Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

സ്റ്റാര്‍ട്ട് അപ്പുകൾക്കായി പരിശീലനം, മാസം 30000 രൂപ; പാലക്കാട് ഐഐടി ഐഹബ്ബിൽ പരിശീലന പരിപാടി

by News Desk
October 13, 2021
in Uncategorized
0
സ്റ്റാര്‍ട്ട്-അപ്പുകൾക്കായി-പരിശീലനം,-മാസം-30000-രൂപ;-പാലക്കാട്-ഐഐടി-ഐഹബ്ബിൽ-പരിശീലന-പരിപാടി
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

Innovations

പാലക്കാട്: കേരളത്തിൽ സംരഭക സ്വപ്നങ്ങൾക്ക് പിന്തുണയുമായി ഐഐടി പാലക്കാട് ടെക്നോളജി ഐഹബ് ഫൗണ്ടേഷൻ (ഐപിടിഐഎഫ്). സ്റ്റാർട്ട് അപ്പ് ആശയങ്ങൾ മനസിലുള്ളവർക്ക് ഐ ഹബ്ബിന്റെ സംരംഭക-ഇൻ-റെസിഡൻസ് (ഐ-ഇഐആർ) പ്രോഗ്രാമിനായി ഇപ്പോൾ അപേക്ഷിക്കാം.

നൂതന ആശയങ്ങൾ വിപണന ഉത്‌പന്നമായി വികസിപ്പിക്കുന്നതിനുള്ള പരിശീലനം, ഒരു വ്യവസായം ആരംഭിക്കുന്നതിനും പ്രൊഫഷണൽ നെറ്റ് വർക്ക് വിപുലീകരിക്കുന്നിതനുമുള്ള മികച്ച രീതികൾ, ബിസിനസ് ആശയങ്ങൾ, തന്ത്രങ്ങൾ തുടങ്ങി ഒരു വ്യക്തിയ്‍ക്ക് തന്റെ മനസിലുള്ള സ്റ്റാർട്ട് അപ്പ് പദ്ധതി യാഥാർത്ഥ്യമാക്കാൻ വേണ്ട പിന്തുണ സംരംഭക-ഇൻ-റെസിഡൻസ് പ്രോഗ്രാമിലൂടെ ലഭിക്കും. പരിചയ സമ്പന്നരായ സംരംഭകരിൽ നിന്നുള്ള മാർഗനിർദേശങ്ങളും ലഭിക്കും. പരമാവധി 12 മാസം 30000 രൂപ പ്രതിമാസ സ്റ്റൈപ്പന്റും ലഭിക്കും.

ബിരുദ വിദ്യാർത്ഥികൾ, സ്ത്രീകൾ ഉൾപ്പടെയുള്ളവരെ സംരംഭകത്വം ഏറ്റെടുക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഫെലോഷിപ്പുകളും വാഗ്ദാനം ചെയ്‌യുന്നുണ്ട്. ടെക്നോളജി സംരംഭകർക്ക് അവരുടെ ബിസിനസ് പരിപോഷിപ്പിക്കുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്താനാവും. കനറാബാങ്കിന്റെ സ്പോൺസർഷിപ്പിലാണ് പരിപാടി.

യോഗ്യത:

  • ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻ ആയിരിക്കണം.
  • സയൻസ് എഞ്ചിനീയറിങ് വിഷയങ്ങളിൽ ബിരുദധാരിയായിരിക്കണം.
  • നേരത്തെ തന്നെ കണ്ടെത്തലുകൾ നടത്തിയിട്ടുള്ളവർ / സാമൂഹിക/പാരിസ്ഥിതിക ആഘാത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംഘടനകളുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുള്ളവർ അത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്തിയിട്ടുള്ളവർ എന്നിവർക്കും അപേക്ഷിക്കാം.

നാഷണൽ മിഷൻ ഓൺ ഇന്റർ ഡിസിപ്ലിനറി സൈബർ-ഫിലിക്കൽ സിസ്റ്റംസിന് കീഴിൽ ഒരു ടെക്നോളജി ഇനൊവേഷൻ ഹബ്ബ് സ്ഥാപിക്കുന്നതിന് കേന്ദ്ര ശാസ്ത്ര സാങ്കേതികവിദ്യ മന്ത്രാലയം 100 കോടി രൂപ പാലക്കാട് ഐഐടിയ്‍ക്ക് അനുവദിച്ചിട്ടുണ്ട്. മറ്റ് ഐഐടികളിലും സമാനമായ പരിപാടികൾ അവിടങ്ങളിൽ രൂപീകരിച്ചിട്ടുള്ള ഐഹബ്ബുകൾ നടത്തിവരുന്നുണ്ട്.

അവസാന തീയ്‌യതി 2021 നവംബർ 1 താൽപര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം:

കൂടുതൽ വിവരങ്ങൾക്ക് :

Previous Post

പാമ്പിനെ ആയുധമാക്കിയ സൂരജിന് ഇരട്ട ജീവപര്യന്തം തടവ്; ഉത്ര വധക്കേസിൽ ശിക്ഷ വിധിച്ച് കോടതി

Next Post

ഉത്രവധക്കേസില്‍ സൂരജിന് ഇരട്ട ജീവപര്യന്തം

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
ഉത്രവധക്കേസില്‍-സൂരജിന്-ഇരട്ട-ജീവപര്യന്തം

ഉത്രവധക്കേസില്‍ സൂരജിന് ഇരട്ട ജീവപര്യന്തം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.