ഓട്ടോ ഡെബിറ്റ്‌ പണമിടപാട് തടസ്സപ്പെട്ടേക്കും

ന്യൂഡൽഹി മൊബൈൽ ഫോൺ ബില്ലും ഒടിടി വരിസംഖ്യയും ഇതര ബില്ലുകളും മാസംതോറും ഡെബിറ്റ്–-ക്രഡിറ്റ് കാർഡുകൾ വഴി സ്വയമേവ ഒടുക്കാൻ(ഓട്ടോ ഡെബിറ്റ് ഫെസിലിറ്റി) മുൻകൂർ നൽകിയിട്ടുള്ള നിർദേശം ഏപ്രിൽ...

Read more

കോവിഡ് -19 രോഗവ്യാപനം; വസ്ത്ര വ്യാപാരികൾക്ക് സംരക്ഷണം നൽകണം: സിഗ്മ

കൊച്ചി > സംസ്ഥാനത്ത് വീണ്ടും കോവിഡ്-19 ന്റെ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ വസ്ത്ര വ്യാപാര മേഖലയെയും വ്യാപാരികളെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സൗത്ത് ഇന്ത്യൻ ഗാർമെന്റ്സ് മാനുഫാക്ച്ചറേഴ്സ് അസോസിയേഷൻ...

Read more

ദി ഡിസ്‌കൗണ്ട് – കേരളീയ ബ്രാന്‍ഡുകള്‍ക്ക് അന്യസംസ്ഥാനങ്ങളില്‍ വില്‍പ്പനയൊരുക്കാന്‍ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോം

കൊച്ചി> കേരളത്തിന്റെ പ്രസിദ്ധമായ കറിപ്പൊടികളും ഗൃഹോപകരണങ്ങളും പെഴ്സണല് കെയര് ഉല്പ്പന്നങ്ങളും ഭക്ഷ്യ, ആയുര്വേദ ഉല്പ്പന്നങ്ങളും മറ്റും അന്യസംസ്ഥാനങ്ങളിലുള്ളവര്ക്കെത്തിക്കുന്ന ഇ-കോമേഴ്സ് പ്ലാറ്റ്ഫോമിന് തുടക്കമായി. കൊച്ചി ഇന്ഫോപാര്ക്ക് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന...

Read more

ഇന്ത്യയിലെ ആദ്യ സൗരോര്‍ജ ഫെറി ബോട്ട്‌; ദേശീയ ശ്രദ്ധ നേടി കൊച്ചിക്കാരന്‍

കൊച്ചി> ഇന്ത്യയിലെ ആദ്യത്തെ സൗരോര്ജ ഫെറി ബോട്ട് നിര്മിച്ച കൊച്ചിക്കാരന് ദേശീയശ്രദ്ധ നേടുന്നു. വൈക്കം-തവണക്കടവ് റൂട്ടിലോടുന്ന സോളാര് ബോട്ടായ 'ആദിത്യ' വികസിപ്പിച്ചെടുത്ത ടീം നായകന് സന്ദിത് തണ്ടാശ്ശേരിയാണ്...

Read more

മാതൃദിനം: വെല്ലുവിളിയുടെ നാളുകളില്‍ എല്ലാവര്‍ക്കും അമ്മമനസുണ്ടാകട്ടെ: കെകെ ശൈലജ

കൊച്ചി> അമ്മയാകാന് കുഞ്ഞുങ്ങളെ പ്രസവിക്കണമെന്നില്ലെന്നും അമ്മമനസ്സോടുകൂടി സ്നേഹം പകര്ന്നുകൊടുക്കാന് ആര്ക്കും കഴിയുമെന്നും സംസ്ഥാന ആരോഗ്യ, സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി കെ കെ ശൈലജ. മാതൃദിനം പ്രമാണിച്ച് പ്രമുഖ ബില്ഡറായ...

Read more

ലോക്ഡൗണ്‍: ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങള്‍ ഉച്ചയ്ക്ക് 1 മണി വരെ

കൊച്ചി> സംസ്ഥാനത്തെ ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങള്ക്ക് (എന്ബിഎഫ്സി) ലോക്ഡൗണ് കാലയളവില് രാവിലെ 10 മുതല് ഉച്ചയ്ക്ക് 1 മണി വരെ തുറന്ന് പ്രവര്ത്തിക്കാന് അനുമതി ലഭിച്ചതായി അസോസിയേഷന്...

Read more

കോവിഡ്‌ രണ്ടാംവരവ്‌ : സ്വർണവില ഉയർന്നേക്കും വ്യാപാരത്തിന്‌ ഇടിവില്ല

കോട്ടയം സ്വർണവില ഇനിയും ഉയരാനാണ് സാധ്യത. കോവിഡ് 19 രണ്ടാം വരവ് നിമിത്തം സ്വർണ വ്യാപാരത്തിന് ഇടിവ് തട്ടിയിട്ടില്ലെന്ന് ജ്വല്ലറി ഉടമകളും വിപണി നിരീക്ഷകരും. സ്വർണവില 2020ൽ...

Read more
Page 35 of 35 1 34 35

RECENTNEWS