ആരോപണങ്ങളെ നിയമപരമായി നേരിടും, നിജസ്ഥിതി പുറത്തുവരണം: മുകേഷ്

കൊല്ലം > താനുൾപ്പെടെയുള്ള ചലച്ചിത്ര പ്രവർത്തകർക്കെതിരെ ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങൾ സംബന്ധിച്ചുള്ള അന്വേഷണങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് നടനും എംഎൽഎയുമായ മുകേഷ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന്...

Read more

ഡ്രൈ​വ​ർ​മാ​രു​ടെ വിവരങ്ങൾ അമേരിക്കയ്ക്ക്‌ കൈമാറി; ഊബറിന് 2715 കോടി പിഴചുമത്തി ഡിപിഎ

ഹേ​ഗ്> ടാ​ക്സി സേ​വ​ന ക​മ്പ​നി​യാ​യ ഊബർ യൂ​റോ​പ്യ​ൻ ഡ്രൈ​വ​ർ​മാ​രു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ശേഖരിച്ചതായും യുഎ​സി​ലേ​ക്ക് നൽകിയതായും ഡ​ച്ച് ഡേ​റ്റ പ്രൊ​ട്ട​ക്ഷ​ൻ അ​തോ​റി​റ്റി(ഡിപിഎ). 290 ദ​ശ​ല​ക്ഷം യൂ​റോയാണ് (2715...

Read more

വി​ദേശ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറക്കാൻ കാനഡ: ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും?

ഒട്ടാവ > താൽക്കാലിക വി​ദേശ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറക്കാനുള്ള നടപടികളുമായി കാനഡ. ഇതിനായി രാജ്യത്ത് നിലനിൽക്കുന്ന താൽക്കാലിക തൊഴിൽ നയത്തിൽ കാതലായ മാറ്റം കൊണ്ടുവന്നതായി പ്രധാനമന്ത്രി ജസ്റ്റിൻ...

Read more

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‌ ഇന്ന്‌ പിറന്നാൾ

മെർസിസൈഡ്> ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന് ഇന്ന് 112ാം പിറന്നാൾ. 1912 ൽ ജനിച്ച ജോൺ ആൽഫ്രഡ് ടെന്നിസ്വുഡിനാണ് ഇന്ന് 112 വയസ് തികയുന്നത്. മെർസിസൈഡിലെ...

Read more

ഡ്രൈ​വ​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ അമേരിക്കക്ക് കൈമാറി: ഊ​ബ​റി​ന് 29 കോടി യൂ​റോ പിഴ

ഹേ​ഗ് > യൂ​റോ​പ്യ​ൻ ഡ്രൈ​വ​ർ​മാ​രു​ടെ വ്യ​ക്തി​ വി​വ​ര​ങ്ങ​ൾ അമേരിക്കക്ക് കൈമാറിയതിന് ഊ​ബ​റി​ന് വൻതുക പിഴ. ഡ​ച്ച് ഡേ​റ്റ പ്രൊ​ട്ട​ക്ഷ​ൻ അ​തോ​റി​റ്റി(ഡിപിഎ)​യാ​ണ് 29 കോടി യൂ​റോ (ഏകദേശം 2718...

Read more

റഷ്യന്‍ ബഹുനില 
കെട്ടിടത്തിൽ ഡ്രോൺ 
ഇടിച്ചുകയറ്റി ഉക്രയ്ന്‍

മോസ്കോ തെക്കുപടിഞ്ഞാറൻ റഷ്യയിലെ സറടോവിലെ ബഹുനിക്കെട്ടിടത്തിൽ ഡ്രോൺ ഇടിച്ചുകയറ്റി ഉക്രയ്ൻ. ആക്രമണത്തിൽ ഒരു സ്ത്രീയടക്കം നാലുപേർക്ക് പരിക്കേറ്റതായി റഷ്യൻ ഔദ്യോഗികമാധ്യമം റിപ്പോർട്ടുചെയ്തു. പൊതുജനങ്ങൾ താമസിക്കുന്ന കെട്ടിടത്തിലാണ് ആക്രമണം...

Read more

ബംഗ്ലാദേശിൽ വീണ്ടും സംഘർഷം

ധാക്ക ഒരിടവേളയ്ക്കുശേഷം ബംഗ്ലാദേശിൽ വീണ്ടും സംഘർഷം. വിദ്യാർഥികളും അർധസൈനിക വിഭാഗമായ അൻസാർ ഗ്രൂപ്പ് അംഗങ്ങളും തമ്മില് ധാക്കയിലെ സെക്രട്ടറിയറ്റിന് മുന്നിൽ ഞായർ രാത്രി ഏറ്റുമുട്ടി. ഷെയ്ഖ് ഹസീന...

Read more

കാനഡയിൽ ചൈനീസ്‌ ഇറക്കുമതിക്ക്‌ 
100 ശതമാനം ചുങ്കം

ടൊറന്റോ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് കാറുകൾക്ക് 100 ശതമാനം ചുങ്കം ചുമത്തുമെന്ന് കാനഡ. ചൈനയിൽനിന്നുള്ള അലുമിനിയത്തിനും ഉരുക്കിനും 25 ശതമാനം ചുങ്കം ചുമത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് കാനഡ...

Read more

സുഡാനില്‍ അണക്കെട്ട് തകര്‍ന്നു; നാല് പേര്‍ മരിച്ചു, നിരവധിപേരെ കാണാതായി

കെയ്റോ > ശക്തമായ മഴയെത്തുടര്ന്ന് സുഡാനില് അണക്കെട്ട് തകര്ന്നു. നാല് പേര് മരിച്ചു. നിരവധിപേർ ഒലിച്ചുപോയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. കിഴക്കൻ സുഡാനിലെ അര്ബാത്ത് അണക്കെട്ടാണ് തകര്ന്നത്. സംഭവസ്ഥലത്ത്...

Read more

ബലൂചിസ്ഥാനിൽ 23 ബസ് യാത്രക്കാരെ വെടിവച്ച് കൊന്നു

ഇസ്ലാമാബാദ് > പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ 23 ബസ് യാത്രക്കാരെ വെടിവച്ച് കൊന്നു. ബലൂചിസ്ഥാനിലെ മുസാഖേൽ ജില്ലയിലാണ് അക്രമികൾ യാത്രക്കാരെ വെടിവച്ച് കൊലപ്പെടുത്തിയത്. യാത്രക്കാരെ ബസിൽ നിന്നിറക്കി ഐഡി...

Read more
Page 32 of 397 1 31 32 33 397

RECENTNEWS