News Desk

News Desk

ബിജെപിയെ-അധികാരത്തിൽനിന്ന്‌-പുറത്താക്കുമ്പോൾ-ഇന്ത്യ-“വാക്‌സിനേറ്റഡ്‌’-ആകും:-സിദ്ധാർത്ഥ്‌

ബിജെപിയെ അധികാരത്തിൽനിന്ന്‌ പുറത്താക്കുമ്പോൾ ഇന്ത്യ “വാക്‌സിനേറ്റഡ്‌’ ആകും: സിദ്ധാർത്ഥ്‌

ചെന്നൈ > പശ്ചിമ ബംഗാളില് കോവിഡ് വാക്സിന് സൗജന്യമായി നല്കുമെന്ന ബിജെപിയുടെ പ്രസ്താവനയെ വിമർശിച്ച് നടൻ സിദ്ധാർത്ഥ്. അധികാരത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുന്ന ദിവസം ഈ രാജ്യം...

വിജയ്-സേതുപതി,വെട്രി-മാരൻ-ഒന്നിക്കുന്ന-ചിത്രം”-വിടു-തലൈ-”-ഫസ്റ്റ്-ലുക്ക്-പോസ്റ്റർ

വിജയ് സേതുപതി,വെട്രി മാരൻ ഒന്നിക്കുന്ന ചിത്രം” വിടു തലൈ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

ചെന്നൈ : ദക്ഷിണേന്ത്യയിലെ പ്രമുഖ നിര്മ്മാതാവ് എല്റെഡ് കുമാറിന്റെ പ്രൊഡക്ഷൻ കമ്പനിയായ ആര് എസ് ഇന്ഫോടെയ്ന്മെന്റ് അവതരിപ്പിക്കുന്ന "വിടു തലൈ "എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...

തമിഴ്-പറയാനൊരുങ്ങി-ലൗവ്

തമിഴ് പറയാനൊരുങ്ങി ലൗവ്

കൊച്ചി : കോവിഡ് റിലീസുകളിൽ വളരെയധികം നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തു ഷൈൻ ടോം ചാക്കോയും രജീഷ വിജയനും പ്രധാന വേഷത്തിലെത്തിയ...

ലെഫ്റ്റനന്റ്-റാം;-രാം-നവമി-ദിനത്തില്‍-ദുല്‍ഖര്‍-ചിത്രത്തിന്റെ-വിഡിയോ-പങ്കുവച്ച്-അണിയറ-പ്രവര്‍ത്തകര്‍

ലെഫ്റ്റനന്റ് റാം; രാം നവമി ദിനത്തില്‍ ദുല്‍ഖര്‍ ചിത്രത്തിന്റെ വിഡിയോ പങ്കുവച്ച് അണിയറ പ്രവര്‍ത്തകര്‍

രാം നവമി ദിനത്തില് ആരാധകര്ക്കായി ദുല്ഖര് സല്മാന് നായകനാവുന്ന ലെഫ്റ്റനന്റ് റാം സിനിമയുടെ പുതിയ വിഡിയോ പങ്കുവച്ച് അണിയറ പ്രവര്ത്തകര്. ശ്രീരാമന്റെ പ്രണയത്തിന് വേണ്ടിയുള്ള യുദ്ധം ചരിത്രമാണ്....

രാജ്യത്ത്‌-രോഗികൾ-228-കോടി,-മരണം-248-ലക്ഷം-;-ചികിൽസയിലുള്ളവരുടെ-എണ്ണം-37.45-ലക്ഷം

രാജ്യത്ത്‌ രോഗികൾ 2.28 കോടി, മരണം 2.48 ലക്ഷം ; ചികിൽസയിലുള്ളവരുടെ എണ്ണം 37.45 ലക്ഷം

ന്യൂഡൽഹി രാജ്യത്ത് പ്രതിദിന രോഗബാധയിലും മരണത്തിലും നേരിയ കുറവ്. ഞായറാഴ്ച പരിശോധനകളുടെ എണ്ണം കുറഞ്ഞത് എണ്ണം കുറയുന്നതിന് കാരണമായി. 24 മണിക്കൂറിനിടെ 3,66,161 രോ​ഗികള്, 3754 മരണം....

