ദുബായ്> മലയാളം മിഷൻ ആഗോള തലത്തിൽ സംഘടിപ്പിച്ച ഓണപ്പാട്ട് മത്സരം- സബ്ജൂനിയർ വിഭാഗത്തിൽ ദുബായ് ചാപ്റ്റർ ഒന്നാം സ്ഥാനം നേടി. ആവേ മരിയ ടിമിറ്റ്, മാധുരി. യു....
Read moreഷാര്ജ > ഷാര്ജ പുസ്തകോത്സവം നവംബര് 3 ന് ആരംഭിക്കും. 2021ല് നടക്കുന്ന നാല്പതാമത് എഡിഷനില് 83 രാജ്യങ്ങളില് നിന്നുള്ള 1566 പ്രസാധകര് പങ്കെടുക്കും. എണ്ണമറ്റ പുസ്തകങ്ങള്...
Read moreഒരു കാലത്ത് ഇന്ത്യൻ സർക്കാരിന്റെ കിരീടമായിരുന്ന കടബാധ്യതയുള്ള എയർ ഇന്ത്യയെ ടാറ്റ സൺസ് ഇപ്പോൾ സ്വന്തമാക്കുന്നു എന്നത് രഹസ്യമല്ല. എന്നാൽ ഒരു യഥാർത്ഥ മഹാരാജാവിനെപ്പോലെ ഇരുപതാം നൂറ്റാണ്ടിന്റെ...
Read moreകുവൈറ്റ് സിറ്റി > കുവൈറ്റിലെ ട്രാഫിക് തിരക്ക് കുറയ്ക്കുന്നതിന് ആയിരക്കണക്കിനു വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം റദ്ദ് ചെയ്യുന്നു. കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിക്കുന്നവർക്ക്...
Read moreമസ്കത്ത് > വംശമോ പ്രദേശങ്ങളോ മതങ്ങളോ അവര്ക്ക് വിലങ്ങുതടിയായില്ല. അവര് പരസ്പരം കൈകോര്ത്തു, തോളോട് തോള് ചേര്ന്നു. കൊടുങ്കാറ്റ് കടപുഴക്കി എറിഞ്ഞ സ്വ്പ്നങ്ങളെയും പ്രതീക്ഷകളെയും തിരച്ചു പിടിക്കാന്....
Read moreദുബായ് > സ്കോർപിയോൺ എന്ന രഹസ്യനാമമുള്ള ഒരു ഓപ്പറേഷനിലൂടെ 500 മില്യൺ ദിർഹം (1000 കോടി രൂപ) വിലവരുന്ന കൊക്കെയിൻ ദുബായ് പൊലീസ് പിടിച്ചെടുത്തു. സമീപകാലത്തെ ഏറ്റവും...
Read moreമലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തിയ കണിക്കൊന്ന പഠനോത്സവത്തിന്റെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വെർച്യുൽ പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ച ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ...
Read moreമനാമ > കുവൈത്തില് സര്വകലാശാല ബിരുദമില്ലാത്ത 60 വയസ്സിനും അതിനു മുകളിലുമുള്ള പ്രവാസികളുടെ വര്ക്ക് പെര്മിറ്റുകള് പുതുക്കരുതെന്ന തീരുമാനം അസാധുവാക്കി. വിസ നല്കരുതെന്ന് മാന്പവര് അതോറിറ്റിയുടെ തീരുമാനം...
Read moreദുബായ്> ഗാന്ധിജയന്തിയോടനുബന്ധിച്ച്, മലയാളം മിഷൻ നടത്തിയ 'ആസാദി കാ അമൃത്' - വജ്രകാന്തി 2021 ആഗോളതല ക്വിസ് മത്സരം അധ്യാപക വിഭാഗത്തിൽ ദുബായ് ചാപ്റ്റർ മൂന്നാം സ്ഥാനം...
Read moreകുവൈറ്റ് സിറ്റി> കുവൈറ്റ് മലയാളികളുടെ സാംസ്കാരിക മുഖമായ കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റിന്റെ ഈ വർഷത്തെ സാംസ്കാരിക മേള 'അതിജീവനം 15ന് നടക്കും. -...
Read more© 2021 OZ Malayalam News - Developed by Website Cox.
© 2021 OZ Malayalam News - Developed by Website Cox.