News Desk

News Desk

സൈബർ-തട്ടിപ്പ്‌-;-സിബിഐ-റെയ്‌ഡിൽ-26-പേർ-അറസ്‌റ്റിൽ

സൈബർ തട്ടിപ്പ്‌ ; സിബിഐ റെയ്‌ഡിൽ 26 പേർ അറസ്‌റ്റിൽ

ന്യൂഡൽഹി രാജ്യത്തെ സൈബർ തട്ടിപ്പുസംഘങ്ങൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ സിബിഐ നടത്തിയ റെയ്ഡിൽ 26 പേർ അറസ്റ്റിൽ. ഒപ്പറേഷൻ ചക്ര–-3ന്റെ ഭാഗമായി പുണെ, ഹൈദരാബാദ്, അഹമ്മദാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലെ...

മദ്രസ-വിദ്യാർത്ഥികളുടെ-നബിദിന-ആഘോഷത്തിൽ-കൗതുകമായി-രക്ഷിതാക്കളുടെ-ദഫ്മുട്ട്

മദ്രസ വിദ്യാർത്ഥികളുടെ നബിദിന ആഘോഷത്തിൽ കൗതുകമായി രക്ഷിതാക്കളുടെ ദഫ്മുട്ട്

മസ്കത്ത് > മദ്രസ വിദ്യാർത്ഥികളുടെ നബിദിന ആഘോഷത്തിൽ കൗതുകമായി രക്ഷിതാക്കളുടെ ദഫ് പ്രദർശനം. മസ്കത്തിലെ മബേല ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കൻഡറി ഖുർ ആൻ മദ്രസ്സയിലെ...

കോടിയേരിക്ക്‌-നാടിന്റെ-
സ്‌മരണാഞ്ജലി-;-വെങ്കല-പ്രതിമ-അനാച്ഛാദനം-ചെയ്‌തു

കോടിയേരിക്ക്‌ നാടിന്റെ 
സ്‌മരണാഞ്ജലി ; വെങ്കല പ്രതിമ അനാച്ഛാദനം ചെയ്‌തു

കണ്ണൂർ സിപിഐ എം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രോജ്വല സ്മരണ പുതുക്കി നാട്. രണ്ടാം ചരമവാർഷികദിനത്തിൽ സംസ്ഥാനത്തുടനീളം പാർടി ഓഫീസുകൾ അലങ്കരിച്ചും...

കേന്ദ്രനയങ്ങൾക്കെതിരെ-പ്രചാരണവാരം-;-ഒക്ടോബർ15-മുതൽ-നവംബർ-15-വരെ-സിപിഐ-എം-പ്രക്ഷോഭം

കേന്ദ്രനയങ്ങൾക്കെതിരെ പ്രചാരണവാരം ; ഒക്ടോബർ15 മുതൽ നവംബർ 15 വരെ സിപിഐ എം പ്രക്ഷോഭം

ന്യൂഡൽഹി ജനാധിപത്യത്തെയും ഫെഡറലിസത്തെയും സാധാരണക്കാരുടെ ജീവിതത്തെയും തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ഒക്ടോബർ 15 മുതൽ നവംബർ 15 വരെ പ്രചാരണവാരം സംഘടിപ്പിക്കാൻ സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം...

അഞ്ചര-പതിറ്റാണ്ടിനുശേഷം-തിരിച്ചറിഞ്ഞത്-നെയിംപ്ലേറ്റിലൂടെ

അഞ്ചര പതിറ്റാണ്ടിനുശേഷം തിരിച്ചറിഞ്ഞത് നെയിംപ്ലേറ്റിലൂടെ

പത്തനംതിട്ട മഞ്ഞുപാളികൾക്കടിയിൽ മരവിച്ചുണങ്ങിയ ശരീരത്തിൽനിന്ന് ലഭിച്ച നെയിം പ്ലേറ്റിലൂടെയാണ് അഞ്ചര പതിറ്റാണ്ടിനുശേഷം തോമസ് ചെറിയാനെ തിരിച്ചറിഞ്ഞത്. ഇന്ത്യൻ ആർമിയിലെ സേനാംഗമായിരിക്കെ 1968 ഫെബ്രുവരി ഏഴിനാണ് വിമാനാപകടത്തിൽ ഇലന്തൂർ...

