Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ഓർമ ഓണാഘോഷം സംഘടിപ്പിച്ചു

by News Desk
September 20, 2021
in PRAVASI
0
ഓർമ-ഓണാഘോഷം-സംഘടിപ്പിച്ചു
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

ദുബായ് > ഓർമ ജബൽ അലി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ലോക കേരള സഭാംഗം എൻ കെ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് രാജേഷ് അധ്യക്ഷനായി. സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി, പിന്നണി ഗായിക ദേവിക സൂര്യപ്രകാശ് എന്നിവർ മുഖ്യാതിഥികളായി.

ഓർമ ജനറൽ സെക്രട്ടറി കെ വി സജീവൻ, പ്രസിഡന്റ് അൻവർ ഷാഹി, ട്രഷർ പ്രദീപ്, നൗഫൽ പട്ടാമ്പി, രവീന്ദ്രൻ മുള്ളമ്പത്ത്, മേഖലാ വൈസ് പ്രസിഡന്റ് മുരളി, വനിതാ വിഭാഗം കേന്ദ്ര കമ്മറ്റി അംഗം ഷഹീന കബീർ, മേഖലാ കമ്മറ്റി സെക്രട്ടറി രൂപേഷ്, ജോയിന്റ് സെക്രട്ടറി രജീഷ് എന്നിവർ സംസാരിച്ചു.

ഗായിക ദേവിക സൂര്യപ്രകാശിന്റെ ഗാനമേളയും ഓർമ കലാകാരന്മാർ അവതരിപ്പിച്ച കലാ പരിപാടികളും അരങ്ങേറി. മുപ്പത് വർഷത്തിലധികമായി പ്രാവാസ ലോകത്ത് ജോലിചെയ്യുന്ന തൊഴിലാളികളെയും തൊഴിൽ ദാതാക്കളെയും ആദരിച്ചു. ഓർമ കേന്ദ്ര കമ്മറ്റി നടത്തിയ പൂക്കള മത്സര വിജയികളെയും യോഗത്തിൽ പ്രഖ്യാപിച്ചു. പരിപാടിക്ക് സന്തോഷ്, അമീർ, കബീർ സജിത്ത്, രതീഷ്, ഷാജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post

12 കോടിയുടെ ഭാഗ്യവാന്‍ ദുബായില്‍? അവകാശവാദവുമായി ഹോട്ടല്‍ ജീവനക്കാരന്‍

Next Post

IPL 2021 RCB vs KKR Live Streaming, When and where to watch: കൊല്‍ക്കത്തക്ക് ജയം അനിവാര്യം, എതിരാളികള്‍ കോഹ്ലിപ്പട; മത്സരം എപ്പോള്‍, എങ്ങനെ കാണാം?

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
ipl-2021-rcb-vs-kkr-live-streaming,-when-and-where-to-watch:-കൊല്‍ക്കത്തക്ക്-ജയം-അനിവാര്യം,-എതിരാളികള്‍-കോഹ്ലിപ്പട;-മത്സരം-എപ്പോള്‍,-എങ്ങനെ-കാണാം?

IPL 2021 RCB vs KKR Live Streaming, When and where to watch: കൊല്‍ക്കത്തക്ക് ജയം അനിവാര്യം, എതിരാളികള്‍ കോഹ്ലിപ്പട; മത്സരം എപ്പോള്‍, എങ്ങനെ കാണാം?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.