യുഎഇ എം ബില്ലുകളുടെ ലേലം സെപ്തംബർ രണ്ടിന്‌

ദുബായ്> യുഎഇയിൽ മോണിറ്ററി ബില്ലുകൾ അഥവാ എം- ബില്ലുകളുടെ ലേലം സെപ്തംബർ രണ്ടിന് നടക്കുമെന്ന് യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു. സെപ്തംബർ നാലിനാണ് ഇഷ്യു തീയതി. ട്രഷറി...

Read more

ബെലാറസുമായുള്ള ബന്ധം ശക്തമാക്കി യുഎഇ

ദുബായ്> ബെലാറസുമായുള്ള ബന്ധം ശക്തമാക്കി യുഎഇ. ഇതിനോടാനുബന്ധിച്ചു യുഎഇ ബെലാറസ് അംബാസഡർ ആന്ദ്രേ ലുചെനോക്കിന് ഫസ്റ്റ് ക്ലാസ് മെഡൽ ഓഫ് ഇൻഡിപെൻഡൻസ് സമ്മാനിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത്...

Read more

റാസല്‍ഖൈമയില്‍ തരംഗമായി കണ്ണൂര്‍ ഫെസ്റ്റ്

റാസല്ഖൈമ > യുഎഇയിലെ കണ്ണൂര് കൂട്ടായ്മയും ഈസി കാര്ഗോയും ചേര്ന്ന് സംഘടിപ്പിച്ച 'കണ്ണൂര് ഫെസ്റ്റ്--2023' റാസല്ഖൈമ ഫെഡറല് നാഷണല് കൗണ്സില് ചെയര്മാന് ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുല്ല...

Read more

പ്രളയ ദുരന്ത സാധ്യതാ ഭൂപടം തയാറാക്കാൻ ഒമാൻ

മസ്കത്ത് > 2024-2026 വർഷത്തേക്കുള്ള പ്രളയ സാദ്ധ്യതാ ഭൂപടം തയ്യാറാക്കി നൽകാൻ സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തി ഒമാൻ കാർഷിക ജലവിഭവ മന്ത്രാലയം. മുൻകാലങ്ങളെ അപേക്ഷിച്ച് ഒമാൻ തീരത്ത്...

Read more

സ്വകാര്യ മേഖലയിലെ വനിതകൾക്ക് പ്രസവാവധി 90 ദിവസമായി ഉയർത്തി

ദുബായ് > സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എമിറാത്തി വനിതകൾക്ക് ശമ്പളത്തോടുകൂടിയ പ്രസവാവധി 90 ദിവസമായി ഉയർത്തി അബുദാബി സോഷ്യൽ സപ്പോർട്ട് അതോറിറ്റി. അബുദാബിയിലെ കമ്മ്യൂണിറ്റി ഡെവലപ്മെൻ്റ്...

Read more

അബുദാബിയിൽ അടുത്ത മാസം ഇലക്ട്രിക്, ഹൈഡ്രജൻ ബസുകൾ നിരത്തിലിറങ്ങും

അബുദാബി > ഹരിത പൊതുഗതാഗത സേവനത്തിൻ്റെ ഭാഗമായി അടുത്ത മാസം അബുദാബിയിൽ ആദ്യമായി ഇലക്ട്രിക്, ഹൈഡ്രജൻ ബസുകൾ പുറത്തിറക്കുമെന്ന് ഇൻ്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻ്റർ (ഐടിസി) അബുദാബിയിലെ മുതിർന്ന...

Read more

സന്ദർശക വിസയിൽ എത്തി മരണമടഞ്ഞ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ് > സന്ദർശകവിസയിൽ എത്തി രേഖകൾ നഷ്ടപ്പെടുകയും അസുഖബാധിതനായി മരണപ്പെടുകയും ചെയ്ത തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. ഒന്നര വർഷം മുൻപ് സന്ദർശക വിസയിൽ റിയാദിലെത്തിയ...

Read more

കൈരളി സലാല പി കൃഷ്ണപിള്ള അനുസ്മരണ യോഗം നടത്തി

സലാല > കൈരളി സലാല പി കൃഷ്ണപിള്ള അനുസ്മരണ യോഗം നടത്തി. കൈരളി ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഗംഗാധരൻ അയ്യപ്പന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി...

Read more

ജിദ്ദ നവോദയ സഫ ഏരിയ ബിരിയാണി ചലഞ്ച് നടത്തി

ജിദ്ദ > വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിനായി ജിദ്ദ നവോദയ സഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി. ചലഞ്ചിലൂടെ സമാഹരിച്ച തുക ജിദ്ദ നവോദയ സെൻട്രൽ...

Read more

വയനാടിന് കൈത്താങ്ങ്: ദുരിതബാധിതരെ ചേർത്തു പിടിക്കാൻ ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി

മസ്കത്ത് > വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാനായി ഒമാനിലെ ബാഡ്മിന്റൺ പരിശീലന കേന്ദ്രമായ ഒയാസിസ് ബാഡ്മിന്റൺ അക്കാദമി ടീം അസൈബയുമായി ചേർന്ന് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. വെള്ളിയാഴ്ചയാണ്...

Read more
Page 34 of 436 1 33 34 35 436

RECENTNEWS