കർദ്ദിനാൾ ജോർജ്ജ് പെൽ അന്തരിച്ചു

ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചൊവ്വാഴ്ച രാത്രിയായിരുന്നു കർദ്ദിനാൾ ജോർജ്ജ് പെല്ലിൻറെ മരണം, 81 വയസ്സായിരുന്നു. കത്തോലിക്ക സഭയുടെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയക്കാരിൽ ഏറ്റവും...

Read more

ഓസ്‌ട്രേലിയയിൽ ജനസംഖ്യ പ്രതീക്ഷിച്ചതിലും കുറയും

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ജനസംഖ്യ ഒരു ദശാബ്ദത്തിനുള്ളിൽ കോവിഡ്-19 മഹാമാരിക്ക് മുമ്പ് പ്രവചിച്ചതിനേക്കാൾ ഗണ്യമായി കുറയാൻ സാധ്യത. സെന്റർ ഫോർ പോപ്പുലേഷന്റെ 2022 ലെ ജനസംഖ്യ സംബന്ധമായ പ്രസ്താവനയിലാണ്...

Read more

ഓസ്‌ട്രേലിയയിൽ കോവിഡ് വൈറസിന്റെ പുതിയ വക ഭേദം

മെൽബൺ: ഓസ്‌ട്രേലിയയിൽ എക്സ്ബിബി.1.5 എന്ന് വിളിക്കപ്പെടുന്ന കൊവിഡ് വൈറസിന്റെ പുതിയ വക ഭേദം കണ്ടെത്തി. ഈ വകഭേദം കോവിഡിന്റെ തീവ്രവ്യപനത്തിന് കാരണമാകും എന്നതിനാൽ രാജ്യത്ത് എല്ലാവരും ജാഗ്രത...

Read more

ബൾക്ക് ബില്ലിംഗ് സേവനങ്ങൾ ഓസ്‌ട്രേലിയയിലുടനീളം ചുരുങ്ങുന്നു.

സിഡ്നി :  ഒരു പുതിയ റിപ്പോർട്ട് പ്രകാരം  ഓസ്‌ട്രേലിയയിലുടനീളമുള്ള ബൾക്ക് ബില്ലിംഗിന്റെ നിശ്ചലാവസ്ഥ കൂടുതൽ വ്യാപകമാകുന്നു എന്ന് വെളിപ്പെടുത്തുന്നു.  ആരോഗ്യരംഗത്തെ ചില പരിഷ്കരിച്ച മാറ്റങ്ങൾ  മൂലം, ഒട്ടേറെ...

Read more

ആലുവ സ്വദേശി ഓസ്‌ട്രേലിയയിൽ ഹോണററി ജസ്റ്റിസ്

മെൽബൺ ∙ ആലുവ സ്വദേശി അനീഷ് ജോൺ ഓസ്‌ട്രേലിയയിൽ ഹോണററി ജസ്റ്റിസ്. ഓസ്‌ട്രേലിയൻ ഗവർണ്ണർ ഇൻ കൗൺസിൽ ആണ് ജസ്റ്റിസ് ഓഫ് പീസ് നിയമനം നടത്തിയത്. ഒരു...

Read more

റിക്രുട്ട്മെൻറ് തട്ടിപ്പ്: 2022ൽ ഓസ്ട്രേലിയക്കാർക്ക് നഷ്ടമായത് 90 ലക്ഷം ഡോളർ

2022ൽ റിപ്പോർട്ട് ചെയ്ത വിവിധ തൊഴിൽ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് എൺപത്തിയേഴ് ലക്ഷത്തിലധികം ഡോളർ ഓസ്ട്രേലിയക്കാർക്ക് നഷ്ടമായതായാണ് കണക്ക്. ഓസ്‌ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷനാണ് റിക്രൂട്ട്മെൻറ് തട്ടിപ്പുമായി...

Read more

ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി; മലയാളികളുടെ യാത്ര പ്രതിസന്ധിയില്‍

പെര്‍ത്ത്: പുതുവര്‍ഷത്തില്‍ ഓസ്‌ട്രേലിയയില്‍നിന്നും ന്യൂസിലന്‍ഡില്‍നിന്നും നാട്ടിലേക്കു യാത്ര ചെയ്യാനിരുന്ന യാത്രക്കാര്‍ക്ക് അപ്രതീക്ഷിത പ്രഹരവുമായി വിമാനക്കമ്പനികള്‍. ട്രാന്‍സിറ്റ് വിമാനങ്ങളിലെ യാത്രക്കാര്‍ക്കും കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം നിര്‍ബന്ധമാക്കിയതാണ് പ്രതിസന്ധിക്കു...

Read more

പുതുവത്സര ആഘോഷങ്ങൾക്കൊരുങ്ങി ഓസ്ട്രേലിയ

കൊവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും അവസാനിച്ചതിന് ശേഷമെത്തുന്ന ആദ്യ ന്യൂ ഇയറാണ് ഇത്തവണത്തേത്. 2020ൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളും, 2021ൽ ഒമിക്രോൺ വകഭേദവും ന്യൂ ഇയർ ആഘോഷങ്ങളുടെ ഗരിമ കുറച്ചിരുന്നു.കൊവിഡിന്...

Read more

ഓസ്ട്രേലിയൻ ഭവനവിപണിയിൽ 3.2% ഇടിവ്

നവംബർ വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ ഭവന വിപണിയിൽ 3.2 ശതമാനത്തിൻറെ കുറവ് രേഖപ്പെടുത്തി. ഭവനവില ഇടിയുന്നതിൻറെ നിരക്ക് കുറഞ്ഞതായും കോർലോജിക്കിൻറെ റിപ്പോർട്ടിൽ പറയുന്നു.പണപ്പെരുപ്പം പിടിച്ചു നിറുത്തുന്നതിനായി ഓസ്ട്രേലിയൻ...

Read more

ഇ-കോളി ബാക്ടീരിയ സാന്നിധ്യം; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നുള്ള ചീസും പിന്‍വലിച്ച് കോള്‍സ്

മെല്‍ബണ്‍: ഇ-കോളി ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ജനപ്രിയ ചീസ് ബ്രാന്‍ഡ് ഓസ്‌ട്രേലിയയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നുള്ള പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കി കോള്‍സ്. വിക്ടോറിയയിലും ടാസ്മാനിയയിലും വില്‍പയ്ക്കുണ്ടായിരുന്ന കോള്‍സ്...

Read more
Page 28 of 105 1 27 28 29 105

RECENTNEWS