Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പൊലീസുകാരില്‍ കോവിഡ് വ്യാപനം; തിരുവനന്തപുരത്തും കൊച്ചിയിലും പ്രത്യേക സിഎഫ്എല്‍ടിസികള്‍

by News Desk
May 10, 2021
in KERALA
0
പൊലീസുകാരില്‍-കോവിഡ്-വ്യാപനം;-തിരുവനന്തപുരത്തും-കൊച്ചിയിലും-പ്രത്യേക-സിഎഫ്എല്‍ടിസികള്‍
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > ലോക്ഡൗണ് നിയന്ത്രണങ്ങള് നടപ്പിലാക്കാന് മുന്പന്തിയില് നില്ക്കുന്ന പൊലീസ് സേനാംഗങ്ങളില് പലരും രോഗബാധിതരാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിലവില് 1259 പോലീസ് ഉദ്യോഗസ്ഥരാണ് രോഗബാധിതരായിട്ടുളളത്. ഇതില് പരമാവധിപേരും വീടുകളില് തന്നെയാണ് കഴിയുന്നത്. അവര്ക്ക് മെഡിക്കല് സഹായം എത്തിക്കാന് ആരോഗ്യവകുപ്പ് അധികൃതര്ക്ക് നിര്ദ്ദേശം നല്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് അറിയിച്ചു.

തിരുവനന്തപുരം, കൊച്ചി നഗരങ്ങളില് പൊലീസുകാര്ക്ക് പ്രത്യേക സിഎഫ്എല്ടിസി സൗകര്യം ഒരുക്കി. മറ്റ് ജില്ലകളില് ആവശ്യമുണ്ടെങ്കില് സി.എഫ്.എല്.ടി.സി സൗകര്യം ഒരുക്കാന് ജില്ലാതല ദുരന്ത നിവാരണ അതോറിറ്റിക്ക് നിര്ദ്ദേശം നല്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

അവധിദിനമായ ഇന്നലെ 16,878 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിരത്തുകളില് നിയോഗിച്ചിരുന്നതെങ്കില് ഇന്ന് 25,000 പേരാണ് ആ ജോലി ചെയ്യുന്നത്.
അത്യാവശ്യഘട്ടങ്ങളില് യാത്ര ചെയ്യുന്നതിനായി ഓണ്ലൈന് പാസ് നല്കുന്ന പൊലീസ് സംവിധാനം ശനിയാഴ്ച നിലവില് വന്നു. പ്രവര്ത്തനക്ഷമമായി 12 മണിക്കൂറിനകം ഒരു ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇത്രയും അപേക്ഷകര്ക്ക് പാസ് നല്കുന്നത് ലോക്ഡൗണിന്റെ ലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്തുന്നതാണ്. അതിനാല് യാത്രയുടെ ഉദ്ദേശ്യം ശരിയായി വിലയിരുത്തി ആവശ്യത്തിന്റെ ഗൗരവസ്ഥിതി ബോധ്യപ്പെട്ട് മാത്രമേ പാസ് നല്കാവൂ എന്ന് നിര്ദ്ദേശിച്ചിട്ടുണ്ട്.

അവശ്യസര്വ്വീസ് വിഭാഗത്തില് പെടുത്തിയിട്ടുളളവര്ക്ക് അതത് സ്ഥാപനത്തിന്റെ തിരിച്ചറിയല് കാര്ഡ് ഉണ്ടെങ്കില് പാസ് വേണ്ട. ദിവസേന യാത്രചെയ്യേണ്ടിവരുന്ന വീട്ടുജോലിക്കാര്, ഹോംനഴ്സുമാര്, തൊഴിലാളികള് എന്നിങ്ങനെയുളളവര്ക്ക് സാധാരണഗതിയില് തിരിച്ചറിയല് കാര്ഡ് ഉണ്ടാകണമെന്നില്ല. ഈ വിഭാഗത്തില്പെട്ടവര് അപേക്ഷിച്ചാല് മുന്ഗണനാ അടിസ്ഥാനത്തില് പാസ് നല്കാന് പോലീസിന് നിര്ദ്ദേശം നല്കി. തൊട്ടടുത്ത കടയില് നിന്ന് മരുന്ന്, ഭക്ഷണം, പാല്, പച്ചക്കറികള് എന്നിവ വാങ്ങാന് പോകുമ്പോള് സത്യവാങ്മൂലം കൈയ്യില് കരുതിയാല് മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Previous Post

VIDEO – ഈ ലോക്ക്ഡൗണിന് ജീവന്റെ വില; രണ്ടാംതരംഗം കൂടുതല്‍ ശക്തം; ഡബിള്‍ മാസ്‌ക് ശീലമാക്കണം: മുഖ്യമന്ത്രി

Next Post

ടോവിനോ തോമസ് ചിത്രം ‘വരവിന്റെ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
68
Next Post
ടോവിനോ-തോമസ്-ചിത്രം-‘വരവിന്റെ’-ഫസ്റ്റ്-ലുക്ക്‌-പോസ്റ്റർ-പുറത്തിറക്കി

ടോവിനോ തോമസ് ചിത്രം 'വരവിന്റെ' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.