മലയാളി ആരാധകരെ കൈവിടാതെ ‘മിഡ്‌ഫീൽഡ് മജീഷ്യൻ’; ഞെട്ടിക്കുന്ന പ്രഖ്യാപനം!
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ പുതുക്കി ക്ലബ്ബിന്റെ ക്യാപ്റ്റനും മിഡ് ഫീൽഡ് മജീഷ്യനുമായ അഡ്രിയാൻ നിക്കോളാസ് ലൂണ റെറ്റാമർ. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച...

















