എച്ച്എഫ്‌സിഎല്ലിന്റെ അറ്റാദായം 246 കോടി രൂപയായി വര്‍ധിച്ചു
കൊച്ചി> ഉന്നത നിലവാരമുള്ള ടെലികോം ഉപകരണങ്ങളുടേയും ഒപ്റ്റിക്കല് ഫൈബര് കേബിളുകളുടേയും നിര്മാതാക്കളും ടെലികോം സേവന ദാതാക്കള്ക്കുള്ള ശൃംഖലാ നിര്മാതാക്കളുമായ എച്ച്എഫ്സിഎല് കഴിഞ്ഞ സാമ്പത്തിക വര്ഷത്തില് 246.24 കോടി...

