മണിപ്പുർ-കലാപം-;-കേന്ദ്രം-രാഷ്‌ട്രീയ-
കൂടിയാലോചന-ആരംഭിക്കണം-:-സിപിഐ-എം-കേന്ദ്രകമ്മിറ്റി

മണിപ്പുർ കലാപം ; കേന്ദ്രം രാഷ്‌ട്രീയ 
കൂടിയാലോചന ആരംഭിക്കണം : സിപിഐ എം കേന്ദ്രകമ്മിറ്റി

ന്യൂഡൽഹി മണിപ്പുരിൽ കേന്ദ്രസർക്കാർ നേരിട്ട് ഇടപെട്ട് സമാധാനവും സാധാരണനിലയും സ്ഥാപിക്കാൻ ആവശ്യമായ സാഹചര്യം സൃഷ്ടിക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനായി വിവിധ വംശീയവിഭാഗങ്ങളുടെ സംഘടനകളുമായി രാഷ്ട്രീയ...

രജനീകാന്തിന്റെ-നില-തൃപ്തികരം

രജനീകാന്തിന്റെ നില തൃപ്തികരം

ചെന്നൈ ​ഹൃദയസംബന്ധമായ ചികിത്സയ്ക്കായി തെന്നിന്ത്യന് സൂപ്പര്താരം രജനികാന്തിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ടോടെ ആശുപത്രിയില് പ്രവേശിച്ച രജനിയുടെ ഹൃദയധമനിയിൽ വീക്കം കണ്ടെത്തിയെന്നും സ്റ്റെന്ഡ് ഇട്ടെന്നും അപ്പോളോ ആശുപത്രി...

കുക്കി-ആക്രമണമുണ്ടാകുമെന്ന-റിപ്പോർട്ട്‌-തെറ്റ്:-കരസേന-മേധാവി

കുക്കി ആക്രമണമുണ്ടാകുമെന്ന റിപ്പോർട്ട്‌ തെറ്റ്: കരസേന മേധാവി

ന്യൂഡൽഹി വംശീയകലാപം അരങ്ങേറുന്ന മണിപ്പുരിൽ 900 കുക്കി വിമതർ ആക്രമണസജ്ജരായി നിൽക്കുന്നുവെന്ന സംസ്ഥാന സർക്കാരിന്റെ അവകാശവാദം വ്യാജമെന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. സംഘർഷത്തിൽ വിദേശകരങ്ങളുണ്ടെന്ന...

ജമ്മു-കശ്‌മീർ-:
-65.48-ശതമാനം-പോളിങ്

ജമ്മു കശ്‌മീർ :
 65.48 ശതമാനം പോളിങ്

ന്യൂഡൽഹി ജമ്മു കശ്മീരിൽ അവസാനഘട്ടമായി 40 മണ്ഡലങ്ങളിൽ ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 65.48 ശതമാനം പോളിങ്. ഉധംപുരിലാണ് ഏറ്റവും കൂടുതൽ പോളിങ്, 72.91 ശതമാനം. സാംബ 72....

കരയുദ്ധം-;-ഇസ്രയേൽ-സൈന്യം
-ലബനൻ-മണ്ണിൽ

കരയുദ്ധം ; ഇസ്രയേൽ സൈന്യം
 ലബനൻ മണ്ണിൽ

ടെൽ അവീവ്/ ബെയ്റൂട്ട് തെക്കൻ ലബനനിലേക്ക് കരയുദ്ധം തുടങ്ങി ഇസ്രയേൽ. തിങ്കൾ അർധരാത്രിയോടെയാണ് ഇസ്രയേൽ സൈന്യം ലബനൻ മണ്ണിൽ പ്രവേശിച്ചത്. ടാങ്കുകൾ ഉൾപ്പെടെ അതിർത്തി കടന്നു. 2006നുശേഷം...

Page 59 of 8509 1 58 59 60 8,509

RECENTNEWS