പ്രതിഭാ നാടക അവാര്‍ഡ്: അവസാന തീയതി സെപ്റ്റംബര്‍ 15

മനാമ > ബഹ്റൈനിലെ പുരോഗമന സാംസ്കാരിക ജീവകാരുണ്യ സംഘടനയായ പ്രതിഭയുടെ പ്രഥമ നാടക അവാര്ഡിന് രചന അയക്കാനുള്ള അവസാന തീയതി 2021 സെപ്റ്റംബര് 15 ന് അവസാനിക്കും....

Read more

സൗദിയിൽ വനിതകൾക്കായി ഫുട്‌ബോള്‍ ലീഗ് ആരംഭിക്കുന്നു

മനാമ > വനിതാ ഫുട്ബോള് ലീഗ് ആരംഭിക്കാന് തയ്യാറെടുപ്പ് തുടങ്ങിയതായി സൗദി. വനിതാ ദേശീയ ടീം രൂപീകരിക്കുന്നതിനായാണ് വരും മാസങ്ങളില് വനിതാ ഫുട്ബോള് ലീഗ് സംഘടിപ്പിക്കുന്നതെന്ന് സൗദി...

Read more

ഗോള്‍ഡന്‍ വിസയുടെ തിളക്കത്തില്‍ അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍

യുഎഇ> ഇന്ത്യയിലെ പ്രമുഖ ട്രാവല്സ് ഗ്രൂപ്പായ അക്ബര് ട്രാവല്സ് ഓഫ് ഇന്ത്യ ചെയര്മാന് അബ്ദുല് നാസറിന് യുഎഇ ഗോള്ഡന് വിസ ലഭിച്ചു.മലപ്പുറം പൊന്നാനി സ്വദേശിയായ നാസര് മുംബൈ...

Read more

ലോക സിനിമയിലെ മലയാളം: സംവാദ വിരുന്നൊരുക്കി ‘അല’

അല (ആര്ട്ട് ലവേഴ്സ് ഓഫ് അമേരിക്ക)ഫ്ലോറിഡാ ചാപ്റ്റര് ലോക സിനിമയിലെ മലയാളത്തിന്റെ നിറച്ചാര്ത്തുകളെകുറിച്ച് സംവദിക്കാന് വേദിയൊരുക്കുന്നു. സെപ്തമ്പര് 11 ശനിയാഴ്ച ഈസ്റ്റേണ് സമയം രാവിലെ 11 മണിക്ക്...

Read more

“എക്സ്പോ 2020′ ഒക്‌ടോബർ ഒന്നുമുതൽ; മേളയെ വരവേൽക്കാൻ ഒരുങ്ങി ദുബായ്

അടിസ്ഥാസൗകര്യമേഖലയിലെ വിപുലമായ നിക്ഷേപസാധ്യതകൾ ലക്ഷ്യംവച്ച് "ദുബായ് എക്സ്പോ 2020' ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെ നടക്കും. എക്സ്പോ 2020 ദുബായ് എമിറേറ്റിനും മറ്റു...

Read more

കുവൈത്തിൽ ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് നിര്യാതയായി

കുവൈറ്റ് സിറ്റി > കുവൈത്തിൽ ചികിത്സയിലായിരുന്ന മലയാളി നഴ്സ് നിര്യാതയായി. കോട്ടയം ആർപ്പൂക്കര വില്ലൂന്നി വിരുത്തി പറമ്പിൽ ടിജി സിറിയക്കിൻറെ ഭാര്യ ആശയാണ് മരിച്ചത്. അർബുദത്തെ തുടർന്ന്...

Read more

അഴിമതി: സൗദി സുരക്ഷാ മേധാവിയെ പുറത്താക്കി

മനാമ > അഴിമതി നടത്തിയതിന് സൗദി പൊതു സുരക്ഷാ മേധാവി ഖാലിദ് അല് ഹര്ബിയെ ജോലിയില് നിന്ന് പിരിച്ചുവിട്ട് ഭരണാധികാരി സല്മാന് രാജാവ് ഉത്തരവിട്ടു. ഇദ്ദേഹമടക്കം അഴിമതികേസില്...

Read more

കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌ക‌രിച്ചു

റിയാദ് > ഹൃദയാഘാതത്തെ തുടർന്ന് കുവൈറ്റിൽ മരിച്ച കൊല്ലം കരുനാഗപ്പള്ളി വടക്കുംതല ചാമവിള വടക്കേതിൽ തുളസീധരൻ പദ്മനാഭന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. 25 വർഷമായി ഹോത്തയിൽ മരപ്പണിക്കാരനായി...

Read more

ഇന്ത്യയിൽ നിന്നും കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാനസർവ്വീസ് പുനരാരംഭിച്ചു

കുവൈറ്റ് സിറ്റി > ഒന്നര വർഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യയിൽ നിന്നും കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാനസർവ്വീസ് പുനരാരംഭിച്ചു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് രാവിലെ ആദ്യം പറന്നിറങ്ങിയത്...

Read more
Page 406 of 436 1 405 406 407 436

RECENTNEWS