ജീവിത സായാഹ്നത്തിൽ കൊച്ചുകുട്ടിയെപ്പൊലെ

ആലപ്പുഴ> ജീവതസായാഹ്നത്തിൽ കൊച്ചുകുട്ടിയെപ്പൊലെയായിരുന്നു ഗൗരിയമ്മ. മധുരപലഹാരങ്ങളോടും ചോക്ലൈറ്റുകളോടും കമ്പം. കുത്തിവയ്പിനോട് പേടി. പണ്ടേയുള്ള ശുണ്ഡി വാർധക്യത്തിൽ പതിന്മടങ്ങായതുപോലെ. ഒരു ദിവസം ഗൗരിയമ്മയെ കാണാൻ ചെന്നപ്പോൾ ഗൗരിയമ്മ തന്നെ...

Read more

ഗൗരിയമ്മയുടെ വിയോഗം പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടം: സിപിഐ എം

തിരുവനന്തപുരം > കെ ആര് ഗൗരിയമ്മയുടെ നിര്യാണം കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്ക്ക് കനത്ത നഷ്ടമാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്ടിയുടെ വളര്ച്ചയില് നിര്ണ്ണായക പങ്കുവഹിച്ച ആദ്യകാല നേതാക്കന്മാര്ക്കൊപ്പം സ്ഥാനമുള്ള...

Read more

‘ചെന്നിത്തലയെയും മുല്ലപ്പള്ളിയെയും മാറ്റണം’: പാർട്ടി ഇരുട്ടിലേക്ക് പോകുമെന്ന് യൂത്ത് കോൺ​ഗ്രസ്, സോണിയ്‌ക്ക് കത്തയച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കെപിസിസി പ്രസിഡൻ്റിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. പ്രതിപക്ഷ നേതാവ്...

Read more

സാഹിത്യകാരൻ മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചു

തൃശ്ശൂര്‍: സാഹിത്യകാരനും തിരക്കഥാകൃത്തും അഭിനേതാവുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചു. 81 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് തൃശ്ശൂരിൽ ചികിത്സയിലായിരുന്നു. മാടമ്പ് ശങ്കരൻ നമ്പൂതിരിയെന്നാണ് യഥാര്‍ത്ഥ പേര്. Also Read...

Read more

കേരള രാഷ്ട്രീയത്തിലെ ഉണ്ണിയാര്‍ച്ച- മന്ത്രി എ കെ ബാലന്‍ എഴുതുന്നു

അക്ഷരാര്ഥത്തില് കേരള രാഷ്ട്രീയത്തിലെ ഉണ്ണിയാര്ച്ചയാണ് കെ ആര് ഗൗരിഅമ്മ. പ്രൈമറി സ്കൂളില് പഠിക്കുന്ന കാലത്താണ് ഞാന് ആദ്യമായി ഒരു പ്രകടനത്തില് പങ്കെടുക്കുന്നത്. 'കേരം തിങ്ങും കേരളനാട്ടില് കെ...

Read more

വൈക്കം എഴുതാത്ത നോവൽ; ചുള്ളിക്കാടിന്റെ കവിത

കവിയ്ക്കും നോവലിസ്റ്റിനും ചലച്ചിത്രകാരന്മാർക്കും മാത്രമല്ല, ജീവചരിത്രകാരനുപോലും അനായാസം ഉൾക്കൊള്ളാനോ നിർവചിക്കാനോ കഴിയാതെപോയ ജീവിതമായിരുന്നു കെ ആർ ഗൗരിയമ്മയുടേത്. നൂറ്റാണ്ടിന്റെ അനുഭവ സമ്പത്തിനുടമയായ അവർ പൊതു‐ സ്വകാര്യ ജീവിതത്തിൽ...

Read more

ജീവിതത്തെ നാടിന്റെ മോചനപോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായിക: മുഖ്യമന്ത്രി

സ്വന്തം ജീവിതത്തെ നാടിന്റെ മോചനത്തിനുള്ള പോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയാണ് കെ.ആര്. ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി...

Read more

‘ചെറുത്തുനില്‍പ്പിന്‍റെ കരുത്തുറ്റ ധീരബിംബമായിരുന്നു ഗൗരിയമ്മ’: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വന്തം ജീവിതത്തെ നാടിന്‍റെ മോചനത്തിനുള്ള പോരാട്ടത്തിന്‍റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയായിരുന്നു കെ ആര്‍ ഗൗരിയമ്മ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തില്‍ കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനം...

Read more

ഗൗരിയമ്മയുടെ മരണത്തോടെ നഷ്‌ടമായത് കേരളാ രാഷ്‌ട്രീയത്തിലെ ജ്വലിക്കുന്ന താരത്തെ; കാനം രാജേന്ദ്രൻ

തിരുവനന്തപുരം: കെ ആർ ഗൗരിയമ്മയുടെ മരണത്തോടെ നഷ്‌ടമായത് കേരളാ രാഷ്‌ട്രീയത്തിലെ ജ്വലിക്കുന്ന താരത്തെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി . സമൂഹത്തെ മാറ്റിമറിക്കുകയും, അടിത്തറ പാകുകയും ചെയ്‌ത ഗൗരിയമ്മയെ...

Read more

‘തളരാത്ത ഗൗരി’: കാലത്തെ വെല്ലുവിളിച്ചു വാര്‍പ്പുമാതൃകകളെ തകര്‍ത്ത പെൺരാഷ്ട്രീയം

കേരള രാഷ്ട്രീയത്തിലെ ഉരുക്കുവനിതയാണ് . ജീവിതവും രാഷ്ട്രീയവും രണ്ടായി കാണാത്ത, മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകയായിരുന്നു അവര്‍. ആണധികാരം പെണ്ണിനെ അകത്തളങ്ങളിലൊതുക്കിയ കാലഘട്ടത്തില്‍ ജനിച്ച്, കാലത്തെ വെല്ലുവിളിച്ച്...

Read more
Page 5019 of 5024 1 5,018 5,019 5,020 5,024

RECENTNEWS