ഗൗരിയമ്മയുടെയും ടി വി തോമസിന്റെയും പ്രണയം പൂവിട്ട ‘സാനഡുവിലെ കിളിവാതിൽ’

തിരുവനന്തപുരം > കെ ആർ ഗൗരിയമ്മയുടെ ഒരു പ്രണയസാഫല്യത്തിന് സാക്ഷ്യംവഹിച്ച ഇടമാണ് സാനഡു. ഒന്നാം കേരള മന്ത്രിസഭയിൽ മന്ത്രിമാരായിരിക്കെ 1957 മെയ് 30ന് ഗൗരിയമ്മയുടെയും ടി വി...

Read more

ജീവിത സായാഹ്നത്തിൽ കൊച്ചുകുട്ടിയെപ്പോലെ

ജീവിതസായാഹ്നത്തിൽ കൊച്ചുകുട്ടിയെപ്പോലെയായിരുന്നു ഗൗരിയമ്മ. മധുരപ്പലഹാരങ്ങളോടും ചോക്ലേറ്റുകളോടും കമ്പം. കുത്തിവയ്പിനോട് പേടി. പണ്ടേയുള്ള ശുണ്ഠി വാർധക്യത്തിൽ പതിന്മടങ്ങായതുപോലെ. ഒരു ദിവസം ഗൗരിയമ്മയെ കാണാൻ ചെന്നപ്പോൾ ഗൗരിയമ്മ തന്നെ പൂച്ച...

Read more

പുതുച്ചേരിയിൽ എൻആർ കോൺഗ്രസും ബിജെപിയും ഇടയുന്നു; മൂന്ന്‌ ബിജെപിക്കാരെ നോമിനേറ്റ്‌ ചെയ്‌തു

പുതുച്ചേരി > ബിജെപി ഏകപക്ഷീയമായി എംഎൽഎമാരെ നോമിനേറ്റ് ചെയ്തതിനെച്ചൊല്ലി പുതുച്ചേരി എൻഡിഎ സഖ്യത്തിൽ ഭിന്നത. മുഖ്യമന്ത്രി എൻ രങ്കസ്വാമി കോവിഡ് ബാധിതനായി ആശുപത്രിയിൽ കഴിയുന്നതിനിടെ കേന്ദ്രആഭ്യന്തരമന്ത്രാലയം മൂന്നു...

Read more

ഇസ്രയേൽ ആക്രമണം മനുഷ്യാവകാശലംഘനം: സിപിഐ എം

ന്യൂഡൽഹി > പലസ്തീൻകാർക്കെതിരായ ഇസ്രയേലി ആക്രമണത്തെ സിപിഐ എം പൊളിറ്റ്ബ്യൂറോ അപലപിച്ചു. ഗാസാ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണങ്ങളിൽ നിരവധി പലസ്തീൻകാർ കൊല്ലപ്പെട്ടു. കിഴക്കൻ ജറുസലേമിന്റെ പൂർണമായ...

Read more

ഗംഗയില്‍ ശവപ്രവാഹം; നിരവധി മൃതദേഹങ്ങൾ തീരത്ത് കുഴിയെടുത്ത് മൂടി

ന്യൂഡൽഹി > കോവിഡ് രണ്ടാംതരംഗം അതിതീക്ഷ്ണമായി തുടരുന്നതിനിടെ കൂട്ടവ്യാപനത്തിന്റെ ആശങ്ക പരത്തി ഉത്തർപ്രദേശിലും ബിഹാറിലും ഗംഗയിൽ മൃതദേഹങ്ങൾ. യുപിയിലെ ​ഗാസിപ്പുരില് ​ഗം​ഗയിലും ഹാമിർപുരിൽ യമുനയിലും മൃതദേഹങ്ങള് ഒഴുകുന്നു....

Read more

ഹാനി ബാബുവിന്റെ കണ്ണിൽ തീവ്രമായ ഇൻഫെക്ഷൻ; ചികിത്സ എത്രയും പെട്ടന്ന് ലഭ്യമാക്കണമെന്നഭ്യര്‍ത്ഥിച്ച് കുടുംബം

ന്യൂഡൽഹി > ജൂലൈ 2020 മുതൽ ഭീമാ കൊറിഗോൺ കേസിൽ വിചാരണ തടവുകാരനായി തലോജാ ജയിലിൽ കഴിയുന്ന ഹാനി ബാബുവിന് കണ്ണിൽ തീവ്രമായ ഇൻഫെക്ഷൻ ബാധിച്ചതായി കുടുംബം....

Read more

കുടിയേറ്റ തൊഴിലാളികളുമായി പോയി; അസമിലും, ബംഗാളിലും കുടുങ്ങി 400 ഓളം കേരള ബസുകൾ! വീഡിയോ കാണാം

കൊല്ലം: കുടിയേറ്റ തൊഴിലാളികളുമായി പോയ കേരളത്തിലെ ടൂറിസ്റ്റ് ബസുകൾ കുടുങ്ങി കിടക്കുന്നു. 400 ഓളം ബസുകളാണ് അസമിലും, ബംഗാളിലുമുള്ളത്. ബസ് ജീവനക്കാരെ ഏജൻ്റുമാർ കമ്പളിപ്പിച്ചെന്നാണ് പരാതി. ഭക്ഷണം...

Read more

ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷം: മലയാളി യുവതി കൊല്ലപ്പെട്ടു

ജറുസലേം> ഇസ്രയേല് - പലസ്തീന് സംഘര്ഷത്തിനിടെ മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം. ഇസ്രയേലിലെ അഷ്കലോണില് ഹമാസ് നടത്തിയ ഷെല്ലാക്രമണത്തില് ഇടുക്കി - കീരിത്തോട് സ്വദേശി മുപ്പത്തി രണ്ടുകാരിയായ സൗമ്യ...

Read more

ആത്മഹത്യയ്ക്കു ശ്രമിച്ച അഞ്ചംഗ കുടുംബത്തിലെ അമ്മയും രണ്ടു മക്കളും മരിച്ചു

കുണ്ടറ> കുണ്ടറയില് ആത്മഹത്യയ്ക്കുശ്രമിച്ച അഞ്ച് അംഗ കുടുംബത്തിലെ അമ്മയും രണ്ടു മക്കളും മരിച്ചു. മൂന്നുമാസവും രണ്ടുവയസും പ്രായമുള്ള രണ്ടുകുട്ടികളും ഗൃഹനാഥയുമാണ് മരിച്ചത്. ഗൃഹനാഥനെ ഗുരുതരാവസ്ഥയില് കൊല്ലത്തെ സ്വകാര്യ...

Read more

ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച

കോഴിക്കോട്> ചൊവ്വാഴ്ച സൂര്യാസ്തമയശേഷം 'ശവ്വാല്' മാസപ്പിറവി ദൃശ്യമാവാത്തതിനാല്, റമദാന് 30 പൂര്ത്തിയാക്കി ചെറിയ പെരുന്നാള് വ്യാഴാഴ്ചയായിരിക്കുമെന്ന് കോഴിക്കോട് മുഖ്യഖാസി കെ വി ഇമ്പിച്ചഹമ്മദ് ഹാജി അറിയിച്ചു.

Read more
Page 7120 of 7137 1 7,119 7,120 7,121 7,137

RECENTNEWS