News Desk

News Desk

”-സൺ-ഓഫ്‌-അലിബാബ-നാല്പത്തി-ഒന്നാമൻ”-മോഷൻ-പോസ്റ്റർ-റീലീസ്

” സൺ ഓഫ്‌ അലിബാബ നാല്പത്തി ഒന്നാമൻ” മോഷൻ പോസ്റ്റർ റീലീസ്

ഫിലിം ഫോർട്ട് മീഡിലാബിന്റെ ബാനറിൽ നെജീബലി സംവിധാനം ചെയ്യുന്ന " സൺ ഓഫ് അലിബാബ നാല്പത്തി ഒന്നാമ്മൻ " എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി. എഴുപത്തിയഞ്ച്...

തിരക്കഥാകൃത്ത്-ഡെന്നിസ്-ജോസഫ്-അന്തരിച്ചു

തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു

കോട്ടയം: തിരക്കഥാകൃത്ത് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 64 വയസായിരുന്നു. Also Read : കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബര്‍ 20ന്...

കാർത്തിയുടെ-പുതിയ-ചിത്രം-സർദാർ-ചിത്രീകരണം-തുടങ്ങി

കാർത്തിയുടെ പുതിയ ചിത്രം സർദാർ ചിത്രീകരണം തുടങ്ങി

ചെന്നൈ : നടൻ കാർത്തി ഇരട്ട നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച വൻ വിജയ ചിത്രമാണ് ' സിറുത്തൈ '. വീണ്ടും കാർത്തി വ്യത്യസ്ത ഇരട്ട നായക കഥാപാത്രങ്ങളെ...

ടോവിനോ-തോമസ്-ചിത്രം-‘വരവിന്റെ’-ഫസ്റ്റ്-ലുക്ക്‌-പോസ്റ്റർ-പുറത്തിറക്കി

ടോവിനോ തോമസ് ചിത്രം ‘വരവിന്റെ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി

കൊച്ചി : ടോവിനോ തോമസ് നായകനാവുന്ന വരവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാലിന്റെ ഒഫിഷ്യൽ പേജുകൾ വഴി പുറത്തിറക്കി. ഗോദ, തിര എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്ന രാകേഷ്...

പൊലീസുകാരില്‍-കോവിഡ്-വ്യാപനം;-തിരുവനന്തപുരത്തും-കൊച്ചിയിലും-പ്രത്യേക-സിഎഫ്എല്‍ടിസികള്‍

പൊലീസുകാരില്‍ കോവിഡ് വ്യാപനം; തിരുവനന്തപുരത്തും കൊച്ചിയിലും പ്രത്യേക സിഎഫ്എല്‍ടിസികള്‍

തിരുവനന്തപുരം > ലോക്ഡൗണ് നിയന്ത്രണങ്ങള് നടപ്പിലാക്കാന് മുന്പന്തിയില് നില്ക്കുന്ന പൊലീസ് സേനാംഗങ്ങളില് പലരും രോഗബാധിതരാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിലവില് 1259 പോലീസ് ഉദ്യോഗസ്ഥരാണ് രോഗബാധിതരായിട്ടുളളത്. ഇതില്...

video-–-ഈ-ലോക്ക്ഡൗണിന്-ജീവന്റെ-വില;-രണ്ടാംതരംഗം-കൂടുതല്‍-ശക്തം;-ഡബിള്‍-മാസ്‌ക്-ശീലമാക്കണം:-മുഖ്യമന്ത്രി

VIDEO – ഈ ലോക്ക്ഡൗണിന് ജീവന്റെ വില; രണ്ടാംതരംഗം കൂടുതല്‍ ശക്തം; ഡബിള്‍ മാസ്‌ക് ശീലമാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം > കോവിഡിന്റെ ആദ്യ തരംഗത്തില് പ്രതിരോധ നടപടികള് ഫലപ്രദമായി നടപ്പിലാക്കിയതുകൊണ്ടാണ് രോഗബാധ11 ശതമാനത്തോളം ആളുകളില് ഒതുക്കാനും, മരണനിരക്ക്വളരെ കുറഞ്ഞ തോതില് നിലനിര്ത്താനും സാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി...

കൂടുതല്‍-ഡോക്ടര്‍മാരെയും-നഴ്‌സുമാരെയും-താല്‍കാലികമായി-നിയമിക്കും;-പള്‍സ്-ഓക്‌സിമീറ്റര്‍-കുറഞ്ഞ-നിരക്കില്‍-ലഭ്യമാക്കും:-മുഖ്യമന്ത്രി

കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും താല്‍കാലികമായി നിയമിക്കും; പള്‍സ് ഓക്‌സിമീറ്റര്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം > കോവിഡ് വ്യാപനം കണക്കിലെടുത്ത് കൂടുതല് ഡോക്ടര്മാരെയും, പാരാമെഡിക്കല് സ്റ്റാഫിനെയും താല്ക്കാലികമായി നിയമിക്കാന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. റിട്ടയര് ചെയ്ത ഡോക്ടര്മാരെയും ലീവ്...

അസമിൽ-മുഖ്യമന്ത്രിയാകാന്‍-തമ്മിലടി-;-കേന്ദ്രനേതൃത്വവുമായി-ചര്‍ച്ച-നടത്തി-
സൊനൊവാളും-ബിസ്വ-സർമ്മയും

അസമിൽ മുഖ്യമന്ത്രിയാകാന്‍ തമ്മിലടി ; കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്തി 
സൊനൊവാളും ബിസ്വ സർമ്മയും

ന്യൂഡൽഹി ബിജെപി നേതാക്കൾ തമ്മിലടിക്കുന്ന അസമിൽ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ സസ്പെൻസ് തുടരുന്നു. മുഖ്യമന്ത്രി പദത്തിനായി മത്സരിക്കുന്ന നിലവിലെ മുഖ്യമന്ത്രി സർബാനന്ദ സൊനൊവാൾ, ആരോഗ്യ മന്ത്രി ഹിമന്ത...

തടവുകാര്‍ക്ക്-വീണ്ടും-പരോള്‍,-അറസ്റ്റ്-കുറയ്ക്കണം-;-സുപ്രീംകോടതി-നിർദേശം

തടവുകാര്‍ക്ക് വീണ്ടും പരോള്‍, അറസ്റ്റ് കുറയ്ക്കണം ; സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ കർശനനിർദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീംകോടതി. കോവിഡ് ഒന്നാംവ്യാപനമുണ്ടായപ്പോൾ പരോൾ അനുവദിച്ച എല്ലാവർക്കും ഇക്കുറിയും അനുവദിക്കാൻ ചീഫ്ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച്...

കോവാക്സിൻ-നിർമിക്കാൻ-സ്വകാര്യ-കമ്പനി-എന്തിന്-?-കേന്ദ്രത്തോട്-മദ്രാസ്-ഹൈക്കോടതി

കോവാക്സിൻ നിർമിക്കാൻ സ്വകാര്യ കമ്പനി എന്തിന് ? കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി

ചെന്നെെ രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്സിൻ എന്തുകൊണ്ട് സ്വകാര്യമേഖലയില് മാത്രം നിര്മിക്കുന്നുവെന്ന് കേന്ദ്രത്തോട് ആരാഞ്ഞ് മദ്രാസ് ഹൈക്കോടതി. ഇന്ത്യന് കൗണ്സില് ഓഫ് മെഡിക്കല് റിസേര്ച്ചിന്റെയും...

Page 8496 of 8509 1 8,495 8,496 8,497 8,509

RECENTNEWS