പത്തനംതിട്ട കനറാ ബാങ്ക് ശാഖയില്‍ കോടികളുടെ തട്ടിപ്പ്

പത്തനംതിട്ട> കനറാ ബാങ്ക് ശാഖയില് കോടികളുടെ തട്ടിപ്പ്. പത്തനംതിട്ടയിലെ ശാഖയിലാണ് വന് തട്ടിപ്പ് നടന്നത്. ബാങ്കിലെ ജീവനക്കാരനായ കൊല്ലം സ്വദേശി വിജീഷ് വര്ഗീസാണ് വിവിധ ഇടപാടുകാരുടെ പണം...

Read more

കോവിഡ് വാക്‌സിന്‍ കുട്ടികളില്‍ പരീക്ഷിക്കുന്നതിന് അനുമതി

ന്യൂഡല്ഹി> കൊവിഡ് വാക്സിന് കുട്ടികളില് നടത്താന് അനുമതി. എയിംസ് ഡല്ഹി, എയിംസ് പട്ന, മെഡിട്രീന നാഗ്പൂര് തുടങ്ങി വിവിധ സ്ഥലങ്ങളിലായി വാക്സിന് പരീക്ഷണം നടത്തും. ഭാരത് ബയോടെകിന്റെ...

Read more

നാല് ദിവസം യാഗം നടത്തുക, കോവിഡ് പമ്പ കടക്കും: അശാസ്ത്രീയ പ്രചാരണവുമായി ബിജെപി മന്ത്രി

ഭോപ്പാല്> രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുമ്പോള്, രോഗമില്ലാതാക്കാന് ഹിന്ദു ആചാരമായ യാഗം നടത്തിയാല് മതിയെന്ന് മധ്യപ്രദേശ് ബിജെപി മന്ത്രി ഉഷ താക്കൂര്. 'നമ്മുടെ അന്തരീക്ഷത്തെ ശുദ്ധീകരിക്കാന്...

Read more

സൗമ്യയുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് കേന്ദ്രം; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

ന്യൂഡൽഹി: ഇസ്രയേലിൽ ഹമാസ് റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിൻ്റെ കുടുംബത്തിന് എല്ലാ സഹായവും ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കുടുംബവുമായി സംസാരിച്ചെന്നും അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കേന്ദ്ര...

Read more

ചുവന്ന മണ്ണിൽ ലയിച്ചുചേർന്നു; വിപ്ലവ നക്ഷത്രത്തിന് വിട

വലിയചുടുകാട് (ആലപ്പുഴ) > ഗൗരിയമ്മയ്ക്ക് ആലപ്പുഴയുടെ വിപ്ലവമണ്ണ് വികാരവായ്പോടെ വിട നൽകി. പുന്നപ്ര– വയലാർ രക്തസാക്ഷികളും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അമരക്കാരും അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാടിൽ ഗൗരിയമ്മയെ ചിതാനാളങ്ങൾ...

Read more

കാസർകോട്‌ ഭെൽ സംസ്ഥാന സർക്കാർ ഏറ്റെടുത്തു

തിരുവനന്തപുരം > കേന്ദ്ര സർക്കാർ വിൽപ്പനയ്ക്കുവച്ച പൊതുമേഖലാ സ്ഥാപനമായ കാസർകോട് ഭെൽ ഇഎംഎൽ (ഭാരത് ഹെവി ഇലക്ട്രിക്കൽസ്) സംസ്ഥാന സർക്കാരിന്. ഭെൽ -ഇഎംഎൽ സംയുക്ത സംരംഭത്തിൽ ഭെല്ലിന്റെ...

Read more

തെരഞ്ഞെടുപ്പ് തോൽവി; ബിജെപി നേതൃത്വത്തിനെതിരെ ആർഎസ്‌എസും

തിരുവനന്തപുരം > കേരളത്തിൽ ബിജെപി പത്തുവർഷം പിന്നോട്ടുപോയ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നിൽ സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണെന്ന വിലയിരുത്തലിൽ ആർഎസ്എസും. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ പാളിയതിനു പുറമേ കേന്ദ്രമന്ത്രി മുരളീധരന്റെയും...

Read more

സംസ്ഥാനം വാങ്ങിയ വാക്‌സിൻ മാർഗനിർദേശമായാലുടൻ വിതരണം ചെയ്യും

തിരുവനന്തപുരം > സംസ്ഥാന സർക്കാർ പണം കൊടുത്തുവാങ്ങിയ മൂന്നര ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ ജില്ലകൾക്ക് ഉടൻ വിതരണം ചെയ്യും. ഇതിനായി മുൻഗണനാവിഭാഗങ്ങളെ നിശ്ചയിച്ച് മാർഗരേഖ അടുത്ത...

Read more

കെഎംഎംഎല്ലിൽ ദ്രവ ഓക്‌സിജൻ ഉൽപ്പാദനം 10 ടണ്ണാക്കും; സർക്കാർ 4 കോടി അനുവദിച്ചു

കൊല്ലം > സംസ്ഥാന സർക്കാർ അടിയന്തരമായി നാലുകോടി രൂപ അനുവദിച്ചതോടെ ചവറ കെഎംഎംഎല്ലിൽ ദ്രവ ഓക്സിജൻ ഉൽപ്പാദനം വർധിപ്പിക്കാൻ നടപടിയായി. വാതക ഓക്സിജൻ സിലിണ്ടറിൽ നിറയ്ക്കാനുള്ള പുതിയ...

Read more

എംഫാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; കോളേജ്‌ പ്രവേശന ഷെഡ്യൂൾ പിന്നീട്‌

തിരുവനന്തപുരം > എംഫാം 2020 വർഷത്തെ കോഴ്സിലേക്കുള്ള അലോട്ട്മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിലെ ‘M.Pharm...

Read more
Page 7119 of 7137 1 7,118 7,119 7,120 7,137

RECENTNEWS