Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

പെഗാസസ്‌: ഉരുണ്ടുകളിച്ച്‌ കേന്ദ്രം ; ഇടക്കാല ഉത്തരവിറക്കുമെന്ന്‌ സുപ്രീംകോടതി

by News Desk
September 14, 2021
in INDIA
0
പെഗാസസ്‌:-ഉരുണ്ടുകളിച്ച്‌-കേന്ദ്രം-;-ഇടക്കാല-ഉത്തരവിറക്കുമെന്ന്‌-സുപ്രീംകോടതി
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
ഇസ്രയേൽ ചാരസോഫ്റ്റ്വെയർ പെഗാസസ് വിഷയത്തിൽ ഉരുണ്ടുകളിക്കുന്ന കേന്ദ്രസർക്കാർ നിലപാടിൽ സുപ്രീംകോടതിക്ക് കടുത്ത അതൃപ്തി. കേന്ദ്രസർക്കാർ പുതിയ സത്യവാങ്മൂലം നൽകാത്ത സാഹചര്യത്തിൽ രണ്ടോ മൂന്നോ ദിവസത്തിനകം ഇടക്കാല ഉത്തരവിറക്കുമെന്ന് ചീഫ്ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

വസ്തുതകൾ വിശദീകരിച്ച് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. അതിന് സാവകാശവും അനുവദിച്ചു. ഇപ്പോൾ പറയുന്നു സത്യവാങ്മൂലം സമർപ്പിക്കില്ലെന്ന്. സർക്കാരിന്റെ നിലപാട് എങ്ങനെയാണ് കോടതി അറിയുക. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതെ മറ്റ് വഴിയില്ല. പൗരന്മാരുടെ ഫോൺ ചോർത്തിയെന്ന പരാതിയാണ് കോടതിക്ക് മുന്നിലുള്ളത്. മാധ്യമപ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവരെ നിരീക്ഷിക്കാൻ നിയമത്തിന് പുറത്തുള്ള സംവിധാനങ്ങൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന കാര്യമാണ് അറിയേണ്ടതെന്നും ചീഫ്ജസ്റ്റിസ് പറഞ്ഞു.

രാജ്യസുരക്ഷയും പൊതുതാൽപ്പര്യവും മുൻനിർത്തി പെഗാസസിൽ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്രസർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത വ്യക്തമാക്കി. വിഷയം കേന്ദ്രസർക്കാർ രൂപീകരിക്കുന്ന വിദഗ്ധസമിതിക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഒരു വിവരവും കോടതിക്ക് ആവശ്യമില്ലെന്ന് ചീഫ്ജസ്റ്റിസ് പ്രതികരിച്ചു.

രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകരായ മീനാക്ഷി അറോറ, കപിൽ സിബൽ, രാകേഷ് ദ്വിവേദി, കോളിൻ ഗോൺസാൽവസ്, എം എൽ ശർമ തുടങ്ങിയവർ ഹാജരായി.

Previous Post

ഫേക്ക് ഐഡികളിലൂടെ മതസൗഹാ‍ര്‍ദ്ദം തകര്‍ക്കാൻ വിഷം ചീറ്റുന്നു; മുഖ്യമന്ത്രിക്ക് സതീശന്റെ കത്ത്

Next Post

ത്രിപുര ഐക്യദാർഢ്യദിനാചരണം: ബിജെപി ആക്രമണങ്ങളെ പ്രതിരോധിക്കും: എ വിജയരാഘവൻ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ത്രിപുര-ഐക്യദാർഢ്യദിനാചരണം:-ബിജെപി-ആക്രമണങ്ങളെ-പ്രതിരോധിക്കും:-എ-വിജയരാഘവൻ

ത്രിപുര ഐക്യദാർഢ്യദിനാചരണം: ബിജെപി ആക്രമണങ്ങളെ പ്രതിരോധിക്കും: എ വിജയരാഘവൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.