Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

IPL 2021 RCB vs KKR Live Streaming, When and where to watch: കൊല്‍ക്കത്തക്ക് ജയം അനിവാര്യം, എതിരാളികള്‍ കോഹ്ലിപ്പട; മത്സരം എപ്പോള്‍, എങ്ങനെ കാണാം?

by NEWS DESK
September 20, 2021
in SPORTS
0
ipl-2021-rcb-vs-kkr-live-streaming,-when-and-where-to-watch:-കൊല്‍ക്കത്തക്ക്-ജയം-അനിവാര്യം,-എതിരാളികള്‍-കോഹ്ലിപ്പട;-മത്സരം-എപ്പോള്‍,-എങ്ങനെ-കാണാം?
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

IPL 2021, RCB vs KKR Live Streaming: When and where to watch: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ (കെകെആര്‍) നേരിടും. പോയിന്റ് പട്ടികയില്‍ ബാംഗ്ലൂര്‍ മൂന്നാമതും കൊല്‍ക്കത്ത ഏഴാമതുമാണ്. അതിനാല്‍ തന്നെ കെകെആറിന് പ്ലെ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തുന്നതിന് ജയം അനിവാര്യമാണ്. അബുദാബി ഷെയ്ഖ് സായദ് മൈതാനത്താണ് മത്സരം.

ഐപിഎല്‍ നീട്ടി വച്ചതോടെ ഏറ്റവും അധികം താരങ്ങളുടെ സേവനം നഷ്ടമായ ടീമാണ് ബാംഗ്ലൂര്‍. വാഷിങ്ടണ്‍ സുന്ദര്‍, ഡാനിയല്‍ സാംസ്, ആദം സാംപ, കെയിന്‍ റിച്ചാര്‍ഡ്സണ്‍, ഫിന്‍ അലന്‍ എന്നിവര്‍ ഈ സീസണില്ല. പകരക്കാരായി ആകാശ് ദീപ്, ദുഷ്മന്ത ചമീര, വനിന്ദു ഹസരങ്ക, ജോര്‍ജേ ഗാര്‍ട്ടണ്‍, ടിം ഡേവിഡ് എന്നിവര്‍ ടീമിലെത്തി.

വിരാട് കോഹ്ലി, എബി ഡീവില്ലിയേഴ്സ്, ഗ്ലെന്‍ മാക്സ്വെല്‍, ദേവദത്ത് പടിക്കല്‍ എന്നിവര്‍ക്കൊപ്പം വനിന്ദു ഹസരങ്ക, ജോര്‍ജേ ഗാര്‍ട്ടണ്‍, ടിം ഡേവിഡ് ത്രയം കൂടിയെത്തുമ്പോള്‍ ബാംഗ്ലൂര്‍ ബാറ്റിങ് നിര കൂടുതല്‍ ശക്തമാകുന്നു. കോവിഡ് മുന്നണി പോരാളികള്‍ക്കുള്ള ആദര സൂചകമായി നില ജേഴ്സിയണിഞ്ഞാവും ആര്‍സിബി ഇന്ന് കളിക്കുക. അതിലുപരിയായി എല്ലാ കണ്ണുകളും നായക സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു എന്ന് പ്രഖ്യാപിച്ച കോഹ്ലിയിലേക്കായിരിക്കും.

ബാറ്റിങ് ഓര്‍ഡറിലും പ്രകടനത്തിലും ആദ്യ ഘട്ടത്തില്‍ സ്ഥിരത പുലര്‍ത്താന്‍ കൊല്‍ക്കത്തക്ക് കഴിഞ്ഞിരുന്നില്ല. അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് ദയനീയമായ പരാജയപ്പെടുകയും ചെയ്തു. പാറ്റ് കമ്മിന്‍സിന് പകരം ടിം സൗത്തി ടീമിലെത്തിയിട്ടുണ്ട്. ആന്‍ഡ്രെ റസല്‍ ഫോമിലേക്ക് മടങ്ങിയെത്തേണ്ടതും കെകെആറിന് നിര്‍ണായകമാണ്.

When will Royal Challengers Bangalore vs Kolkata Knight Riders match start? ബാംഗ്ലൂര്‍-കൊല്‍ക്കത്ത മത്സരം എപ്പോഴാണ് ആരംഭിക്കുന്നത്?

ഇന്ത്യന്‍ സമയം രാത്രി 7.30 ന് മത്സരം ആരംഭിക്കും. അബുദാബിയിലെ ഷെയ്ഖ് സായദ് സ്റ്റേഡിയത്തില്‍ വച്ചാണ് കളി.

Which TV channels will broadcast Royal Challengers Bangalore vs Kolkata Knight Riders match live? ബാംഗ്ലൂര്‍-കൊല്‍ക്കത്ത മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കില്‍ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

How to watch the live streaming of the Royal Challengers Bangalore vs Kolkata Knight Riders match? ബാംഗ്ലൂര്‍-കൊല്‍ക്കത്ത മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

ഹോട്ട് സ്റ്റാര്‍ ആപ്ലിക്കേഷനില്‍ ഐപിഎല്‍ മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് കാണാവുന്നതാണ്.

Also Read: IPL 2021, CSK vs MI: മുംബൈക്കെതിരെ ചെന്നൈക്ക് 20 റൺസ് വിജയം

The post IPL 2021 RCB vs KKR Live Streaming, When and where to watch: കൊല്‍ക്കത്തക്ക് ജയം അനിവാര്യം, എതിരാളികള്‍ കോഹ്ലിപ്പട; മത്സരം എപ്പോള്‍, എങ്ങനെ കാണാം? appeared first on Indian Express Malayalam.

Previous Post

ഓർമ ഓണാഘോഷം സംഘടിപ്പിച്ചു

Next Post

‘പത്തിന് നൂറാണ് ക്രിസ്ത്യാനികളുടെ രീതി’; വൈദികപട്ടം എന്തിനുമുളള ലൈസന്‍സ് അല്ലെന്ന് വെള്ളാപ്പള്ളി.മാപ്പപേക്ഷിച്ച് വൈദീകൻ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
‘പത്തിന് നൂറാണ് ക്രിസ്ത്യാനികളുടെ രീതി’; വൈദികപട്ടം എന്തിനുമുളള ലൈസന്‍സ് അല്ലെന്ന് വെള്ളാപ്പള്ളി.മാപ്പപേക്ഷിച്ച് വൈദീകൻ

'പത്തിന് നൂറാണ് ക്രിസ്ത്യാനികളുടെ രീതി'; വൈദികപട്ടം എന്തിനുമുളള ലൈസന്‍സ് അല്ലെന്ന് വെള്ളാപ്പള്ളി.മാപ്പപേക്ഷിച്ച് വൈദീകൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.