Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

40,000 രൂപ വിലക്കിഴിവില്‍ 5ജി ഫോണുകള്‍; മുന്‍നിര ബ്രാൻഡുകളുടെ സ്മാര്‍ട്‌ഫോണുകള്‍ ആമസോണില്‍

by News Desk
October 7, 2021
in Uncategorized
0
40,000-രൂപ-വിലക്കിഴിവില്‍-5ജി-ഫോണുകള്‍;-മുന്‍നിര-ബ്രാൻഡുകളുടെ-സ്മാര്‍ട്‌ഫോണുകള്‍-ആമസോണില്‍
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

mi 11x

സാംസങ്ങിന്റേയും ഷാവോമിയുടെയും വൺപ്ലസിന്റെയുമെല്ലാം ഫ്ളാഗ്ഷിപ്പ് സ്മാർട്ഫോണുകൾ വൻ വിലക്കിഴിവിൽ വാങ്ങാനുള്ള അവസരം . മാഡ് ഓൺ മൊബൈൽസ് എന്ന പേരിൽ 40,000 രൂപയിലധികം വരെയുള്ള ഡിസ്കൗണ്ടുകളാണ് ആമസോൺ ഓഫർ ചെയ്‌യുന്നത്.

സാംസങ് എസ് 20 എഫ്ഇ 5ജി സ്മാർട്ഫോൺ 33,999 രൂപയ്‍ക്ക് ഇപ്പോൾ വാങ്ങാൻ സാധിക്കും. 74,999 രൂപയിൽ നിന്നാണ് ഈ വിലക്കിഴിവ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 865 ഒക്‍ടാ കോർ പ്രൊസസറിൽ എട്ട് ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവ ഫോണിനുണ്ട്. രണ്ട് 12 എംപി സെൻസറുകളും, ഒരു 8 എംപി സെൻസറും ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ മോഡ്യൂൾ, 6.5 ഇഞ്ച് ഇൻഫിനിറ്റി ഓ സൂപ്പർ അമോലെഡ് ഡിസ്പ്ലേ, 4500 എംഎഎച്ച് ബാറ്ററി എന്നിവ ഫോണിനുണ്.

33999 രൂപ വിലയുള്ള എംഐ 11എക്സ് 5ജി 20999 രൂപയ്‍ക്കാണ് ഇപ്പോൾ വിൽപനയ്‍ക്കുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 870 5ജി, ക്രയോ 585 ഒക്‍ടാകോർ ചിപ് സെറ്റുകളുടെ പിന്തുണയിൽ പ്രവർത്തിക്കുന്ന ഫോണിൽ ആറ് ജിബി, എട്ട് ജിബി റാം വേരിയന്റുകളാണുള്ളത്.

6.67 ഇഞ്ച് ഫുൾഎച്ച്ഡിപ്ലസ് അമോലെഡ് ഡോട്ട് ഡിസ്പ്ലേയിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്.

48 എംപി, 8എംപി, 5എംപി സെൻസറുകൾ ഉൾക്കൊള്ളുന്ന ട്രിപ്പിൾ ക്യാമറ, 20 എംപി സെൽഫി ക്യാമറ, 4250 എംഎഎച്ച് ബാറ്ററി, 33 വാട്ട് അതിവേഗ ചാർജിങ്സൗകര്യം എന്നിവ ഫോണിനുണ്ട്.

49,999 രൂപ വിലയുള്ള വൺപ്ലസ് 9 5ജി ഫോൺ 10,000 രൂപ വിലക്കിഴിവിൽ 39,999 രൂപയ്‍ക്ക് വാങ്ങാം. ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രൊസസറിൽ പ്രവർത്തിക്കുന്നഫോണിൽ ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള വൺപ്ലസ് ഓക്സിജൻ ഓഎസ് ആണുള്ളത്. 4500 എംഎഎച്ച് ബാറ്ററിയുണ്ട്. 48 എംപി പ്രധാന ക്യാമറ, 50 എംപി അൾട്രാ വൈഡ് ക്യാമ, 2 എംപി മോണോക്രോ ലെൻസ് എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ ക്യാമറ യാണിതിന്. 6.55 ഇഞ്ച് ഫള്ൂയിഡ് അമോലെഡ് ഡിസ്പ്ലേയിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്.

34,999 രൂപ വിലയുള്ള സാംസങ് ഗാലക്സി എം52 5ജി 23499 രൂപയ്‍ക്കാണ് വിൽക്കുന്നത്. 6.7 ഇഞ്ച് സൂപ്പർ അമോലെഡ് പ്ലസ് ഇൻഫിനിറ്റി ഓ ഡിസ്പ്ലേ, ഫുൾഎച്ച്ഡി പ്ലസ് റസലൂഷൻ, ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം. ക്വാൽകോം എസ്ഡിഎം 778ജി ഒക്‍ടാകോർ പ്രൊസസറിൽ എട്ട് ജിബി റാമും 128 ജിബി സ്റ്റോറേജുമുണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണിതിന്. 64 എംപി, 12എംപി, 5എംപി ലെൻസുകളുള്ള ട്രിപ്പിൾ ക്യാമറയും 32 എംപി സെൽഫി ക്യാമറയും ഇതിനുണ്ട്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി 5ജി 6nm ഒക്‍ടാകോർ പ്രൊസസറിൽ 12 ജിബി റാം, 8 ജിബി റാം വേരിയന്റുകൾ ഐക്യൂ സെഡ്5 5ജിയ്‍ക്കുണ്ട്. 44 വാട്ട് അതിവേഗ ചാർജിങ് സൗകര്യമുള്ള 5000 എംഎഎച്ച് ബാറ്റിയാണിതിന്. 64 എംപി പ്രധാന സെൻസറുള്ള ട്രിപ്പിൾ ക്യാമറയും 16 എംപി സെൽഫി ക്യാമറയുമുണ്ട്.

ഇങ്ങനെ ഒരു കൂട്ടം മുൻ നിര സ്മാർട്ഫോണുകളാണ് ആകർഷകമായ ഓഫറിൽ വാങ്ങാൻ ആമസോൺ അവസരം ഒരുക്കിയിരിക്കുന്നത്. മുകളിൽ സൂചിപ്പിച്ച വിലക്കിഴിവിന് പുറമെ നിശ്ചിത സമയത്തേക്കുള്ള ഡീലുകൾ വഴിയും, ബാങ്ക് ഓഫർ, എക്സ്ചേഞ്ച് ഓഫർ എന്നിവ വഴിയും ഫോണുകളുടെ വില വീണ്ടും കുറയ്‍ക്കാം.

Previous Post

വയനാട് ബിജെപിയില്‍ പൊട്ടിത്തെറി, കൂട്ടരാജിക്ക് നീക്കം

Next Post

വരും ദിവസങ്ങളിലും മഴ ശക്തമായും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
വരും-ദിവസങ്ങളിലും-മഴ-ശക്തമായും;-ഇന്ന്-രണ്ട്-ജില്ലകളില്‍-യെല്ലോ-അലേര്‍ട്ട്

വരും ദിവസങ്ങളിലും മഴ ശക്തമായും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.