ഇവിടുണ്ട് കണ്ടലിൻ ഇരുളും കുളിരും; ഇത്തിക്കരയാറും പരവൂർ കായലും ചേരുന്ന സുന്ദരകേന്ദ്രം

കൊല്ലം > കണ്ടൽക്കാടുകളുടെ ഇരുളും കുളിരുമറിഞ്ഞുള്ള മനംകവരും യാത്ര. ഇത്തിക്കരയാറിന്റെയും പരവൂർ കായലിന്റെയും ജല, ജൈവ സമ്പത്തുകളുടെ സുന്ദരകേന്ദ്രം. ആരെയും മയക്കുന്നതാണ് ഇത്തിക്കരയാറിന്റെ കൈവഴി പരവൂർ കായലിനോട്...

Read more

പർവതമെന്ന കാമുകിയെ തേടി-കെ ആർ അജയന്റെ യാത്രാ വിവരണം

എത്ര എഴുതിയാലും എനിക്ക് ഫലിപ്പിക്കാന് ആവില്ല ആ കാഴ്ചകള്. പർവത തലകളില് വെള്ളിവെളിച്ചം. ചുറ്റിലുമുള്ള താഴ്വരയാകെ ഇരുണ്ടുകിടക്കുന്നു. അതുവരെ വിറച്ചുകിടന്ന ഞാന് ഇപ്പോള് തണുപ്പറിയുന്നില്ല. ആഴി മന്ദമായി...

Read more

ബുൻബുനി അഥവാ പരിശുദ്ധ താഴ്‌വര-കെ ആർ അജയന്റെ യാത്ര വിവരണം

ഞങ്ങൾ താഴ്വരയിൽ എത്തിക്കഴിഞ്ഞു. ഇരുവശവും പാറക്കല്ലുകൾ അടുക്കിയതിന് മധ്യത്തിലൂടെ നീർച്ചാൽ താഴേക്ക് പതിക്കുന്നു. ഉച്ചകഴിഞ്ഞ് മഞ്ഞുവീണുതുടങ്ങിയതിന്റെ ആലസ്യം അതിനുമുണ്ട്. ചാലിലെ വെള്ളം പലയിടത്തും കട്ട പിടിച്ചിട്ടുണ്ട്. വിസ്താരമുള്ള...

Read more

ലക്കത്തിലേക്ക് വരൂ, കുളിച്ച് കുളിര്‍ന്ന് പോകാം

മൂന്നാര് പൊരിവെയിലത്തും നല്ല തണുത്ത വെള്ളത്തില് കുളിക്കണോ? ലക്കം വെള്ളച്ചാട്ടത്തിലേക്ക് പോര്. കടുത്ത ചൂടില്നിന്നും മൂന്നാര് മറയൂര് മേഖലയിലെത്തുന്ന സഞ്ചാരികള്ക്ക് തണുപ്പിന്റെ ആവരണം അണിഞ്ഞുനില്ക്കുന്ന ലക്കം വെള്ളച്ചാട്ടം...

Read more

അച്ചൻകോവിൽ വനം നിറഞ്ഞ്‌ മാക്കാച്ചിക്കാടയും മലമുഴക്കി വേഴാമ്പലും

കൊല്ലം അച്ചൻകോവിൽ വനം പക്ഷികളാൽ സമ്പന്നമെന്ന് സർവേ റിപ്പോർട്ട്. 174 ഇനങ്ങളെയാണ് സർവേയിൽ രേഖപ്പെടുത്തിയത്. നിബിഡമായ ഉൾക്കാടും അവിടുത്തെ നിശ്ശബ്ദതയും ഇഷ്ടപ്പെടുന്ന ‘മാക്കാച്ചിക്കാട’യുടെയും സംസ്ഥാന പക്ഷിയായ മലമുഴക്കി...

Read more

മഞ്ഞുപുതപ്പണിഞ്ഞ കൽഗ-കെ ആർ അജയന്റെ യാത്രാ പരമ്പര

ഹിമാലയത്തിൽ യാത്ര ചെയ്യുമ്പോൾ നിർബന്ധമായും പാലിക്കേണ്ട ഒന്നാണ് താദാത്മ്യം അഥവാ ആംഗലത്തിൽ പറഞ്ഞാൽ അക്ലിമറ്റൈസേഷൻ. അതതിടത്തെ പ്രകൃതിയും കാലാവസ്ഥയുമായി പൊരുത്തപ്പെടുക എന്നുമാത്രമേ അർഥമുള്ളൂ. വ്യത്യസ്തമായ കാലാവസ്ഥയിൽനിന്ന് ഹിമാലയത്തിലേക്ക്...

Read more

അഷ്‌ടമുടി കാണാം ഇനി ക്രൂയിസറിൽ

ആലപ്പുഴ> അഷ്ടമുടിക്കായലിന്റെ സൗന്ദര്യം ഇനി പുത്തൻ ക്രൂയിസറിൽ ഇരുന്ന് കാണാം. ജലഗതാഗതവകുപ്പിന്റെ ടൂറിസ്റ്റ് ബോട്ട് "സീ അഷ്ടമുടി' മാർച്ച് 10ന് കൊല്ലത്ത് ഉദ്ഘാടനംചെയ്യും. രണ്ടാം പിണറായി സർക്കാരിന്റെ...

Read more

മലാനയുടെ സ്വന്തം സ്വർണ ചരസ്‌… കെ ആര്‍ അജയന്റെ യാത്രാവിവരണം

പാർവതി നദിക്കക്കരെ ഒറ്റപ്പെട്ടാണ് മലാന ഗ്രാമത്തിന്റെ നിൽപ്പ്. ഇരുണ്ട കാടുകൾക്ക് നടുവിലെ ഗ്രാമം. ഹിമാചൽ പ്രദേശിലെ പൗരാണിക ഗ്രാമമാണ് അത്. പുരാണ പ്രമുഖരായ സപ്തർഷിമാരിൽ ജമദഗ്നിയുടെ ധ്യാനകേന്ദ്രമെന്ന്...

Read more

പാർവതി വാലി – ഹിമാചൽപ്രദേശിലെ പാർവതി വാലിയുടെ നിഗൂഢതകളിലേക്കൊരു യാത്ര

പാർവതി വാലിയുടെ നിഗൂഢതകളിലേക്ക് കെട്ടുമുറുക്കുമ്പോൾ ഒപ്പം കൂടിയതാണ് മുഷി. ഒടുവിൽ മടക്കയാത്രയ്ക്ക് വാഹനമേറുമ്പോൾ അനുഗമിച്ചുവന്ന്, തണുപ്പിനെ വകവയ്ക്കാതെ കാമുകിക്കുളിർ തന്നുപോയവൾ. ഈ കുറിപ്പ് പ്രിയപ്പെട്ടവളേ, നിനക്കാണ്. നായ്ക്കുട്ടി...

Read more

കെഎസ്‌ആർടിസി 
ടൂർ പാക്കേജിൽ ജലസവാരിയും; പുതിയ ട്രിപ്പ്‌ ക്രൂയിസ്‌ ലൈൻ എന്ന പേരിൽ

ആലപ്പുഴ > ജനങ്ങൾ ഏറ്റെടുത്ത കെഎസ്ആർടിസി വിനോദയാത്രയിൽ ഇനി ജലസവാരിയും. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നടത്തുന്ന ട്രിപ്പിൽ പുരവഞ്ചി - ബോട്ടുയാത്ര കൂടി ഉൾപ്പെടുത്തി "കെഎസ്ആർടിസി...

Read more
Page 11 of 28 1 10 11 12 28

RECENTNEWS