RBA പലിശനിരക്ക് 3.1 ശതമാനമായി ഉയർത്തി

2022 മെയിൽ പലിശ നിരക്ക് ഉയർത്താൻ തുടങ്ങിയ റിസർവ് ബാങ്ക് ഈ വർഷത്തെ അവസാന വർദ്ധനവും ഇന്ന് പ്രഖ്യാപിച്ചു.0.25 ശതമാനത്തിന്റെ വർദ്ധനവാണ് ചൊവ്വാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ ഓസ്‌ട്രേലിയയിലെ...

Read more

ഓസ്ട്രേലിയൻ ജൈവസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഭക്ഷണവസ്തുക്കൾ: പിഴശിക്ഷ കുത്തനെ ഉയർത്തി

ഓസ്ട്രേലിയൻ ജൈവസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലെ ഭക്ഷണവസ്തുക്കൾ കൊണ്ടുവരുന്നവർക്ക് നൽകാവുന്ന പിഴശിക്ഷ കുത്തനെ ഉയർത്തി. വിമാനത്താവളത്തിൽ വച്ച് 4,400 ഡോളർ വരെ ഉടനടി പിഴശിക്ഷ നൽകാവുന്ന തരത്തിലാണ് പുതിയ...

Read more

കുടിയേറി ജീവിക്കാൻ ഓസ്ട്രേലിയയിലെ ഏറ്റവും നല്ല നഗരം മെൽബൺ

ലോകത്തിൽ കുടിയേറി ജീവിക്കാൻ ഏറ്റവും നല്ല ആദ്യ പത്തു നഗരങ്ങളുടെ പട്ടികയിൽ ഓസ്ട്രേലിയയിൽ നിന്ന് മെൽബൺ മാത്രം ഇടംപിടിച്ചു. പട്ടികയിൽ എട്ടാം സ്ഥാനത്താണ് മെൽബൺ. ലോകത്തിലെ മികച്ച...

Read more

വ്യാവസായിക ബന്ധ നിയമങ്ങൾ പാസാക്കുന്നതിനെ പിന്തുണച്ച് അൽബനീസ്.

കാൻബറ : വ്യാവസായിക ബന്ധ നിയമങ്ങൾ പാസാക്കുന്നതിനെ അൽബനീസ് പിന്തുണച്ചു,  എന്നാൽ തൊഴിലുടമകൾക്ക് അത്ര താൽപ്പര്യമില്ല. ഓസ്‌ട്രേലിയൻ തൊഴിലാളികൾക്ക് "മികച്ച ഇടപാടും മികച്ച ഭാവിയും" നൽകുന്നതിനുള്ള മാർഗമായി...

Read more

പ്രതിഷേധത്തിനിടെ വളർത്തു നായയെ തൊഴിച്ചു; 9000 ഡോളറും 12 മാസം നല്ലനടപ്പും ശിക്ഷ

ലോക്ഡൗണിനെതിരായ പ്രതിഷേധത്തിനിടെ വളർത്തു നായയെ തൊഴിച്ച സമരക്കാരനാണ് കോടതി പിഴയിട്ടത്. ആക്രമണം ഭീരുത്വം നിറഞ്ഞതും, പ്രകോപനമില്ലാതെയുമായിരുന്നെന്ന് കോടതി നിരീക്ഷിച്ചു. കൊവിഡ് നിയമങ്ങൾക്കെതിരെ മെൽബണിൽ നടന്ന പ്രതിഷേധ സമരത്തിനിടെയാണ്...

Read more

ഓസ്ട്രേലിയ-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിനു അംഗീകാരം; മിക്ക ഉൽപ്പന്നങ്ങളുടെയും തീരുവ ഒഴിവാകും

ഓസ്ട്രേലിയയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ വ്യവസ്ഥകൾ ഇന്ത്യ അംഗീകരിച്ചു. ഡിസംബർ 29 ന് കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇരു രാജ്യങ്ങളിലേക്കുമുള്ള ഇറക്കുമതി തീരുവയിൽ ഗണ്യമായ കുറവുണ്ടാകും. ഇന്ത്യയുമായുള്ള...

Read more

മലയാളി വിദ്യാർഥി ഓസ്‌ട്രേലിയയിൽ വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ചു

ക്വീൻസ്ലാന്റിലെ സൺഷൈൻ കോസ്റ്റിൽ 24 വയസുള്ള രാജ്യാന്തര വിദ്യാർത്ഥി മുങ്ങി മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് പോയ മലയാളി വിദ്യാർത്ഥി വെള്ളച്ചാട്ടത്തിൽപ്പെട്ടാണ് മരിച്ചത്.മെലെനി എന്ന പട്ടണത്തിലുള്ള ഗാർഡനർ ഫോൾസ്...

Read more

വിക്ടോറിയയിൽ വീണ്ടും ലേബർ അധികാരത്തിൽ

വിക്ടോറിയയിൽ പ്രീമിയർ ഡാനിയേൽ ആൻഡ്രൂസിന്റെ നേതൃത്വത്തിൽ ലേബർ സർക്കാർ അധികാരത്തിൽ തുടരും.അന്പത് ശതമാനത്തോളം വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ ലേബർ പാർട്ടി തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ആവശ്യമായ സീറ്റുകളിൽ വിജയം...

Read more

കെയിൻസിലെ കൊലപാതകം: പൊലീസ് തെരഞ്ഞിരുന്നയാളെ ഇന്ത്യയിൽ അറസ്റ്റ് ചെയ്തു

ക്വീൻസ്ലാന്റിലെ കെയിൻസിൽ 24കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് തെരഞ്ഞിരുന്നയാളെ ഇന്ത്യയിൽ അറസ്റ്റ് ചെയ്തു.വിവരം നൽകുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ആഴ്ചകൾക്കകമാണ് രജ്വീന്ദർ സിംഗ് എന്ന...

Read more

ഇന്ത്യയിലേക്ക് പോകുന്നതിന് ഇനി എയർ സുവിധ രജിസ്ട്രേഷന്‍ ആവശ്യമില്ല

കൊവിഡ് കേസുകൾ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർ ഇനി മുതൽ എയർ സുവിധ ഫോം പൂരിപ്പിക്കേണ്ടതില്ല എന്ന് ഇന്ത്യൻ വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.വിദേശത്ത് നിന്ന് എത്തുന്നവരുടെ കോൺടാക്ട്...

Read more
Page 30 of 105 1 29 30 31 105

RECENTNEWS