമത്-ജൈറ്റക്സ്-ഗ്ലോബലിന്-തുടക്കം
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

Gitex

ദുബായ്: ലോകത്തിലെ ഏറ്റവുംവലിയ വിവരസാങ്കേതികപ്രദർശനമായ ജൈറ്റക്സ് ഗ്ലോബലിന്റെ 41-ാമത് പതിപ്പിന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഞായറാഴ്ച തുടക്കമായി.

ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം ഉദ്ഘാടനം ചെയ്തു. ആഗോളസാങ്കേതികസമൂഹത്തെ പിന്തുണയ്‍ക്കുന്നതിനുള്ള പ്രതിബദ്ധത യു.എ.ഇ. തുടരുമെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. ദുബായ് മീഡിയാ കൗൺസിൽ ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനൊപ്പം അദ്ദേഹം ജൈറ്റക്സ് വേദികളിൽ പര്യടനം നടത്തി. ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് വേൾഡ് ട്രേഡ് സെന്റർ അതോറിറ്റി, ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ടൂറിസം ആൻഡ് കൊമേഴ്സ് മാർക്കറ്റിങ് പ്രതിനിധികളും അദ്ദേഹത്തെ അനുഗമിച്ചു.

ജൈറ്റക്സ് പ്രദർശനത്തിൽ ലോകത്തെ ഏറ്റവും വലിയ ഐ.ടി കമ്പനികളടക്കം 60 രാജ്യങ്ങളിൽ നിന്നുള്ള 700-ലേറെ കമ്പനികൾ ഏറ്റവും പുതിയ ഉത്‌പന്നങ്ങൾ അവതരിപ്പിക്കും. ഇന്ത്യൻ ഐ.ടി. വിഭാഗം ഇത്തവണ സജീവമായി രംഗത്തുണ്ട്. യുവ ടെക് കമ്പനികൾക്കായുള്ള സംരംഭകത്വം, നവീകരണം, നേതൃത്വ പരിപാടി എന്നിവയുൾപ്പെടുന്ന ജൈറ്റക്സ് യൂത്ത് എക്സ് യൂണിപ്രണർ 2021 ആദ്യമായി അരങ്ങേറും. ശില്പശാല, സംവാദം, സമ്മേളനം തുടങ്ങിയവയാണ് മറ്റുപരിപാടികൾ.

ഇന്ത്യൻകമ്പനികളും ഇന്ത്യയിൽനിന്നുള്ള ഐ.ടി. വിദഗ്ധരും പങ്കെടുക്കുകയും പ്രഭാഷണം നടത്തുകയും ചെയ്‌യും. 50-ലേറെ ഇന്ത്യൻകമ്പനികളാണ് അവരുടെ ഉത്‌പന്നങ്ങളും സേവനങ്ങളുമായി ജൈറ്റക്സിലുള്ളത്. നിർമിതബുദ്ധി, 5ജി, ക്ലൗഡ്, ബ്ലോക്ക് ചെയിൻ, സൈബർസുരക്ഷ, ബിഗ് ഡാറ്റ, ക്വാണ്ടം കംപ്യൂട്ടിങ്, ഇമ്മേഴ്സീവ് ടെക്നോളജീസ്, ഫിനാൻസ്, മറ്റ് പുതിയ സാങ്കേതികവിദ്യകൾ എന്നിവയ്‍ക്കും പ്രാധാന്യം നൽകിയുള്ളതാണ് ജൈറ്റക്സ്.

ടൈവുമൺ പിച്ച് മത്സരത്തിന്റെ ആഗോളഫൈനൽ ഇവിടെ നടക്കും. ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ്, ദുബായ് എയർപോർട്ട്, റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, ജനറൽ ഡയറക്‍ടറേറ്റ് ഓഫ് റെസിഡൻസി ഫോറിനേഴ്സ് അഫയേഴ്സ് തുടങ്ങി പൊതുമേഖലാസ്ഥാപനങ്ങളും ഈ മാസം 21 വരെ നടക്കുന്ന മേളയിൽ പങ്കെടുക്കും. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് പരിപാടി.

Previous Post

കുതിരാന്‍; ചോര്‍ച്ച അപകടകരം, മണ്ണിടിച്ചിലിനും സാധ്യത; തെന്നാതിരിക്കാന്‍ വെള്ളം തുടച്ചുമാറ്റും

Next Post

ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ല; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാൽ നടപടിയെന്നു റവന്യൂ മന്ത്രി

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
ഇടുക്കി-ഡാം-തുറക്കേണ്ട-സാഹചര്യമില്ല;-തെറ്റായ-വാര്‍ത്തകള്‍-പ്രചരിപ്പിച്ചാൽ-നടപടിയെന്നു-റവന്യൂ-മന്ത്രി

ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ല; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാൽ നടപടിയെന്നു റവന്യൂ മന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.