News Desk

News Desk

ബംഗാൾ-ബിജെപിയിൽ-കലാപം-;-ചേരിതിരിഞ്ഞ്-ആരോപണം-ഉന്നയിച്ച്-നേതാക്കൾ

ബംഗാൾ ബിജെപിയിൽ കലാപം ; ചേരിതിരിഞ്ഞ് ആരോപണം ഉന്നയിച്ച് നേതാക്കൾ

കൊൽക്കത്ത തെരഞ്ഞെടുപ്പ് പരാജയത്തെതുടർന്ന് ബംഗാൾ ബിജെപിയിൽ കലാപം രൂക്ഷം. നേതാക്കൾ ചേരിതിരിഞ്ഞ് ആരോപണം ഉന്നയിക്കുന്നു. തൃണമൂൽ വിട്ടുവന്ന പ്രമുഖനേതാക്കൾ ഉൾപ്പെടെ പലരും തിരികെ പോകുമെന്ന് അഭ്യൂഹം. വിട്ട്...

പൊടിമരുന്നുമായി-
ഡിആർഡിഒ-;-അടിയന്തര-അനുമതി-നൽകി

പൊടിമരുന്നുമായി 
ഡിആർഡിഒ ; അടിയന്തര അനുമതി നൽകി

ന്യൂഡൽഹി പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) വികസിപ്പിച്ച കോവിഡ് മരുന്ന് ഉപയോഗിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അടിയന്തര അനുമതി. ജലത്തിൽ അലിയിച്ച് കഴിക്കാവുന്ന...

ഇസ്രയേലില്‍-തിക്കിലും-
തിരക്കിലും-44-മരണം

ഇസ്രയേലില്‍ തിക്കിലും 
തിരക്കിലും 44 മരണം

ജറുസലേം വടക്കന് ഇസ്രയേലിലെ ജൂതതീര്ത്ഥാടനകേന്ദ്രത്തില് തിക്കിലും തിരക്കിലും 44 മരണം, 150 പേർക്ക് പരിക്ക്. 38 പേരുടെ നില ഗുരുതരം. യഹൂദരുടെ ആത്മീയആചാര്യനായിരുന്ന ഷിമോണ് ബാര് യൊചായിയുടെ...

ഇസ്രായേലില്‍-തീര്‍ത്ഥാടന-കേന്ദ്രത്തിലുണ്ടായ-തിക്കിലും-തിരക്കിലും-44-ഓളം-പേര്‍-മരിച്ചു

ഇസ്രായേലില്‍ തീര്‍ത്ഥാടന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും 44 ഓളം പേര്‍ മരിച്ചു

മെറോണ് > വടക്കന് ഇസ്രായേലിലെ ജൂത തീര്ത്ഥാടന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് 44 ഓളം പേര് മരിച്ചു. നിരവധി പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. രക്ഷാ പ്രവര്ത്തനം...

ഇന്ത്യക്കായി-സഹായം-
സമാഹരിച്ച്-യുഎന്‍

ഇന്ത്യക്കായി സഹായം 
സമാഹരിച്ച് യുഎന്‍

ഐക്യരാഷ്ട്രസഭാകേന്ദ്രം കോവിഡ് പ്രതിസന്ധിയിലകപ്പെട്ട ഇന്ത്യയെ സഹായിക്കാന് ഏഴായിരം ഓക്സിജന് കോണ്സന്ട്രേറ്റര് അടക്കമുള്ളവ സമാഹരിച്ചുനല്കുമെന്ന് ലോകാരോ​ഗ്യസംഘടന. ഓക്സിജന് പ്ലാന്റുകളും ജീവന്രക്ഷാ ഉപകരണങ്ങളും വന്തോതില് സമാഹരിച്ച് നല്കാനാണ് നീക്കമെന്നും യുഎന്...

സ്വന്തം-ബഹിരാകാശനിലയമൊരുക്കാന്‍-ആദ്യചുവടുവച്ച്-ചൈന

സ്വന്തം ബഹിരാകാശനിലയമൊരുക്കാന്‍ ആദ്യചുവടുവച്ച് ചൈന

ബീജിങ് ബഹിരാകാശത്ത് സ്വന്തമായി നിലയം സ്ഥാപിക്കുന്നതിന്റെ ഭാ​ഗായി ആദ്യഘട്ട വിക്ഷേപണം നടത്തി ചൈന. രണ്ടായിരത്തി ഇരുപത്തി രണ്ടോടെ ബഹിരാകാശനിലയം സ്ഥാപിക്കാനാണ് നീക്കം. ആദ്യഘട്ടമായി ബഹിരാകാശയാത്രികര്ക്ക് തങ്ങാനുള്ള ചെറുപേടകമാണ്...

കൊവിഡ്-:-ഒമാനില്‍-നേഴ്‌സായ-കോഴിക്കോട്-സ്വദേശി-മരിച്ചു

കൊവിഡ് : ഒമാനില്‍ നേഴ്‌സായ കോഴിക്കോട് സ്വദേശി മരിച്ചു

മസ്ക്കറ്റ്> ഒമാനിലെ റുസ്താഖ് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സും കോഴിക്കോട് കൂട്ടാലിട നരയംകുളം സ്വദേശിനിയുമായ രമ്യ റജുലാല് (32) കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില് സ്റ്റാഫ്...

ഇന്ത്യക്ക്-സഹായഹസ്തമാകാന്‍-സമാജവും

ഇന്ത്യക്ക് സഹായഹസ്തമാകാന്‍ സമാജവും

മനാമ > ആരോഗ്യ അടിയന്തിരാവസ്ഥയിലൂടെ കടന്നു പോകുന്ന ഇന്ത്യയെ സഹായിക്കാന് ബഹ്റൈന് കേരളീയ സമാജവും. ഇന്ത്യന് അംബാസഡര് പ്രിയൂഷ് ശ്രീവാസ്തവയുടെ നിര്ദ്ദേശപ്രകാരം ഇന്ത്യന് സംഘടനകളുടെയും വിദേശ ഇന്ത്യക്കാരുടെയും...

സംവിധായകനും-ഛായാഗ്രഹകനുമായ-കെ-വി-ആനന്ദ്-അന്തരിച്ചു

സംവിധായകനും ഛായാഗ്രഹകനുമായ കെ വി ആനന്ദ് അന്തരിച്ചു

ചെന്നൈ > സംവിധായകനും ഛായാഗ്രഹകനുമായ കെ വി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 53 വയസ്സായിരുന്നു. തേന്മാവിൻ കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ...

‘ഐ-ലൗ-യൂ-ചീഫ്-മിനിസ്റ്റർ’;-മുഖ്യമന്ത്രിയെ-അഭിനന്ദിച്ച്-ഐശ്വര്യ-ലക്ഷ്‌മി

‘ഐ ലൗ യൂ ചീഫ് മിനിസ്റ്റർ’; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഐശ്വര്യ ലക്ഷ്‌മി

കോവിഡിന്റെ രണ്ടാംതരം​ഗത്തിൽ കേരള സർക്കാർ നടപടികളെ അഭിനന്ദിച്ച് നടി ഐശ്വര്യ ലക്ഷ്മി. മുഖ്യമന്ത്രിയുടെ ഒരു ട്വീറ്റ് പങ്കുവച്ചായിരുന്നു നടിയുടെ പരാമര്ശം. തനിക്ക് രാഷ്ട്രീയം ഇല്ല, പക്ഷേ പിണറായി...

Page 8495 of 8509 1 8,494 8,495 8,496 8,509

RECENTNEWS