സമരസംഘടനാ പ്രവര്‍ത്തനം കരുത്താക്കി രാജേഷ്

പാലക്കാട് > ത്രിത്താലയില് നിന്ന് അട്ടിമറി ജയത്തോടെ നിയമസഭയിലെത്തിയ എം ബി രാജേഷാണ് പുതിയ സ്പീക്കര്. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗമായ രാജേഷ് ഒറ്റപ്പാലം എന്എസ്എസ് കോളേജില്...

Read more

സിപിഐ മന്ത്രിമാരെ തീരുമാനിച്ചു; നാലുപേരും പുതുമുഖങ്ങൾ, ആദ്യമായി വനിതാ മന്ത്രി

തിരുവനന്തപുരം > എൽഡിഎഫ് സർക്കാരിലേക്കുള്ള സിപിഐ മന്ത്രിമാരെ തീരുമാനിച്ചു. നാല് അംഗങ്ങളാണ് സിപിഐയ്ക്ക് മന്ത്രിസഭയിലുണ്ടാകു. നാലുപേരും പുതുമുഖങ്ങളാണ്. ഒല്ലൂർ നിയോജക മണ്ഡലത്തിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട കെ രാജൻ, ചേർത്തലയിൽ...

Read more

മന്ത്രിസഭാ രൂപീകരണം: പിണറായി ഗവര്‍ണറെ കണ്ടു

തിരുവനന്തപുരം > പുതിയ മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത് സംബന്ധിച്ച കത്ത് മുഖ്യമന്ത്രി...

Read more

10, പ്ലസ്‌ ടു ഓൺലെെൻ ക്ലാസ്: ഇനി കേന്ദ്രീകൃത ഡിജിറ്റൽ പ്ലാറ്റ്‌ ഫോം; പദ്ധതി തയ്യാറാക്കുന്നത് കെെറ്റ്

തിരുവനന്തപുരം > സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഓൺലെെൻ പഠനം കൂടുതൽ കാര്യക്ഷമമാക്കാൻ ഇനി കേന്ദ്രീകൃത പ്ലാറ്റ് ഫോം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റാണ് 10, പ്ലസ് ടു ക്ലാസുകളിൽ ഓൺലൈൻ...

Read more

സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്; 45,926 പേര്‍ക്ക്‌ രോഗമുക്തി

തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് 31,337 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474,...

Read more

ആ അഞ്ഞൂറിൽ ജനാർദ്ദനനുമുണ്ട്; ആകെയുള്ള സമ്പാദ്യം നാടിന് നൽകിയ ബീഡി തൊഴിലാളിക്ക് മുഖ്യമന്ത്രിയുടെ ക്ഷണം

കണ്ണൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആകെയുള്ള സമ്പാദ്യം സംഭാവന ചെയ്ത ബീഡി തൊഴിലാളിക്ക് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം. മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് പേര് പോലും അറിയിക്കാതെ...

Read more

റവന്യൂ വകുപ്പ് ആര് ഭരിക്കും; സിപിഐ മന്ത്രിമാരുടെ വകുപ്പുകളിൽ ഏകദേശ ധാരണ

കൊച്ചി: സിപിഐ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് ഏകദേശ ധാരണയായി. പിളർപ്പിന് ശേഷം സിപിഐ ആദ്യമായാണ് ഒരു വനിതയെ മന്ത്രിയാക്കുന്നത് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. ഏതൊക്കെ വകുപ്പുകൾ ആർക്കൊക്കെ...

Read more

മുഖ്യമന്ത്രിയുടെ കത്ത് കിട്ടി; ജനാര്‍ദ്ദനന്‍ സന്തോഷത്തില്‍

കണ്ണൂര് > മരുന്നുകഴിച്ച്, റേഡിയോയിലെ പാട്ടുംകേട്ട് ചെറിയ മയക്കത്തിലിരിക്കുമ്പോഴാണ് ചാലാടന് ജനാര്ദനന് മുഖ്യമന്ത്രിയുടെ കത്ത് എത്തിയത്. കരുതിവച്ചതെല്ലാം മറ്റുള്ളവര്ക്കുവേണ്ടി പകുത്തുനല്കിയ കുറുവയിലെ ജനാര്ദനനെ എല്ഡിഎഫ് സര്ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക്...

Read more

പൊതുവിദ്യാലങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനം ബുധനാഴ്ച മുതല്‍; മുഴുവന്‍ വിദ്യാര്‍ഥികളെയും ക്ലാസ് അധ്യാപകര്‍ ഫോണില്‍ വിളിക്കണം

തിരുവനന്തപുരം > സംസ്ഥാനത്തെ സര്ക്കാര്, എയ്ഡഡ്, അംഗീകൃത അണ്എയ്ഡഡ് പൊതുവിദ്യാലയങ്ങളില് ഒന്നാം ക്ലാസ് പ്രവേശനം ഓണ്ലൈനായി ബുധനാഴ്ച ആരംഭിക്കും. ഇത് സംബന്ധിച്ച വിശദ മാര്ഗനിര്ദേശങ്ങള് വിവരിച്ചുള്ള സര്ക്കുലര്...

Read more

എന്‍ ജയരാജിന് നിയമസഭയില്‍ നാലാമൂഴം

കോട്ടയം > ഗവണ്മെന്റ് ചീഫ്വിപ്പ് പദവിയിലെത്തുന്ന പ്രൊഫ. എന് ജയരാജിന് നിയമസഭയില് നാലാമൂഴം. കോട്ടയം ജില്ലയില് കറുകച്ചാല് ചമ്പക്കരയിലാണ് ജനനം. മുന്മന്ത്രിയും ഡപ്യൂട്ടി സ്പീക്കറുമായിരുന്ന അന്തരിച്ച പ്രൊഫ.കെ...

Read more
Page 4988 of 5024 1 4,987 4,988 4,989 5,024

RECENTNEWS