News Desk

News Desk

ഇവിടൊരു-സ്വപ്‌നലോകം-തീർപ്പൂ…-മാമലകളും-കുളിരരുവികളും

ഇവിടൊരു സ്വപ്‌നലോകം തീർപ്പൂ… മാമലകളും കുളിരരുവികളും

മൂലമറ്റം > ഇടുക്കി ജില്ലയിലെ ഹൈറേഞ്ചിന്റെയും ലോറേഞ്ചിന്റെയും സംഗമഭൂമി... മലനിരകളുടെ താരാട്ടിന്റെ ഈണത്തിൽ സുഖസുഷുപ്തിയിൽ ലയിക്കുകയും പൂർവദിങ്മുഖത്തെ സിന്ദൂരപൂരത്തിൽ ഉണരുകയും ചെയ്യുന്ന മൂലമറ്റം. പന്തളം രാജാവിന്റെ വേനൽക്കാല...

മൂന്നാറിലും-ഉയരും-
ഹരിത-ചെക്ക്‌പോസ്റ്റുകള്‍;-ഹരിതടൂറിസം-പദ്ധതിക്ക്‌-അംഗീകാരം

മൂന്നാറിലും ഉയരും 
ഹരിത ചെക്ക്‌പോസ്റ്റുകള്‍; ഹരിതടൂറിസം പദ്ധതിക്ക്‌ അംഗീകാരം

തൊടുപുഴ > വാഗമണ്ണിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമിട്ട ഹരിതടൂറിസം പദ്ധതി മൂന്നാറിലേക്കും എത്തുന്നു. ഹരിത ഇടനാഴികളും ഹരിത ചെക്ക്പോസ്റ്റുകളും മാലിന്യസംസ്കരണ -ഊർജോൽപ്പാദന പ്ലാന്റുകളുമൊക്കെ സജ്ജമാക്കുന്ന സമഗ്ര ഹരിതടൂറിസം പദ്ധതിക്കാണ്...

“പോലെ,-പോലെ’-സ്റ്റെല്ലാപോയന്റിലേക്ക്-–-കിളിമഞ്ചാരോ-യാത്ര-അവസാനഭാഗം;-ദീപക്-രാജു-എഴുതുന്നു

“പോലെ, പോലെ’ സ്റ്റെല്ലാപോയന്റിലേക്ക് – കിളിമഞ്ചാരോ യാത്ര അവസാനഭാഗം; ദീപക് രാജു എഴുതുന്നു

ഞങ്ങളുടെ ലക്ഷ്യസ്ഥാനമായ ഉഹുരു കൊടുമുടിയിലേയ്ക്ക് ഇനി ഒറ്റ രാത്രിയുടെ നടപ്പ് കൂടി മാത്രം. അഞ്ചാം ദിവസം രാത്രി പതിനൊന്ന് മണിയോടെ യാത്ര തുടങ്ങാം എന്നാണ് ഇന്നസെന്റ് പറഞ്ഞിരിക്കുന്നത്....

കോവിഡ്‌-ബാധിതയുടെ-മൃതദേഹം-മതാചാരപ്രകാരം-കുളിപ്പിച്ചു;-ബന്ധുക്കൾക്കെതിരെ-കേസെടുത്തു

കോവിഡ്‌ ബാധിതയുടെ മൃതദേഹം മതാചാരപ്രകാരം കുളിപ്പിച്ചു; ബന്ധുക്കൾക്കെതിരെ കേസെടുത്തു

തൃശൂർ> തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കാൻ കൊണ്ടുപോകുന്നതിനിടെ കോവിഡ് മാനദണ്ഡം ലംഘിച്ച് പള്ളിയിൽ ഇറക്കി കുളിപ്പിച്ച് മതപരമായ...

ചൊവ്വാദൗത്യത്തിനുപിന്നിലെ-സോഫ്റ്റ്വെയറിലും-മലയാളി-കൈയൊപ്പ്

ചൊവ്വാദൗത്യത്തിനുപിന്നിലെ സോഫ്റ്റ്വെയറിലും മലയാളി കൈയൊപ്പ്

കൊച്ചി ചരിത്രം രചിച്ച് ചൊവ്വാഗ്രഹത്തില് പറന്നിറങ്ങിയ നാസയുടെ ഇന്ജെന്യുയിറ്റി ഹെലികോപ്റ്ററിനുപിന്നിലും മലയാളിയുടെ കൈയൊപ്പ്. കാക്കനാട് രാജഗിരി എന്ജിനിയറിങ് കോളേജിലെ സോഫ്റ്റ്വെയര് എന്ജിനിയര് ജെഫ്രിന് ജോസ് തയ്യാറാക്കിയ പ്രോഗ്രാം...

