ഒറ്റ ഡോസ് വാക്സിനായ സ്പുട്നിക് ലൈറ്റിന് ബഹ്റൈന്‍ അംഗീകാരം

മനാമ > റഷ്യയുടെ ഒറ്റ ഡോസ് വാക്സിനായ സ്പുട്നിക് ലൈറ്റ് അടിയന്തിര ഉപയോഗത്തിന് ബഹ്റൈനില് അനുമതി. വിദഗ്ധ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ബഹ്റൈന് വാക്സിന് അംഗീകാരം നല്കിയത്. റഷ്യന്...

Read more

കേന്ദ്രം വിൽപ്പനയ്ക്ക് വെച്ച ബെൽ-ഇഎംഎൽ കേരളം ഏറ്റെടുക്കുന്നു; 51 ശതമാനം ഓഹരി ഇനി സംസ്ഥാനത്തിന്

തിരുവനന്തപുരം: കേന്ദ്ര സർക്കാർ വിൽപ്പനയ്‌ക്കു വെച്ച കാസർഗോട്ടെ പൊതുമേഖലാ സ്ഥാപനമായ ബെൽ‐ഇഎംഎൽ കേരളത്തിന്‌ കൈമാറാൻ അനുമതിയായി. ബെല്ലിന്റെ ഓഹരിയായ 51 ശതമാനം സംസ്ഥാനത്തിന് കൈമാറാൻ കേന്ദ്ര ഹെവി...

Read more

ഇന്ന് 39955 പേര്‍ക്ക് കോവിഡ്; 97 മരണം; 33733 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് 39,955 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര് 3587, കോഴിക്കോട് 3346,...

Read more

ന്യൂനമർദം രൂപപ്പെട്ടു; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ ഒരു ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമർദ രൂപീകരണവും സഞ്ചാരവുമായി ബന്ധപ്പെട്ട് കേരളത്തിൽ വിവിധയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ...

Read more

24 മണിക്കൂറും പ്രവർത്തിക്കും; സംസ്ഥാനത്ത് ആൻ്റിജൻ പരിശോധന വർധിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ആൻ്റിജൻ പരിശോധന വർധിപ്പിക്കാൻ തീരുമാനം. ആളുകൾ കൂടുതലായി എത്തുന്ന ഇടങ്ങളിൽ 24 മണിക്കൂറും ബൂത്തുകൾ പ്രവർത്തിക്കും. തീരപ്രദേശങ്ങൾ, ചേരി പ്രദേശങ്ങൾ,...

Read more

അറബിക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം > ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന് അറബിക്കടലില് ന്യൂനമര്ദം രൂപപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് ന്യുനമര്ദ്ദം രൂപപ്പെട്ടത്. ഇത് അടുത്ത 24 മണിക്കൂറില് വീണ്ടും ശക്തി പ്രാപിക്കാന് സാധ്യതയുണ്ടെന്ന് കേന്ദ്ര...

Read more

തൃശൂരില്‍ കോണ്‍ഗ്രസുകാര്‍ക്കായി വ്യാജ യാത്രാപാസുകള്‍ വിതരണം ചെയ്ത് ടി എന്‍ പ്രതാപന്‍

തൃശൂര് > ലോക്ഡൗണ് മാനദണ്ഡങ്ങള് നിലനില്ക്കെ സ്വന്തമായി യാത്രാപാസ് അനുവിച്ച് നല്കി തൃശൂര് എംപി ടി എന് പ്രതാപന്. ജില്ലാ ഭരണകൂടത്തെ നോക്കുകുത്തിയാക്കിയാണ് എംപിയുടെ വ്യാജ പാസ്...

Read more

ഓക്‌സിജൻ മാസ്‌കുമായി ആശുപത്രിയിൽനിന്ന്‌ കേസ്‌ വാദിച്ച്‌ മലയാളി അഭിഭാഷകൻ

ന്യൂഡൽഹി > കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ആശുപത്രിയിൽനിന്ന് ഓക്സിജൻ മാസ്ക് ധരിച്ച് വീഡിയോ കോൺഫറൻസിലൂടെ കേസ് വാദിച്ച മലയാളി അഭിഭാഷകന് ഡൽഹി ഹൈക്കോടതിയുടെ അഭിനന്ദനം. അഡ്വ. കെ...

Read more

കോവിഷീല്‍ഡ് രണ്ടാംഡോസ് 16 ആഴ്ചവരെ ദീര്‍ഘിപ്പിക്കാം; ഗര്‍ഭിണികള്‍ക്കും വാക്‌സിനെടുക്കാം; ശുപാര്‍ശ

ന്യൂഡല്ഹി > കോവിഷീല്ഡ് വാക്സിന്റെ രണ്ടു ഡോസുകള് തമ്മിലുള്ള ഇടവേള 12 മുതല് 16 ആഴ്ച വരെയായി വര്ധിപ്പിക്കാന്, ഇമ്യൂണൈസേഷനു വേണ്ടിയുള്ള ദേശീയ സമിതിയുടെ ശുപാര്ശ. നിലവില്...

Read more

‘സല്യൂട്ട് സർ’, എഫ്എൽടിസിയിലേക്ക് ഓക്സിജൻ സിലിണ്ടർ വേണം; ഡ്രൈവറില്ല, ടിപ്പറോടിച്ച് മാവേലിക്കര ജോയിന്‍റ് ആർടിഒ

ആലപ്പുഴ: എഫ്എൽടിസിയിലേക്ക് അടിയന്തിരമായി ഓക്സിജൻ സിലിണ്ടർ എത്തിക്കാൻ ടിപ്പറോടിച്ച് . ചെങ്ങന്നൂരിലെ കൊവിഡ് എഫ്എൽടിസിയിലേക്ക് ഓക്സിജൻ സിലിണ്ടർ ആവശ്യമായി വന്നപ്പോൾ ടിപ്പർ ഡ്രൈവറില്ലെന്നത് മനസിലായതോടെയാണ് ജോയിന്‍റ് ആർടിഒ...

Read more
Page 7111 of 7137 1 7,110 7,111 7,112 7,137

RECENTNEWS