Sunday, June 15, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home BUSINESS

ലോക്‌ഡൗണിലും കയറ്റുമതി വര്‍ധന ലക്ഷ്യമിട്ട് സ്‌പൈസസ് ബോര്‍ഡ്; ബയര്‍-സെല്ലര്‍ മീറ്റും വെബിനാറും സംഘടിപ്പിച്ചു

by News Desk
August 20, 2021
in BUSINESS
0
ലോക്‌ഡൗണിലും-കയറ്റുമതി-വര്‍ധന-ലക്ഷ്യമിട്ട്-സ്‌പൈസസ്-ബോര്‍ഡ്;-ബയര്‍-സെല്ലര്‍-മീറ്റും-വെബിനാറും-സംഘടിപ്പിച്ചു
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > തായ്ലാന്ഡിലേയ്ക്കുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി വര്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില് നിന്നുള്ള കയറ്റുമതി സ്ഥാപനങ്ങളേയും തായ്ലാന്ഡിലെ ഇറക്കുമതി സ്ഥാപനങ്ങളേയും പങ്കെടുപ്പിച്ച് സ്പൈസസ് ബോര്ഡ് ആഗോള ബയര്-സെല്ലര് മീറ്റും (ഐബിഎസ്എം) വെബിനാറും സംഘടിപ്പിച്ചു. ബാങ്കോക്കിലെ ഇന്ത്യന് എംബസിയുമായി സഹകരിച്ച് സംഘടിപ്പിച്ച വെബിനാർ തായ്ലാന്ഡിലെ ഇന്ത്യന് അംബാസഡര് സുചിത്ര ദൗരൈ ഉദ്ഘാടനം ചെയ്തു.

240 കയറ്റുമതി സ്ഥാപന പ്രതിനിധികളും തായ്ലാന്ഡില് നിന്നുള്ള 60-ലേറെ ഇറക്കുമതി സ്ഥാപന പ്രതിനിധികളും വെബിനാറിൽ പങ്കെടുത്തു. കയറ്റുമതി സുഗമമാക്കുന്നതിനായി വിര്ച്വല് പ്ലാറ്റ്ഫോം ആരംഭിക്കുന്നതിന്റെ തയ്യാറെടുപ്പിലാണ് ബോര്ഡ്. വിപണി വിവരങ്ങള് അപ്പപ്പോള് ലഭിക്കാനും കയറ്റുമതിക്കാര്ക്ക് അവരുടെ വിര്ച്വല് ഓഫീസുകള് തുറക്കാനും ഈ പോര്ട്ടലില് സൗകര്യമുണ്ടാകും. വിര്ച്വല് ട്രേഡ് ഫെയറുകള്, സെമിനാറുകള്, പരിശീലന പരിപാടികള് തുടങ്ങിയവ നടത്താനും പോർട്ടലിലൂടെ സാധിക്കും.

വാണിജ്യമന്ത്രാലയത്തിന്റെ കണക്കുകള് പ്രകാരം 2020-21 വര്ഷം ഇന്ത്യയില് നിന്ന് 30,000 കോടി രൂപയുടെ 17 ലക്ഷം ടണ് സുഗന്ധവ്യഞ്ജനങ്ങള് കയറ്റുമതി ചെയ്തു. കോവിഡ് ഭീഷണി നിലനില്ക്കുമ്പോഴും 4 ബില്യണ് ഡോളറിന്റെ കയറ്റുമതി നടത്താനായത് വന്നേട്ടമാണ്. നിലവില് തായ്ലാന്ഡിലേയ്ക്ക് ഇന്ത്യ പ്രതിവര്ഷം 944.35 കോടി രൂപയുടെ 68,225 ടണ് സുഗന്ധവ്യഞ്ജനങ്ങള് കയറ്റുമതി ചെയ്യുന്നുണ്ട്. മൊത്തം സ്പൈസസ് കയറ്റുമതിയുടെ 6%വും മൂല്യത്തിന്റെ 5%വും വരുമിത്. മുളക്, മഞ്ഞള്, വെളുത്തുള്ളി, മൂല്യവര്ധിത ഉല്പ്പന്നങ്ങള്, സൈപ്സ് ഓയിലുകള്, ഒലിയോറെസിന്സ്, കറി പൗഡറുകള് എന്നിവയ്ക്കാണ് തായ്ലാന്ഡില് വിപണി.