കൊച്ചിയിൽ-വാഹനാപകടത്തിൽ-നഴ്‌സ്‌-മരിച്ചു

കൊച്ചിയിൽ വാഹനാപകടത്തിൽ നഴ്‌സ്‌ മരിച്ചു

കൊച്ചി> മാടവന ജങ്ഷനിൽ സ്കൂട്ടറിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ നഴ്സ് മരിച്ചു. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആയ ചേർത്തല വാരണംകണ്ടത്തിൽ അനു തോമസ്(32) ആണ് മരിച്ചത്. ജോലിക്ക്...

മലയാളത്തിലെ-ആദ്യത്തെ-സോംബി-മൂവി-‘രാ-‘വരുന്നു,-ചിത്രത്തിൻ്റെ-സ്നീക്-പീക്ക്-വീഡിയോ-ഇറങ്ങി

മലയാളത്തിലെ ആദ്യത്തെ സോംബി മൂവി ‘രാ ‘വരുന്നു, ചിത്രത്തിൻ്റെ സ്നീക് പീക്ക് വീഡിയോ ഇറങ്ങി

ഭയം നിറഞ്ഞ് വീടിനുള്ളില് അടഞ്ഞു കഴിയേണ്ടിവരുന്ന അവസ്ഥ നമുക്ക് ഇപ്പോള് ഒരു നടക്കാത്ത കഥയല്ല. ഒന്നിച്ചുകൂടല് അന്യം നിന്നുപോകുന്ന ഒരു കാലയളവിലൂടെയാണ് മനുഷ്യന് ഇന്ന് കടന്നുപോകുന്നത്. സമാനമായ...

”കാലമേറെയായി….”-കള്ള്-പാട്ടിനു-പിന്നാലെ-ഉടുമ്പിലെ-പ്രണയഗാനം-ആസ്വാദകരിലേയ്ക്ക്

”കാലമേറെയായി…..” കള്ള് പാട്ടിനു പിന്നാലെ ഉടുമ്പിലെ പ്രണയഗാനം ആസ്വാദകരിലേയ്ക്ക്

കൊച്ചി : പട്ടാഭിരാമൻ, മരട് 357 എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ കണ്ണൻ താമരക്കുളം ഒരുക്കുന്ന ചിത്രമാണ് ‘ഉടുമ്പ്’. സോഷ്യൽ മീഡിയയിൽ തരംഗമായ കള്ള് പാട്ടിനു പിന്നാലെ...

ചെറിയ-ലോകത്തെ-വലിയ-മനുഷ്യൻ;-ചലച്ചിത്രാസ്വാദകരുടെ-പ്രിയപ്പെട്ട-മേള-രഘു

ചെറിയ ലോകത്തെ വലിയ മനുഷ്യൻ; ചലച്ചിത്രാസ്വാദകരുടെ പ്രിയപ്പെട്ട മേള രഘു

കെപിഎസിയുടെ രജതജൂബിലി നാടകമായ ഇന്നലെകളിലെ ആകാശത്തിൽ മരുത് എന്ന ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച മേള രഘുവിന്റെ ജീവിതത്തെക്കുറിച്ച് ആ നാടകത്തിന്റെ സംവിധായകൻ ഒരു കൊച്ചു മനുഷ്യൻ നായകനായ...

സിനിമ-നിര്‍മ്മിക്കാന്‍-പണം-വാങ്ങി-പറ്റിച്ചു;-സംവിധായകന്‍-ശ്രീകുമാര്‍-മേനോന്‍-അറസ്റ്റില്‍

സിനിമ നിര്‍മ്മിക്കാന്‍ പണം വാങ്ങി പറ്റിച്ചു; സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍

ആലപ്പുഴ > സംവിധായകന് ശ്രീകുമാര് മേനോന് അറസ്റ്റില്. സാമ്പത്തിക തട്ടിപ്പ് കേസിലാണ് ആലപ്പുഴ പൊലീസ് ശ്രീകുമാര് മേനോനെ അറസ്റ്റ് ചെയ്തത്. സിനിമ നിര്മ്മിക്കാനെന്ന പേരില് ശ്രീവത്സം ഗ്രൂപ്പില്...

Page 8503 of 8509 1 8,502 8,503 8,504 8,509

RECENTNEWS