വൈക്കം എഴുതാത്ത നോവൽ; ചുള്ളിക്കാടിന്റെ കവിത
കവിയ്ക്കും നോവലിസ്റ്റിനും ചലച്ചിത്രകാരന്മാർക്കും മാത്രമല്ല, ജീവചരിത്രകാരനുപോലും അനായാസം ഉൾക്കൊള്ളാനോ നിർവചിക്കാനോ കഴിയാതെപോയ ജീവിതമായിരുന്നു കെ ആർ ഗൗരിയമ്മയുടേത്. നൂറ്റാണ്ടിന്റെ അനുഭവ സമ്പത്തിനുടമയായ അവർ പൊതു‐ സ്വകാര്യ ജീവിതത്തിൽ...

