ഭാവിയില് ചിക്കന് കറി, ഫിഷ് കറി, മീറ്റ് മസാല, റെഡി റ്റു ഈറ്റ് ഉല്പ്പന്നങ്ങള്ക്ക് തായ്ലാന്ഡില് കൂടുതല് വിപണി പ്രതീക്ഷിക്കാവുന്നതാണെന്ന് വെബിനാര് വിലയിരുത്തി. തായ്ലാന്ഡിലെ ഭക്ഷ്യോല്പ്പന്ന, മാംസസംസ്കരണ മേഖലകളില് നിന്നുള്ള വര്ധിച്ചു വരുന്ന വ്യാവസായിക ഡിമാന്ഡ് കണക്കിലെടുത്ത് തായ്ലാന്ഡില് കൂടുതല് ശ്രദ്ധ കേന്ദ്രീകരിയ്ക്കാനാണ് ബോര്ഡിന്റെ തീരുമാനം. കേന്ദ്ര വാണിജ്യ ജോയിന്റ് സെക്രട്ടറി ദിവാകര് നാഥ് മിശ്ര, സ്പൈസസ് ബോര്ഡ് സെക്രട്ടറി ഡി. സത്യന് എന്നിവർ സംസാരിച്ചു.

Previous Post

ഇന്ന് 20,224 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94

Next Post

WhatsApp: ഡിസ്സപ്പിയറിങ് മെസ്സേജ് ഫീച്ചറിൽ പുതിയ ഓപ്‌ഷൻ കൊണ്ടുവരാൻ ഒരുങ്ങി വാട്സ്ആപ്പ്

Related Posts

ആടിയുലഞ്ഞ്-ഓഹരി-ഇൻഡക്സുകൾ…-സ്‌റ്റോക്ക്‌-റിവ്യൂ
BUSINESS

ആടിയുലഞ്ഞ് ഓഹരി ഇൻഡക്സുകൾ… സ്‌റ്റോക്ക്‌ റിവ്യൂ

October 7, 2024
44
സ്വർണവിലയിൽ-റെക്കോർഡ്-വർധന;-വില-57,000-രൂപയിലേക്ക്
BUSINESS

സ്വർണവിലയിൽ റെക്കോർഡ് വർധന; വില 57,000 രൂപയിലേക്ക്

October 4, 2024
71
യുദ്ധഭീതി-:-ഓഹരിവിപണിയില്‍-കനത്ത-നഷ്ടം
BUSINESS

യുദ്ധഭീതി : ഓഹരിവിപണിയില്‍ കനത്ത നഷ്ടം

October 4, 2024
41
സ്വര്‍ണവിലയില്‍-വീണ്ടും-കുതിപ്പ്;-പവന്-400-രൂപ-വര്‍ധിച്ചു
BUSINESS

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 400 രൂപ വര്‍ധിച്ചു

October 2, 2024
41
കേരള-മുന്നേറ്റം;-രണ്ടര-വർഷത്തിനകം-93000-വനിതാ-വ്യവസായ-സംരംഭകർ-3,00,227-ചെറുകിട-യൂണിറ്റുകൾ
BUSINESS

കേരള മുന്നേറ്റം; രണ്ടര വർഷത്തിനകം 93000 വനിതാ വ്യവസായ സംരംഭകർ 3,00,227 ചെറുകിട യൂണിറ്റുകൾ

October 1, 2024
50
സ്വർണവിലയിൽ-നേരിയ-കുറവ്;-പവന്-കുറഞ്ഞത്-120-രൂപ
BUSINESS

സ്വർണവിലയിൽ നേരിയ കുറവ്; പവന് കുറഞ്ഞത് 120 രൂപ

September 30, 2024
44
Next Post
whatsapp:-ഡിസ്സപ്പിയറിങ്-മെസ്സേജ്-ഫീച്ചറിൽ-പുതിയ-ഓപ്‌ഷൻ-കൊണ്ടുവരാൻ-ഒരുങ്ങി-വാട്സ്ആപ്പ്

WhatsApp: ഡിസ്സപ്പിയറിങ് മെസ്സേജ് ഫീച്ചറിൽ പുതിയ ഓപ്‌ഷൻ കൊണ്ടുവരാൻ ഒരുങ്ങി വാട്സ്ആപ്പ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.