ഓർമ ഓണാഘോഷം സംഘടിപ്പിച്ചു

ദുബായ് > ഓർമ ജബൽ അലി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ലോക കേരള സഭാംഗം എൻ കെ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു....

Read more

ഇന്ത്യന്‍ സ്‌കൂള്‍ ടോപ്പര്‍മാരെ ആദരിച്ചു

മനാമ > ഇന്ത്യന്‍ സ്‌കൂള്‍ സിബിഎസ്ഇ  പത്ത്, 12 ക്ലാസ് ടോപ്പര്‍മാരെ അവാര്‍ഡ് നല്‍കി ആദരിച്ചു. ഇസ ടൗണ്‍ കാമ്പസില്‍ നടന്ന  വെര്‍ച്വല്‍ അക്കാദമിക് അവാര്‍ഡ് ദാന...

Read more

താമസ നിയമ ലംഘനം: ഒന്‍പതിനായിരം വിദേശികളെ സൗദി നാടുകടത്തി

മനാമ > സൗദിയില് താമസ, തൊഴില് നിയമ ലംഘനങ്ങള്ക്ക് പിടിയിലായ 66,956 പേരെ നാടുകടത്തും. ഇവരുടെ പാസ്പോര്ട്ട് അടക്കമുള്ള യാത്രാ രേഖകള്ക്കായി അതത് നയതതന്ത്ര കാര്യാലയങ്ങളെ സമീപിച്ചിരിക്കയാണ്...

Read more

‘ബികെഎസ് അക്ഷയപാത്രം’ പദ്ധതി ഉദ്ഘാടനം ചെയ്തു

മനാമ > ബഹ്റൈന് കേരളീയ സമാജം 'ബികെഎസ് അക്ഷയപാത്രം' സൗജന്യ ഭക്ഷണ വിതരണ പദ്ധതി ഇന്ത്യന് അംബാസഡര് പിയൂഷ് ശ്രീവാസ്തവയുടെ പത്നി മോണിക്ക ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു....

Read more

ബഹ്‌റൈന്‍ പ്രതിഭ രക്തദാന ക്യാമ്പ്

മനാമ > ബഹ്റൈന് പ്രതിഭ റിഫ മേഖല കമ്മറ്റിയും ഹെല്പ് ലൈനും സംയുക്തമായി ബിഡിഎഫ് ആശുപത്രിയില് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രവാസി കമ്മീഷന് അംഗവും പ്രതിഭ രക്ഷാധികാരി...

Read more

ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ഓസോൺ ദിന വെബിനാർ

കുവൈറ്റ് സിറ്റി > ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ഓസോൺ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു. ചാപ്റ്റർ രക്ഷാധികാരിയും കുവൈറ്റ് സ്പെഷൽ ഒളിമ്പിക്സ് നാഷണൽ...

Read more

ഒമാന്‍ ജനസംഖ്യയില്‍ പത്തുവര്‍ഷത്തിനിടെ ഏറ്റവും വലിയ ഇടിവ്

മനാമ > ഒമാനിലെ ജനസംഖ്യയില് വന് കുറവ്. പത്ത് വര്ഷത്തിനിടെ ആദ്യമായി ജനസംഖ്യയില് മൂന്നു ശതമാനം കുറവ് രേഖപ്പെടുത്തിയതായി നാഷണല് സെന്റര് ഫോര് സ്റ്റാറ്റിസ്റ്റിക്സ് ആന്ഡ് ഇന്ഫര്മേഷന്...

Read more

ഐടിയിൽ തൊഴിലവസരങ്ങള്‍; പ്രതിധ്വനിയുടെ വെര്‍ച്വല്‍ ജോബ് ഫെയറിന് തുടക്കം

തിരുവനന്തപുരം> കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനി ഐ ടി കമ്പനികളുമായി ചേര്ന്ന് സംഘടിപ്പിക്കുന്ന സൗജന്യ വെര്ച്വല് ജോബ് ഫെയറിന് തുടക്കമായി. തിരുവനന്തപുരം...

Read more

‘വിദ്യാകിരണം ’പദ്ധതിയിലേക്ക്‌ കേളി പത്ത് ലക്ഷം രൂപ നൽകി

റിയാദ് > സംസ്ഥാനത്ത് എല്ലാ കുട്ടികള്ക്കും ഡിജിറ്റല് വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള 'വിദ്യാകിരണം' പദ്ധതിയിലേക്ക് കേളി കലാസാംസ്കാരിക വേദി പത്തുലക്ഷം രൂപ സംഭാവന നൽകി. നിലവില് ഡിജിറ്റല് പഠനോപകരണങ്ങള്...

Read more

കുവൈത്ത്‌ ഇന്ത്യൻ എംബസിയിൽ “മേഡ് ഇൻ ഇന്ത്യ’ പ്രദർശനം

കുവൈറ്റ് സിറ്റി > കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച "മേഡ് ഇൻ ഇന്ത്യ' പ്രദർശനം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ മികവ് പ്രകടിപ്പിക്കുന്നതിനുള്ള വേദിയായി. ഇന്ത്യൻ സ്ഥാനപതി സിബി ജോർജും...

Read more
Page 404 of 436 1 403 404 405 436

RECENTNEWS