‘ചെന്നിത്തലയെയും മുല്ലപ്പള്ളിയെയും മാറ്റണം’: പാർട്ടി ഇരുട്ടിലേക്ക് പോകുമെന്ന് യൂത്ത് കോൺഗ്രസ്, സോണിയ്‌ക്ക് കത്തയച്ചു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കെപിസിസി പ്രസിഡൻ്റിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. പ്രതിപക്ഷ നേതാവ്...
















