തമിഴ് വൃദ്ധ മാതാവിനെ അടിമയാക്കി പാർപ്പിച്ച ഇന്ത്യൻ ദമ്പതികൾ ഓസ്‌ട്രേലിയൻ ജയിലിലേക്ക്

മെൽബൺ:  എട്ടുവർഷമായി വൃദ്ധയായ  അമ്മയെ അടിമയെപ്പോലെ വീട്ടിൽ തടവിലിട്ട കുറ്റത്തിന് തമിഴ് വംശജരായ ദമ്പതികളെ സുപ്രീം കോടതി ശിക്ഷച്ചു. അമ്മയോടും , നീതി പീഠത്തോടും മാപ്പ് ചോദിക്കുന്നതിൽ ...

Read more

2032 ലെ ഒളിമ്പിക്സിന് ആതിഥ്യമരുളാൻ ബ്രിസ്‌ബെയിൻ നഗരത്തിനാകുമോ ? ഫലമറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം.

2032 ലെ ഒളിമ്പിക്‌സിന്റെ ആതിഥേയനായി ബ്രിസ്‌ബേനെ പ്രഖ്യാപിക്കുന്നത് “ശോഭനമായ ഒരു  ഭാവി ഉണ്ടെന്നുള്ള സ്വാഗതാർഹമായ ഓർമ്മപ്പെടുത്തലായിരിക്കും” എന്ന് സംസ്ഥാനത്തും രാജ്യത്തുടനീളം നടന്നുകൊണ്ടിരിക്കുന്ന COVID-19 ആശങ്കകൾക്കിടയിൽ, ക്വീൻസ്‌ലാന്റിലെ ടൂറിസം...

Read more

അഡ്‌ലൈഡും (South Australia) ഇന്ന് മുതൽ 6 ദിവസത്തെ ലോക്ക്ഡൗണിലേക്ക്

അഡ്‌ലൈഡ് : മോഡ്ബറി ഹോസ്പിറ്റൽ ക്ലസ്റ്ററുമായി ബന്ധപ്പെട്ട അഞ്ച് COVID കേസുകൾക്ക് ശേഷം സൗത്ത് ഓസ്‌ട്രേലിയയും  ലോക്ക്ഡൗണിലേക്ക് നീങ്ങുന്നു. ഡെൽറ്റ വൈറസ് രോഗാണു വ്യാപനത്തിന്റെ പൊട്ടിത്തെറിയാണ് സംസ്‌ഥാനത്തുണ്ടായിട്ടുള്ളതെന്ന്  ആരോഗ്യ അധികൃതർ...

Read more

വിക്ടോറിയയിലെ ലോക്ക്ഡൗൺ 7 ദിവസത്തേക്ക് കൂടി നീട്ടി – ഡാനിയേൽ ആൻഡ്രൂസ്

സംസ്ഥാനത്തിന്റെ ലോക്ക്ഡൗൺ 7 ദിവസത്തേക്ക് കൂടി നീട്ടിയതായി  ഇന്നത്തെ പത്രസമ്മേളനത്തിൽ  വിക്ടോറിയൻ പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് സ്ഥിരീകരിച്ചു. 'ഇത് നീട്ടുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നാണ്' അദ്ദേഹം പറഞ്ഞത്. അഞ്ച് ദിവസത്തെ ലോക്ക്ഡൗൺ അവസാനിക്കുന്നതിന്...

Read more

വിക്ടോറിയയിലെ ലോക്ക് ഡൗൺ ദീർഘിപ്പിക്കും : ഡാനിയൽ ആൻഡ്രൂസ്

അഞ്ച് ദിവസത്തെ ഷട്ട്ഡൗൺ  നാളെ  അവസാനിപ്പിക്കുന്നതിന് ഒരു ദിവസം മുമ്പ് , ഇന്ന് - തിങ്കളാഴ്ച- , വിക്ടോറിയൻ പ്രീമിയർ  നടത്തിയ പ്രസ്താവനയിൽ  ലോക്ക് ഡൗൺ ദീർഘിപ്പിക്കുമെന്ന്...

Read more

സിഡ്നിയിലെ ലോക്ക്ഡൗൺ കൂടുതൽ കർശനമാക്കി

സിഡ്നി: ന്യൂ സൗത്ത് വെയിൽസിൽ 111 പുതിയ കൊവിഡ് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തതിനു പിന്നാലെ, ലോക്ക്ഡൗൺ കൂടുതൽ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു. അനുവദനീയമായ വ്യാപാര...

Read more

കൊറോണ വൈറസ് കേസുകൾ വിക്ടോറിയയിൽ കൂടുന്നു . ലോക്ക്ഡൗൺ നീട്ടിയേക്കാം !

വിക്ടോറിയയുടെ COVID പടരുന്ന തോത്  കൂടുതൽ വഷളായി, പുതിയ കേസുകളും എക്‌സ്‌പോഷർ സൈറ്റുകളും സംസ്ഥാനത്തിന്റെ അഞ്ച് ദിവസത്തെ ലോക്ക്ഡൗൺ വിപുലീകരിക്കുന്നതിന് കാരണമാകുമെന്ന് ഭയപ്പെടുന്നു. വൈറസിന്റെ മറ്റൊരു 19...

Read more

വിക്ടോറിയയിൽ അഞ്ച് ദിവസത്തെ ലോക്ക്ഡൗൺ

സിഡ്‌നിയിൽ നിന്നുള്ള കൊവിഡ്ബാധ കൂടിയതോടെ വിക്ടോറിയയിൽ അഞ്ച് ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. വ്യാഴാഴ്‌ച (ഇന്ന്) അർദ്ധരാത്രി മുതലാണ് ലോക്ക്ഡൗൺ.സംസ്ഥാനത്ത് കൊവിഡ് ബാധയിൽ നിന്ന് കരകയറുന്നതിനിടെയാണ് വീണ്ടും വൈറസ്ബാധ...

Read more

വിക്ടോറിയയിൽ വീണ്ടും ആശങ്ക: എട്ട് പുതിയ കേസുകൾ

ന്യൂ സൗത്ത് വെയിൽസിൽ നിന്ന് വിക്ടോറിയയിലേക്കെത്തിയ കൊവിഡ്ബാധ കൂടുതൽ പേരിലേക്ക് പടർന്നു. സംസ്ഥാനത്ത് എട്ട് പുതിയ കേസുകൾ സ്ഥിരീകരിച്ചു.സിഡ്‌നിയിൽ പടരുന്ന ഡെൽറ്റ വേരിയന്റ് വിക്ടോറിയയിലുമെത്തിയത് അധികൃതരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.ഒരാഴ്ചയിലേറെയായി...

Read more

സിഡ്‌നിയിൽ രണ്ടാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടി

ന്യൂ സൗത്ത് വെയിൽസിൽ കൊവിഡ് ബാധയിൽ കുറവ് വരാത്ത സാഹചര്യത്തിൽ ലോക്ക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചു.സംസ്ഥാനത്ത് പുതുതായി 97 കേസുകളാണ് സ്ഥിരീകരിച്ചത്. കേസുകൾ കുറയാത്ത...

Read more
Page 93 of 105 1 92 93 94 105

RECENTNEWS