Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ബാക്ക് അപ്പ് ചെയ്യുന്ന ചാറ്റുകളും വാട്‌സാപ്പില്‍ ഇനി സുരക്ഷിതം; സമ്പൂർണ എന്‍ക്രിപ്ഷന്‍ അവതരിപ്പിച്ചു

by News Desk
October 15, 2021
in Uncategorized
0
ബാക്ക്-അപ്പ്-ചെയ്യുന്ന-ചാറ്റുകളും-വാട്‌സാപ്പില്‍-ഇനി-സുരക്ഷിതം;-സമ്പൂർണ-എന്‍ക്രിപ്ഷന്‍-അവതരിപ്പിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

Whatsapp

വാട്സാപ്പിന്റെ പ്രധാന സുരക്ഷാ സംവിധാനമായി എടുത്തുകാണിക്കപ്പെടുന്നതാണ് എൻഡ് റ്റു എൻഡ് എൻക്രിപ്ഷൻ. വാട്സാപ്പിൽ നടക്കുന്ന സന്ദേശക്കൈമാറ്റങ്ങൾക്കിടെ പുറത്തുനിന്നൊരാൾ നുഴഞ്ഞു കയറുന്നത് തടയുന്നതാണ് എൻഡ് റ്റു എൻഡ് എൻക്രിപ്ഷൻ. നമ്മൾ അയക്കുന്ന സന്ദേശം വാട്സാപ്പിലൂടെ മറ്റാരും കാണില്ലെന്ന് കമ്പനി ഉറപ്പു നൽകുമ്പോഴും ഉപഭോക്താക്കൾ അവരുടെ ഫോണിലും ക്ലൗഡ് സ്റ്റോറേജിലുമായി ബാക്ക് അപ്പ് ചെയ്തുവെക്കുന്ന ചാറ്റുകൾക്ക് ഈ സുരക്ഷിതത്വം ഉണ്ടായിരുന്നില്ല.

ആൻഡ്രോയിഡ് ഫോണിലും ഐഫോണിലും വാട്സാപ്പ് ചാറ്റ് ബാക്ക് ചെയ്‌യുന്നത് യഥാക്രമം ഗൂഗിൾ ക്ലൗഡിലേക്കും ഐ ക്ലൗഡിലേക്കുമാണ്. ഈ ക്ലൗഡ് സ്റ്റോറേജിലേക്ക് പ്രവേശനം ലഭിച്ചാൽ ചാറ്റുകൾ ആർക്കും കവർന്നെടുക്കാനാവുന്ന സ്ഥിതി ആയിരുന്നു.

വാട്സാപ്പിൽ ബാക്ക് അപ്പ് ചെയ്‌യുന്ന ചാറ്റുകൾക്കും എൻഡ് റ്റു എൻഡ് എൻക്രിപ്ഷൻ അവതരിപ്പിച്ചു. ഇതോടെ സമ്പൂർണ എൻഡ് റ്റു എൻഡ് എൻക്രിപ്ഷൻ വാഗ്ദാനം ചെയ്‌യുകയാണ് വാട്സാപ്പ്.

ബാക്ക് അപ്പ് ചെയ്‌യുന്ന വാട്സാപ്പ് ചാറ്റുകൾ ഇനി ഉപഭോക്താവിന് മാത്രമെ എടുക്കാൻ സാധിക്കൂ. മറ്റൊരാൾക്കും ബാക്ക് അൺബ്ലോക്ക് ചെയ്‌യാനാവില്ല. വാട്സാപ്പിന് പോലും.

പാസ്വേഡോ, 64 ഡിജിറ്റ് എൻക്രിപ്ഷൻ കീയോ ഉപയോഗിച്ച് ബാക്ക് അപ്പ് എൻക്രിപ്റ്റ് ചെയ്‌യാം. ഈ കീ ഇല്ലാതെ മറ്റാർക്കും അത് അൺബ്ലോക്ക് ചെയ്‌യാനാവില്ല. ആൻഡ്രോയിഡ് ഫോണുകളിലും ഐഓഎസിലും ഈ സൗകര്യം ലഭ്യമാവും.

ക്ലൗഡ് ബാക്ക് അപ്പുകൾക്കാണ് എൻക്രിപ്ഷൻ ലഭിക്കുക.

എൻഡ് റ്റു എൻഡ് എൻക്രിപ്റ്റഡ് ബാക്ക് അപ്പ് എങ്ങനെ ചെയ്‌യാം

  • ആദ്യം വാട്സാപ്പ് അപ്ഡേറ്റ് ചെയ്ത് ഏറ്റവും പുതിയ പതിപ്പാണെന്ന് ഉറപ്പ് വരുത്തുക
  • അതിന് ശേഷം Settings&gtChats&gtChat Backups&gtEnd-to-End Encrypted Backup എന്നിവ തിരഞ്ഞെടുക്കുക.
  • തുടർന്നുവരുന്ന നിർദേശങ്ങൾ പിന്തുടരുക.
Previous Post

NSW, ACT എന്നിവയുമായുള്ള അതിർത്തി നിയന്ത്രണങ്ങൾ വിക്ടോറിയ ലഘൂകരിക്കുന്നു.

Next Post

“രാമരാജ്യം സാക്ഷാത്‌കരിച്ചത്‌ കോൺഗ്രസ്‌’; ഉത്തരേന്ത്യൻ ദിനപത്രത്തിൽ കോൺഗ്രസ്‌ പരസ്യം

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
“രാമരാജ്യം-സാക്ഷാത്‌കരിച്ചത്‌-കോൺഗ്രസ്‌’;-ഉത്തരേന്ത്യൻ-ദിനപത്രത്തിൽ-കോൺഗ്രസ്‌-പരസ്യം

"രാമരാജ്യം സാക്ഷാത്‌കരിച്ചത്‌ കോൺഗ്രസ്‌'; ഉത്തരേന്ത്യൻ ദിനപത്രത്തിൽ കോൺഗ്രസ്‌ പരസ്യം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.