Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ട്രിബ്യൂണൽ പരിഷ്‌കരണ നിയമം: കേന്ദ്രത്തിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശനം

by News Desk
September 6, 2021
in INDIA
0
ട്രിബ്യൂണൽ-പരിഷ്‌കരണ-നിയമം:-കേന്ദ്രത്തിന്‌-സുപ്രീംകോടതിയുടെ-രൂക്ഷവിമർശനം
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ട്രിബ്യൂണല് പരിഷ്കരണ നിയമം ചോദ്യംചെയ്ത് നല്കിയ ഹര്ജികള് പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. കോടതിയുടെ ക്ഷമ പരീക്ഷിക്കരുത്. സുപ്രീം കോടതി വിധികളെ നിയമനിർമാണത്തിലൂടെ കേന്ദ്ര സർക്കാർ മറികടക്കാൻ ശ്രമിക്കുന്നത് എന്ത് നടപടിയാണെന്ന് കോടതി ആരാഞ്ഞു.

മുമ്പ് കേസ് പരിഗണിച്ചപ്പോള് ട്രിബ്യൂണലുകളിലെ ചെയര്മാന്റെയും അംഗങ്ങളുടെയും ഒഴിവുകള് ഉടന് നികത്തുമെന്ന് സര്ക്കാര് കോടതിക്ക് ഉറപ്പ് നല്കിയിരുന്നു. കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില് മാത്രമാണ് നിയമനം നടത്തിയതെന്ന് സോളിസിറ്റര് ജനറല് തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഇതാണ് കോടതിയുടെ രൂക്ഷവിമർശനത്തിന് വഴിവെച്ചത്. നിയമനങ്ങൾ പൂർത്തിയക്കാത്തതിനാൽ പല ട്രിബ്യൂണലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ ട്രിബ്യൂണലുകളെ ദുര്ബലപെടുത്താന് സര്ക്കാര് ശ്രമിക്കുന്നുവെന്ന് കോടതി ആരോപിച്ചു.

ട്രിബ്യൂണൽ നിയമനങ്ങളിൽ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തികൊണ്ട് നേരത്തെ കേന്ദ്ര സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നിരുന്നു. ഓർഡിനൻസ് പരിശോധിച്ച സുപ്രീംകോടതി ഓർഡിനൻസിലെ വ്യവസ്ഥകൾ റദ്ദാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ പാർലമെന്റ് സമ്മേളത്തിൽ സുപ്രീംകോടതി റദ്ദാക്കിയ ഓർഡിനൻസിലെ വ്യവസ്ഥകൾ അതേപടി അവർത്തിച്ചുകൊണ്ട് ട്രിബ്യൂണൽ പരിഷ്കരണ നിയമം കേന്ദ്ര സർക്കാർ പാസാക്കി. ഇതിനെതിരെ കോൺഗ്രസ് നേതാവ് ജയറാം രമേശ് അടക്കമുള്ളവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കവേയാണ് കോടതിയുടെ വിമർശനം.

കേന്ദ്ര സർക്കാർ നടപടി പരിശോധിച്ച് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ച ശേഷം അതെ കാര്യംതന്നെ പുതിയ നിയമനിർമാണത്തിലൂടെ തിരികെ കൊണ്ടുവരുന്നത് എന്ത് നടപടിയാണെന്ന് കോടതി ആരാഞ്ഞു. ഇത് കോടതി വിധികളെ ബഹുമാനിക്കാത്ത നടപടിയാണ്. അത് അംഗീകരിക്കാനാവില്ല. കോടതിയുടെ ക്ഷമ പരീക്ഷിക്കരുത്. എത്രയും പെട്ടെന്ന് നേരത്തെയുള്ള കോടതി വിധിയുടെ അടിസ്ഥാനത്തിൽ ട്രിബ്യൂണൽ നിയമനങ്ങൾ നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. നിയമനങ്ങൾ പൂർത്തിയാക്കുവാൻ ഒരാഴ്ച സമയം കോടതി കേന്ദ്ര സർക്കാരിന് അനുവദിച്ചു. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എൽ നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് വിമർശനമുന്നയിച്ചത്.

Previous Post

മൊബൈല്‍ഫോണ്‍ ഇന്‍ഷുര്‍ ചെയ്യുന്നത് ഫലപ്രദമോ?

Next Post

സസ്പെൻസ് ത്രില്ലർ കൂറ സപ്തംബർ ഒൻപതിന് ഒ.ടി.ടിയിൽ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
സസ്പെൻസ്-ത്രില്ലർ-കൂറ-സപ്തംബർ-ഒൻപതിന്-ഒടി.ടിയിൽ

സസ്പെൻസ് ത്രില്ലർ കൂറ സപ്തംബർ ഒൻപതിന് ഒ.ടി.ടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.