തിരക്കഥാകൃത്ത്-ഡെന്നീസ്-ജോസഫ്-അന്തരിച്ചു

തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു

കോട്ടയം > പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1985ല് ജേസി സംവിധാനംചെയ്ത 'ഈറന് സന്ധ്യ' എന്ന ചിത്രത്തിനു...

‘ഒറ്റയ്ക്കല്ല,-ഒപ്പമുണ്ട്’;-മാനസിക-സമ്മര്‍ദ്ദം-അകറ്റാന്‍-പദ്ധതി-വിപുലമാക്കും

‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’; മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ പദ്ധതി വിപുലമാക്കും

തിരുവനന്തപുരം > കോവിഡ് രണ്ടാം തരംഗം സമൂഹത്തിനു മേല് ഏല്പിക്കുന്ന മാനസിക സമ്മര്ദ്ദത്തിന്റെ തീവ്രത കുറയ്ക്കാന് 'ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്' എന്ന സൈക്കോസോഷ്യല് സപ്പോര്ട്ട് പ്രോഗ്രാം കൂടുതല് ശക്തമായി...

വോട്ടു-കച്ചവടവും-ജനരോഷവും:-തകർന്നടിഞ്ഞു-ബിജെപി;-2016-ലേക്കാൾ-വോട്ട്-കുറഞ്ഞത്-94-മണ്ഡലങ്ങളിൽ

വോട്ടു കച്ചവടവും ജനരോഷവും: തകർന്നടിഞ്ഞു ബിജെപി; 2016 ലേക്കാൾ വോട്ട് കുറഞ്ഞത് 94 മണ്ഡലങ്ങളിൽ

കൊച്ചി> പ്രധാനമന്ത്രി മുതല് യു പി മുഖ്യമന്ത്രിയെ വരെ നിരത്തി തീവ്രവർഗീയ പ്രചാരണം നടത്തിയിട്ടും സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പിൽ 94 മണ്ഡലങ്ങളിലും അഞ്ചുകൊല്ലം മുമ്പ് കിട്ടിയ വോട്ടുപോലും...

ഇന്ത്യയാകെ-ലോക്‌ഡൗണിലേക്ക്‌-;-കർശനനിയന്ത്രണങ്ങൾ-പ്രഖ്യാപിച്ചേക്കും

ഇന്ത്യയാകെ ലോക്‌ഡൗണിലേക്ക്‌ ; കർശനനിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി > കോവിഡ് പശ്ചാത്തലത്തിൽ മിക്ക സംസ്ഥാനങ്ങളും അടച്ചുപൂട്ടലിൽ. അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിട്ടില്ലാത്ത സംസ്ഥാനങ്ങളിൽ കർശനനിയന്ത്രണം തുടരുന്നു. തമിഴ്നാട്ടില് ശനിയാഴ്ച 10 മുതൽ 24 വരെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു....

തദ്ദേശീയമായി-വികസിപ്പിച്ച-സൈക്കോവ്‌-ഡി-വാക്സിന്‍-അന്തിമഘട്ടത്തിൽ

തദ്ദേശീയമായി വികസിപ്പിച്ച സൈക്കോവ്‌ ഡി വാക്സിന്‍ അന്തിമഘട്ടത്തിൽ

ന്യൂഡൽഹി രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ തദ്ദേശീയമായി വികസിപ്പിച്ച മറ്റൊരു വാക്സിൻ കൂടി പരീക്ഷണഘട്ടം പൂർത്തീകരിച്ച് അടിയന്തര ഉപയോഗാനുമതി തേടാനൊരുങ്ങുന്നു. അഹമദാബാദ് ആസ്ഥാനമായുള്ള സൈഡസ് കാഡില...

Page 8494 of 8509 1 8,493 8,494 8,495 8,509

RECENTNEWS